kappa - Janam TV

kappa

കാപ്പാ കേസ് പ്രതികളെ ന്യായീകരിക്കാൻ കൂട്ടുപിടിച്ചത് കൊലക്കേസ് പ്രതിയെ; മാദ്ധ്യമങ്ങളെ കാണാൻ എം വി ഗോവിന്ദനെത്തിയത് കൊലക്കേസ് പ്രതിയുമായി

പത്തനംതിട്ട: സിപിഎമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതികളെ ന്യായീകരിക്കാനായി എംവി ഗോവിന്ദൻ മാദ്ധ്യമങ്ങളെ കണ്ടത് കൊലക്കേസ് പ്രതിക്കൊപ്പം. പെൺകുട്ടിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ രാജേഷ് ...

പാനൂർ ബോംബ് സ്‌ഫോടനം; ജാമ്യം കിട്ടിയ നാല് സിപിഎം, ഡിവൈഎഫ്‌ഐ പ്രതികൾക്കെതിരെ കാപ്പ

കണ്ണൂർ: പാനൂർ ബോംബ് സ്‌ഫോടന കേസിൽ ജാമ്യം ലഭിച്ച നാല് പ്രതികൾക്കെതിരെ കാപ്പ ചുമത്തി. സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരായ സി സായൂജ്, ഷബിൻ ലാൽ, അക്ഷയ്, ഷിജാൽ ...

മലപ്പുറത്ത് നാല് പേരെ കാപ്പ ചുമത്തി നാടുകടത്തി

മലപ്പുറം: നിരവധി കേസുകളിൽ പ്രതിയായ നാല് പേരെ ജില്ലയിൽ നിന്നും കാപ്പ ചുമത്തി നാടുകടത്തി. ആറ് മാസം മലപ്പുറം ജില്ലയിൽ പ്രവേശന വിലക്ക് കൽപ്പിച്ചാണ് നാടുകടത്തിയത്. വിലക്ക് ...

കവർച്ചയും അക്രമവും അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; മലപ്പുറം സ്വദേശി ഷനൂബിനെ കാപ്പ ചുമത്തി നാടുകടത്തി

മലപ്പുറം: കവർച്ചയും അക്രമവും അടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. മലപ്പുറം വളാഞ്ചേരി ആതവനാട് അമ്പലപ്പറമ്പ് സ്വദേശി ഷനൂബിനെതിരെയാണ് കാപ്പ ചുമത്തിയത്. ...

ക്വട്ടേഷൻ, ലഹരി വസ്തുക്കളുടെ വിൽപ്പന, നിരവധി കേസുകളിൽ പ്രതികൾ; രണ്ട് യുവാക്കളെ കാപ്പ ചുമത്തി നാടു കടത്തി

കോട്ടയം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാക്കളെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. ആർപ്പൂക്കര സ്വദേശികളായ ടോണി തോമസ്, റൊണാൾഡോ എന്നീ യുവാക്കളെയാണ് നാടുകടത്തിയത്. ടോണി ...

ഒരു വ്യക്തി ഒന്നിലധികം കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അത് സമൂഹത്തിന് ഭീഷണിയല്ലെങ്കിൽ കാപ്പ ചുമത്തരുത്: ഹൈക്കോടതി

എറണാകുളം: ഒരു വ്യക്തി ഒന്നിലേറെ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അത് സമൂഹത്തിനാകെ ഭീഷണി ആകാത്ത പക്ഷം കാപ്പ ചുമത്താനാകില്ലെന്ന് ഹൈക്കോടതി. ഒരാളിൽ നിന്നും ഉണ്ടായ കുറ്റകൃത്യം മറ്റൊരു വ്യക്തിയെ ...

കൊച്ചു കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറത്ത് റാഫി തങ്ങളെ കാപ്പ ചുമത്തി നാടുകടത്തി

മലപ്പുറം: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി. താനൂർ സ്വദേശി മുഹമ്മദ് റാഫി എന്ന റാഫി തങ്ങളെയാണ് കാപ്പ ചുമത്തി നാട് കടത്തിയത്. ...

തീവെപ്പ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതി; കോഴിക്കോട് സ്വദേശി ഫായിസിനെ കാപ്പ ചുമത്തി നാടുകടത്തി

കോഴിക്കോട്: തീവെപ്പും കവർച്ചയും ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. കോഴിക്കോട് തെരുവത്ത് കടവ് സ്വദേശി ഫായിസിനെയാണ് (29) നാട്ടുകടത്തിയത്. ഇതുപ്രകാരം ഒരു വർഷത്തേക്ക് ...

19 വയസിനിടെ 21 കേസുകൾ; പൾസർ ബൈക്കുകൾ തിരഞ്ഞ് പിടിച്ച് മോഷ്ടിക്കുന്നത് ഹോബി; മുഹമ്മദ് തായിഫിനെതിരെ കാപ്പ ചുമത്തും

കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിച്ച 19-കാരനെതിരെ കാപ്പ ചുമത്തും. 21 കേസുകളിൽ പ്രതിയായ മുഹമ്മദ് തായിഫിനെയാകും കാപ്പ ചുമത്തി നാടുകടത്തുക. സ്ഥിരം കുറ്റവാളിയാണ് തായിഫ് എന്ന് പോലീസ് ...

ആകാശ് തില്ലങ്കേരി അറസ്റ്റിൽ; കാപ്പ ചുമത്തി

കണ്ണൂര്‍: ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരി അറസ്റ്റിൽ. കാപ്പ ചുമത്തിയാണ് ആകാശിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുഴക്കുന്ന് പോലീസാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. 4 വർഷത്തെ കേസുകൾ പരിശോധിച്ച ...

കാപ്പ ചുമത്തി കസ്റ്റഡിയിലെടുത്ത പ്രതി ജയിലിന് മുന്നിൽ നിന്ന് രക്ഷപ്പെട്ടു; അന്വേഷണം ആരംഭിച്ച് പോലീസ്

ആലപ്പുഴ: കാപ്പ ചുമത്തിയ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. കറ്റാനം ഭരണിക്കാവ് സ്വദേശി കാനി എന്ന് അറിയപ്പെടുന്ന മനീഷ് (19) ആണ് രക്ഷപ്പെട്ടത്. ജയിലിലേക്ക് കൊണ്ടുപോകും ...

കണ്ണൂരിൽ കാപ്പ തടവുകാർ ഏറ്റുമുട്ടി; സംഘർഷം മുൻ വൈരാഗ്യത്തെ തുടർന്ന്; ഒരാളുടെ തലയ്‌ക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പാ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ തൃശൂർ സ്വദേശിയായ തടവുകാരൻ പ്രമോദിന് പരിക്കേറ്റു. ഇയാളുടെ തലക്കാണ് പരിക്കേറ്റത്.ജയിലിലെ ഒന്നാം ബ്ലോക്കിലായിരുന്നു സംഘർഷം ...

ഇവയൊക്കെ അറിഞ്ഞിരുന്നാൽ കപ്പ സൂപ്പറാ; മനസും വയറും അറിഞ്ഞ് കഴിച്ചാലോ?

മലയാളിക്ക് ഏറെ പ്രിയമുള്ള ഒന്നാണ് കപ്പ. അഥവാ മരച്ചീനി.വടക്കൻ കേരളത്തിൽ 'പൂള' എന്നും മദ്ധ്യ കേരളത്തിൽ കൊള്ളി എന്നും അറിയപ്പെടുന്ന കപ്പ 59 ശതമാനവും ജലാംശം ഉള്ള ...

ആധോലോക സെറ്റപ്പിൽ മയക്കുമരുന്നുമായെത്തി; ഗുണ്ടയെ സിനിമാ സ്റ്റൈലിൽ പിടികൂടി കേരള പോലീസ്

കണ്ണൂർ: ഗുണ്ടയെ സിനിമാ സ്റ്റൈലിൽ പിടികൂടി. ഉത്തരവ് ലംഘിച്ചെത്തിയ കാപ്പാ പ്രതിയെയാണ് സിനിമാ സ്റ്റൈലിൽ പിടികൂടിയത്. കാസർകോട് അമ്പലത്തറ സ്വദേശി ബി റംഷീദിനെയാണ് പോലീസ് വളഞ്ഞിട്ട് പിടികൂടിയത്. ...

കാപ്പ വിലക്ക് മറികടന്ന് ജില്ലയിൽ പ്രവേശിച്ചു ; മലപ്പുറത്ത് കൊടുംകുറ്റവാളി അറസ്റ്റിൽ

മലപ്പുറം : വിലക്ക് മറികടന്ന് ജില്ലയിൽ പ്രവേശിച്ച പ്രതി അറസ്റ്റിൽ. കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് മലപ്പുറം ജില്ലയിൽ പ്രവേശനവിലക്ക് ഉണ്ടായിരുന്ന പ്രതി വിലക്ക് മറികടന്നാണ് ജില്ലയിൽ ...

സ്വാതന്ത്ര്യദിന ആശംസകളുമായി കാപ്പയുടെ പ്രത്യേക പോസ്റ്റർ പുറത്തുവിട്ടു ; ചിത്രത്തിൽ പൃഥ്വിക്കൊപ്പം എത്തുന്നത് ഈ താരങ്ങൾ

രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ അതിൽ പങ്കാളിയായി മലയാള ചലചിത്രമേഖലയും.സ്വാതന്ത്ര്യ ദിന ആശംസകളുമായി ഷാജി കൈലാസ് ചിത്രം കാപ്പയുടെ പ്രത്യേക പോസ്റ്റർ പുറത്ത് വിട്ടു. പൃഥ്വിരാജ് നായകനാകുന്ന ...

ഓപ്പറേഷൻ ഡാർക്ക് ഹണ്ട്; മൂന്ന് പേരെ കാപ്പ ചുമത്തി ജയിലിലടച്ചു

എറണാകുളം : ഓപ്പറേഷൻ ഡാർക്ക് ഹണ്ടിൻറെ ഭാഗമായി റൂറൽ ജില്ലയിലെ സ്ഥിരം കുറ്റവാളികളായ മൂന്ന് പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. മാഞ്ഞാലി കുന്നുംപുറം സ്വദേശി സുനീർ , ...

സ്പിരിറ്റ് കടത്തലടക്കം നിരവധി ക്രിമിനൽ കേസുകൾ; സിപിഎം ലോക്കൽ കമ്മിറ്റിയം​ഗം അത്തിമണി അനിലിനെതിരെ കാപ്പ; ജില്ലയിൽ പ്രവേശിക്കാൻ വിലക്ക്

പാലക്കാട്: സ്പിരിറ്റ് കേസിൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റിയം​ഗത്തിനെതിരെ കാപ്പ. അത്തിമണി അനിലിനെയാണ് സ്പിരിറ്റ് കേസിൽ കാപ്പ ചുമത്തിയിരിക്കുന്നത്. തൃശ്ശൂർ റേ‍ഞ്ച് ഡെപ്യൂട്ടി ഐജി പുട്ട വിമലാദിത്യയുടെ ...

അർജുൻ ആയങ്കി സ്ഥിരം കുറ്റവാളി ; കാപ്പ ചുമത്താൻ ശുപാർശ നൽകി കമ്മീഷണർ

കണ്ണൂർ : സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രധാനപ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട ശുപാർശയടങ്ങിയ റിപ്പോർട്ട് കമ്മീഷണർ ആർ ...

മയക്കുമരുന്ന് കേസിലും കൊലപാതകശ്രമത്തിലും ഉൾപ്പടെ പ്രതി; താരിസിനെ കാപ്പ ചുമത്തി നാടുകടത്തി

കൊച്ചി: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി.കരുമാലൂർ മാമ്പ്ര ഭാഗത്ത് പള്ളത്ത് വീട്ടിൽ താരിസിനെയാണ്(26) കാപ്പ ചുമത്തി ആറുമാസത്തേക്ക് റൂറൽ ജില്ലയിൽ നിന്നും നാടുകടത്തിയത്. ...

മയക്കു മരുന്ന് വില്പന, വധശ്രമം, ഉൾപ്പെടെ കേസുകൾ ; കാസർകോട് സ്വദേശി അബ്ദുൽ സമദിനെതിരെ കാപ്പ ചുമത്തി

കാസർകോട് ; വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കാസർകോട് സ്വദേശിക്കെതിരെ കാപ്പ ചുമത്തി . കാസർകോട് ഉളിയത്തടുക്ക സ്വദേശി ഇ.കെ. അബ്ദുൽ സമദാനി എന്ന അബ്ദുൽ ...