KCL - Janam TV

KCL

അവസാന പന്തിൽ സിക്സർ! കാലിക്കറ്റിനെതിരെ തൃശൂരിന് നാടകീയ ജയം

തിരുവനന്തപുരം: അവസാന പന്ത് വരെ ജയസാധ്യതകൾ മാറിമറിഞ്ഞ ത്രില്ലർ പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ വീഴ്ത്തി തൃശൂർ ടൈറ്റൻസ് . ക്യാപ്റ്റൻ അഖിലിന്റെ അർദ്ധസെഞ്ച്വറിയും അവസാന പന്തിൽ സിക്സർ ...

രോഹൻ കുന്നുമ്മലിന്റെ മികവിൽ കൊച്ചിക്കെതിരെ അനായാസ വിജയവുമായി കാലിക്കറ്റ്

തിരുവനന്തപുരം: കെസിഎല്ലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ എട്ട് വിക്കറ്റിന്റെ അനായാസ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ...

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനെതിരെ റൺമഴ തീർത്ത് കാലിക്കറ്റ്. ഓപ്പണർ വരുൺ നയനാരുടെയും വൺഡൗണായി എത്തിയ അഖിൽ സ്കറിയയുടെയും തകർപ്പൻ അർദ്ധസെഞ്ച്വറികളുടെ മികവിൽ ഈ ...

കേരള ക്രിക്കറ്റ് ലീഗിൽ കൗതുകമുണർത്തി പാച്ചുവും ടെക്നോളജി കുട്ടപ്പനുമെത്തി; ഫാൻ വില്ലേജിൽ റോബോട്ട് തരംഗം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ.) മത്സരങ്ങൾക്ക് ആവേശം കൂട്ടാൻ അപൂർവ്വ അതിഥികളായെത്തി 'പാച്ചുവും' 'ടെക്നോളജി കുട്ടപ്പനും'. കളിക്കളത്തിലും കാണികൾക്കായി ഒരുക്കിയ ഫാൻ വില്ലേജിലും ഒരേപോലെ തരംഗമായി ...

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

​തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ കൊല്ലം സെയ്‌ലേഴ്‌സ് നായകൻ വത്സൽ ഗോവിന്ദിന് അർദ്ധസെഞ്ചുറി. ഈ സീസണിലെ തന്റെ രണ്ടാം അർദ്ധശതകം കുറിച്ച വത്സലിന്റെ ...

മഴ വില്ലനായി; ഏരീസ് കൊല്ലം സെയിലേഴ്സ് – തൃശൂർ ടൈറ്റൻസ് മത്സരം ഉപേക്ഷിച്ചു

തിരുവനന്തപുരം: കെസിഎല്ലിൽ ഏരീസ് കൊല്ലം സെയിലേഴ്സും തൃശൂർ ടൈറ്റൻസും തമ്മിലുള്ള മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്സ് അഭിഷേക് നായരുടെ ഉജ്ജ്വല ...

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന്റെ ഉപനായകൻ മുഹമ്മദ് അസറുദ്ദീന് തകർപ്പൻ സെഞ്ചുറി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ കൊല്ലത്തിനെതിരെയാണ് സീസണിലെ ആദ്യ ...

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി വത്സൽ ​ഗോവിന്ദ്; ആലപ്പി റിപ്പിൾസിനെതിരെ 53 പന്തിൽ 93 റൺസ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീ​ഗിൽ തകർപ്പൻ പ്രകടനവുമായി കൊല്ലം സെയിലേഴ്സ് ക്യാപ്റ്റൻ വത്സൽ ​ഗോവിന്ദ്. ക്രീസിൽ ഇടിവെട്ട് ബാറ്റിംഗ് പുറത്തെടുത്ത വത്സൽ ​ഗോവിന്ദിന് നേരിയ വ്യത്യാസത്തിലാണ് സെഞ്ച്വറി ...

തുടരെ പറന്നത് മൂന്ന് സിക്സർ; തീ തുപ്പും ബാറ്റിങ്; ഇത് ജെൻ-സി ഫിനീഷിം​ഗ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിന് ആവേശകരമായ വിജയം സമ്മാനിച്ചത് മുഹമ്മദ് ഇനാന്റെ തകർപ്പൻ വെടിക്കെട്ട്. അവസാന നിമിഷങ്ങളിൽ ഒറ്റയാൾ പോരാളിയായി മാറിയ ഇനാൻ, തുടർച്ചയായ ...

കെസിഎല്ലില്‍ ആദ്യ ജയം; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 55 റണ്‍സിന് തകര്‍ത്ത് ട്രിവാന്‍ഡ്രം റോയല്‍സ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) മൂന്നാം സീസണില്‍ ട്രിവാന്‍ഡ്രം റോയല്‍സിന് ആദ്യ ജയം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് കാട്ടിയ റോയല്‍സ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ ...

രോഹനും അഖിലിനും അർദ്ധസെഞ്ച്വറി; റൺമല തീർത്ത് കൃഷ്ണദേവൻ

കേരള ക്രിക്കറ്റ് ലീഗിൽ കൊല്ലം ഏരീസിനെതിരെയുള്ള മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന് തകർപ്പൻ സ്കോർ. ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന്റെയും അഖിൽ സ്കറിയയുടെയും അർദ്ധസെഞ്ച്വറികളും, അവസാന ഓവറുകളിൽ കൃഷ്ണദേവൻ ...

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

തിരുവനന്തപുരം: കെസിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ തോല്പിച്ച് തൃശൂര്‍ ടൈറ്റന്‍സ്. തോല്‍വിയുടെ വക്കില്‍ നിന്നും ഉജ്ജ്വലമായി തിരിച്ചുവന്നാണ് ടൈറ്റന്‍സ് നാല് വിക്കറ്റിന്റെ വിജയം ...

കെസിഎല്ലില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ 11 റണ്‍സിന് വീഴ്‌ത്തി ഏരീസ് കൊല്ലം സെയിലേഴ്സ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ ഏരീസ് കൊല്ലം സെയിലേഴ്സിന് 11 റണ്‍സിന്റെ വിജയം. ഇതോടെ ട്രിവാന്‍ഡ്രം റോയല്‍സിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയായി. ആദ്യം ബാറ്റ് ...

തീപ്പൊരി സ്പെല്ലുമായി വിനിൽ ടി.എസ്; റോയൽസിന്റെ മുൻനിരയെ എറിഞ്ഞൊതുക്കി

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിനെ ചെറിയ സ്കോറിൽ ഒതുക്കിയത് വിനിൽ ടി.എസിൻ്റെ ബൗളിംഗ് മികവ്. നാല് ഓവർ എറിഞ്ഞ വിനിൽ ഒരു മെയ്ഡൻ ഉൾപ്പടെ വെറും ...

ഗ്രീൻഫീൽഡിൽ അസറുദ്ദീന്റെ തൂക്കിയടി

തിരുവനന്തപുരം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ബാറ്റ് കൊണ്ട് കൊടുങ്കാറ്റ് തീർത്ത് ആലപ്പി റിപ്പിൾസ് ഉപനായകൻ മുഹമ്മദ് അസറുദ്ദീൻ. ട്രിവാൻഡ്രത്തിന്റെ ബൗളിങ് നിരയെ നിഷ്പ്രഭമാക്കിയ അസറുദ്ദീന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ മികവിൽ ...

സച്ചിന്‍ സുരേഷിന്റെ വെടിക്കെട്ട്; കൊല്ലത്തെ വീഴ്‌ത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്, 31 റണ്‍സ് ജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ വിജയത്തുടക്കവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്. രണ്ടാം മത്സരത്തില്‍ ഏരീസ് കൊല്ലം സെയിലേഴ്സിനെ 31 റണ്‍സിന് തോല്‍പ്പിച്ചാണ് കൊച്ചി സീസണിലെ ആദ്യ ജയം ...

തൃശൂരിന് തകര്‍പ്പന്‍ തുടക്കം; കാലിക്കറ്റിനെ വീഴ്‌ത്തി ടൈറ്റന്‍സ്, നിഖില്‍ തോട്ടത്തിന് അര്‍ധസെഞ്ചുറി തിളക്കം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് വിജയത്തുടക്കമിട്ട് തൃശൂര്‍ ടൈറ്റന്‍സ്. ഉദ്ഘാടന മത്സരത്തില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് തൃശൂര്‍ ടൈറ്റന്‍സ് സീസണിലെ ...

കേരള ക്രിക്കറ്റ് ലീഗിന് ഇനി അംപയറിങ്ങിലും ‘സ്റ്റാര്‍ പവര്‍’; അനന്തപത്മനാഭനടക്കം 15 അംഗ പാനല്‍

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ പ്രമുഖ അംപയര്‍മാരുടെ നിരയൊരുക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍. മുന്‍ ഇന്ത്യന്‍ താരവും ഐസിസി എലൈറ്റ് പാനലില്‍ ഇടം നേടിയ ...

ആട്ടം സ്റ്റാർട്ട്… ഗെയിം ഓൺ… കേരള വൈബ്; ജെൻ സി സ്റ്റൈലിൽ പരിഷ്കരിച്ച കെസിഎൽ ​ഗാനം പുറത്തിറക്കി

തിരുവനന്തപുരം: ആട്ടം സ്റ്റാർട്ട്... ഗെയിം ഓൺ! കേരള വൈബ്... വീ ആർ ലോക്ക്ഡ് ഇൻ... ആവേശത്തിന്റെ പുതിയ താളവുമായി കേരള ക്രിക്കറ്റ് ലീഗിന്റെ പരിഷ്കരിച്ച ഔദ്യോ​ഗിക ​ഗാനം ...

ക്രീസിൽ സിക്സർ മഴ; തകർത്താടി സച്ചിൻ-കാർത്തിക് സഖ്യം!

തിരുവനന്തപുരം : കൊല്ലത്തിനെതിരെ കൈവിട്ടെന്ന് തോന്നിച്ച കളി തകർപ്പൻ ബാറ്റിങ്ങിലൂടെ തിരികെപ്പിടിച്ച് സച്ചിൻ സുരേഷ് - കാർത്തിക് ബി നായർ കൂട്ടുകെട്ട്. ഇരുവരും ചേർന്നുള്ള ആറാം വിക്കറ്റ് ...

ഗ്രീൻഫീൽഡിൽ മലപ്പുറത്തിന്റെ കരുത്തുമായി നിഖിൽ തോട്ടത്ത്; കെ.സി.എൽ മൂന്നാം സീസണിലെ ആദ്യ ഫിഫ്റ്റി സ്വന്തമാക്കി തൃശൂർ ടൈറ്റൻസ് താരം

തിരുവനന്തപുരം: കെസിഎൽ മൂന്നാം സീസണിലെ ആദ്യ ഫിഫ്റ്റി സ്വന്തം പേരിലാക്കി മലപ്പുറം സ്വദേശിയും തൃശൂർ ടൈറ്റൻസ് താരവുമായ നിഖിൽ തോട്ടത്ത്. കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെതിരായ ആദ്യ മത്സരത്തിലാണ് ...

ആദ്യ മത്സരത്തിൽ അനായാസ വിജയവുമായി തൃശൂർ ടൈറ്റൻസ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിലെ ആദ്യ മത്സരത്തിൽ തൃശൂർ ടൈറ്റൻസിന് വിജയം. കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ ഏഴ് വിക്കറ്റിനാണ് ടൈറ്റൻസ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ...

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ; 29-ന് കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ പോരാട്ടം കാണാൻ ഗെയിൽ ഗ്രീൻഫീൽഡിൽ എത്തും

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ആവേശപ്പോരാട്ടം നേരിട്ട് കാണാൻ ടീം സഹഉടമയും ക്രിക്കറ്റ് ഇതിഹാസവുമായ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ ഓഗസ്റ്റ് 29-ന് ...

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

തിരുവനന്തപുരം: വ്യാഴാഴ്ച ആരംഭിക്കുന്ന കേരള ക്രിക്കറ്റ് ലീഗിലെ മത്സരങ്ങൾ നിയന്ത്രിക്കാൻ പ്രമുഖ അമ്പയർമാരുടെ മികച്ച നിരയെ സജ്ജമാക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ കെ.എൻ. ...

Page 1 of 2 12