“വീണ്ടും കടക്ക് പുറത്ത്”; SFIO കേസിനെക്കുറിച്ച് ചോദിച്ച മാദ്ധ്യമ പ്രവർത്തകനോട് തട്ടിക്കയറി മുഖ്യമന്ത്രി; ‘അസംബന്ധം പറഞ്ഞുകൊണ്ടിരിക്കരുതെന്നു ഭീഷണി
തിരുവനന്തപുരം: മകൾ വീണ ഉൾപ്പെട്ട കേസിൽ കോടതിയിൽ സമർപ്പിക്കപ്പെട്ട കുറ്റപത്രത്തെക്കുറിച്ചുള്ള ചോദ്യത്തിൽ മാദ്ധ്യമ പ്രവർത്തകനോട് തട്ടിക്കയറി മുഖ്യമന്ത്രി. വല്ലാതെ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ ചോദ്യം ചോദിച്ച ...