Kerala congress - Janam TV

Kerala congress

വി.ഡി. സതീശന്റെ വാഹനം തടഞ്ഞ കേസ്: ചേന്തി അനിലിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി റിപ്പോർട്ട്, കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം

തിരുവനന്തപുരം: വി.ഡി. സതീശന്റെ വാഹനം വഴിയിൽ തടഞ്ഞ സംഭവത്തിൽ ഡിസിസി മുൻ അംഗം ചേന്തി അനിലിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി പൊലീസ്. ഭാരതീയ ന്യായ സംഹിതയിലെ 61(2) വകുപ്പ് ...

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തിൽ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ചേന്തി അനിലിനെ സസ്പെൻഡ് ചെയ്തു. കെപിസിസി പ്രസിഡന്റ് നിർദേശം നൽകിയതിനെ ...

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ, അന്യായമായി ...

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ സമയം അനുവദിച്ചു. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ചാണ് കൂടിക്കാഴ്ച ...

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് (CMO). അലോഷ്യസ് സന്ദർശനാനുമതി തേടിയ ദിവസം മുഖ്യമന്ത്രി മറ്റ് ഔദ്യോഗിക തിരക്കുകളിലായിരുന്നു ...

പ്ലീഡർ നിയമന വിവാദം കടുക്കുന്നു; പരാതി അറിയിക്കാൻ സമയം തേടിയ KSU സംസ്ഥാന പ്രസിഡന്റിന് കൂടിക്കാഴ്ച നിഷേധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ, കോൺഗ്രസിൽ ഭിന്നത രൂക്ഷം

തിരുവനന്തപുരം: സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദം കോൺഗ്രസിനുള്ളിൽ കൂടുതൽ രൂക്ഷമാകുന്നതിനിടെ, KSU സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കാണാൻ അനുമതി ...

അങ്ങോട്ട് ചൊറിഞ്ഞ് കോൺ​ഗ്രസ് കേരളഘടകം; കരണം പുകയ്‌ക്കുന്ന മറുപടിയുമായി പ്രീതി സിന്റ; വ്യാജ വാർത്ത പ്രചരിപ്പിച്ചതോടെ നാണംകെട്ട് പാർട്ടി; സംഭവിച്ചത് ഇത്

ന്യൂഡൽഹി: നടി പ്രീതി സിന്റയ്ക്കെതിരെ കേരളത്തിലെ കോൺ​ഗ്രസ് ഘടകം എക്സിൽ പങ്കുവച്ച വ്യാജ വാർത്തയ്ക്ക് പിന്നാലെ രൂക്ഷമായ ഭാഷയിൽ മറുപടി നൽകി താരം. തന്നെക്കുറിച്ച് വ്യാജ റിപ്പോർട്ടുകൾ ...

ഒരു ബൊമ്മയായി ഇരിക്കാൻ ഇല്ല; മോൻസ് ജോസഫ് അപമാനിക്കുന്നു; കേരളാ കോൺ​​ഗ്രസ് ജില്ലാ പ്രസിഡൻ്റ് സ്ഥാനം രാജിവെച്ച് സജി മഞ്ഞക്കടമ്പിൽ

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ബാക്കി നിൽക്കെ ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിൽ പൊട്ടിത്തെറി. സജി മഞ്ഞക്കടമ്പിൽ യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനം രാജിവച്ചു. കേരളാ കോൺ​​ഗ്രസ് ...

‘ഗണേഷിന്’ മുന്നില്‍ മുട്ടുമടക്കി സര്‍ക്കാര്‍; രാത്രി തിരിച്ചെടുത്ത ചെയര്‍മാന്‍ സ്ഥാനം രാവിലെ തിരിച്ചുനല്‍കി; പൊതുഭരണ വകുപ്പിന്റെ വീഴ്ചയെന്ന് വിശദീകരണം

തിരുവനന്തപുരം: മുന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെജി പ്രേംജിത്തിനെ തങ്ങളെ അറിയിക്കാതെ മാറ്റിയതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെ കെ.ബി ഗണേഷ് കുമാര്‍ ചെയര്‍മാനായ കേരള ...

ജോണി നെല്ലൂർ കേരള കോൺഗ്രസ് വിട്ടു; പുതിയ പ്രഖ്യാപനം ഉടൻ

കോട്ടയം: കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോണി നെല്ലൂർ പാർട്ടി വിട്ടു. പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ചു. തീർത്തും വ്യക്തിപരമായ തീരുമാനം എന്നാണ് ...

പോര് തുടരുന്നു; ഗണേഷ് കുമാറിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; ‘വാർത്ത വരുത്തുന്ന രീതിയിൽ അല്ല കാര്യങ്ങൾ അവതരിപ്പിക്കേണ്ടത്’

തിരുവനന്തപുരം: കെ.ബി ഗണേഷ്‌കുമാറിന്റെ വിമർശനങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. നയപരമായ എല്ലാ കാര്യങ്ങളും എൽ.ഡി.എഫിൽ ചർച്ച ചെയ്യാറുണ്ടെന്നും വാർത്ത സൃഷ്ടിക്കുന്ന രീതിയിൽ അല്ല കാര്യങ്ങൾ പറയേണ്ടതെന്നും മുഖ്യമന്ത്രി ...

സമരക്കാർക്ക് കല്ല് വേണമെങ്കിൽ വേറെ വാങ്ങിക്കൊടുക്കാം, കല്ല് വാരി കൊണ്ട് പോയാൽ പദ്ധതിയില്ലാതാകുമോ? കെ റെയിൽ സമരത്തെ പരിഹസിച്ച് കോടിയേരി

തിരുവനന്തപുരം: കേരളത്തിലെ വികസന പദ്ധതികളെയെല്ലാം പ്രതിപക്ഷം എതിർക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ-റെയിൽ വിഷയത്തിൽ തെറ്റിദ്ധാരണ പരതി കേരളത്തെ കലാപഭൂമിയാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും കോടിയേരി ...

കോൺഗ്രസിന്റെ രണ്ട് പ്രധാനമന്ത്രിമാരെയാണ് ഭീകരാക്രമണത്തിൽ നഷ്ടപ്പെട്ടത്; ആ പാർട്ടിക്കാർ സിനിമയെ അധിക്ഷേപിക്കുന്നത് ശരിയല്ല; ദി കശ്മീരി ഫയൽസിൽ പ്രതികരിച്ച കോൺഗ്രസിന് ചുട്ട മറുപടി നൽകി അനുപം ഖേർ

ന്യൂഡൽഹി : കശ്മീരിൽ ഭീകരരുടെ തോക്കിന് ഇരയാവുകയും സ്വന്തം നാട്ടിൽ നിന്നും ഒളിച്ചോടേണ്ടി വരികയും ചെയ്ത കശ്മീരി പണ്ഡിറ്റുകളുടെ കഥ പറയുന്ന ചിത്രം ' ദി കശ്മീരി ...

രാഹുൽ ഇന്ന് കേരളത്തിൽ;കെ സുധാകരൻ ഉൾപ്പെടെയുളളവരുമായി കൂടിക്കാഴ്ച നടത്തും

കരിപ്പൂർ: വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ. രാവിലെ എട്ടരയ്ക്ക് കരിപ്പൂരിൽ എത്തുന്ന രാഹുൽ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കെപിസിസി നേതൃത്വത്തിനെതിരെ ...