‘യൂണിവേഴ്സ് ബോസ്’ കേരളത്തിലേക്ക്; KCL വേദിയിലെത്താന്‍ ക്രിസ് ഗെയ്ല്, കേരള ക്രിക്കറ്റിനും വമ്പന്‍ സര്‍പ്രൈസ്
കൊച്ചി: ട്വന്റി-20 ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരിലൊരാളായ വെസ്റ്റിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല് കേരളത്തിലേക്ക്. കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസണിന് മുന്നോടിയായി ഓഗസ്റ്റ് ...

















