kerala government - Janam TV
Sunday, July 13 2025

kerala government

പാലക്കാട് കൊലപാതകങ്ങൾക്ക് കാരണം ആഭ്യന്തര വകുപ്പിന്റെ പരാജയം; പോലീസും സർക്കാരും തീവ്രവാദികൾക്ക് ഒത്താശ നൽകുന്നു: കെ സുരേന്ദ്രൻ

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ പോലീസിന് നേരെ ഗുരുത ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഭീകരവാദത്തിന് മുന്നിൽ പോലീസ് മുട്ടുമടക്കുകയാണെന്നും സംസ്ഥാനത്തെ ആഭ്യന്തര ...

കെ-സ്വിഫ്റ്റ് ഇടിച്ച് ഒരാൾ മരിച്ചു

തൃശ്ശൂർ: തൃശ്ശൂർ കുന്നംകുളത്ത് കെ-സ്വിഫ്റ്റ് ഇടിച്ച് ഒരാൾ മരിച്ചു. തമിഴ്‌നാട് കള്ളകുറിച്ച് സ്വദേശി പരസ്വാമി(55) ആണ് മരിച്ചത്. തൃശ്ശൂർ-കോഴിക്കോട് റൂട്ടിലോടുന്ന കെ-സ്വിഫ്റ്റ് ബസാണ് ഇയാളെ ഇടിച്ചത്. പുലർച്ചെ ...

കേരളത്തിന്റെ ഐഎഎസുകാർക്ക് ശമ്പളം വട്ടപൂജ്യം; നീക്കി വെച്ച കോടികൾ ആവിയായി; പിണറായി സർക്കാരിന്റെ പിടിപ്പുകേടിൽ വലഞ്ഞ് കെഎഎസ് ഉദ്യോഗസ്ഥർ

തിരുവനന്തപുരം: കെഎഎസ്സിൽ നിയമനം ലഭിച്ചവർക്ക് മൂന്നുമാസമായി ശമ്പളമില്ലെന്ന് പരാതി. ഉന്നത തസ്തികയിൽ നിയമനം ലഭിച്ച 105 പേർക്ക് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശമ്പളം നൽകാത്തതെന്നാണ് ആരോപണം. സർക്കാർ ...

ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ കോടതി വിധി; അപ്പീൽ പോകാൻ സർക്കാരിന്റെ അനുമതി

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ കേസിൽ അപ്പീൽ നൽകാൻ സർക്കാർ അനുമതി. ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെയാണ് അപ്പീൽ നൽകുന്നത്. ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് ...

സ്വകാര്യ ബസ് സമരം രണ്ടാം ദിവസത്തിലേക്ക്; ജനം വലഞ്ഞു, തീരുമാനമെടുക്കാതെ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച അർദ്ധരാത്രി മുതൽ ആരംഭിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരം രണ്ടാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. നിരക്ക് വർദ്ധനവ് ആവശ്യപ്പെട്ട് എണ്ണായിരത്തോളം ബസുകളാണ് സംസ്ഥാനത്ത് പണിമുടക്കുന്നത്. ...

മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ കേസ് ഇല്ല; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ കേസ് എടുക്കില്ല. കേന്ദ്ര സര്‍ക്കാരാണ് സംസ്ഥാനങ്ങള്‍ ഈ നിര്‍ദ്ദേശം നല്‍കിയത്. സംസ്ഥാനം ഉടന്‍ തന്നെ ഇത് സംബന്ധിച്ചുള്ള ...

അതിരടയാളക്കല്ല് പിഴുതെടുത്ത് പിണറായി വിജയന്റെ നെഞ്ചത്ത് കൊണ്ടിടും; സർക്കാറിനെതിരെ നിൽക്കുന്നത് കൂടുതലും സ്ത്രീകളെന്ന് വിവി രാജേഷ്

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിക്കായി തിരുവനന്തപുരം ജില്ലയിൽ സ്ഥാപിച്ച അതിരടയാളക്കല്ലുകൾ പിഴുതെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ നെഞ്ചത്ത് കൊണ്ടിടുമെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ്. കെ-റെയിലിനായി ...

കാരുണ്യ ഫാർമസികളിൽ അവശ്യമരുന്നുകളില്ല; പരിശോധനയിൽ കാര്യം ബോധ്യപ്പെട്ട് മന്ത്രി; 10 ദിവസത്തിനകം മരുന്നുലഭ്യത ഉറപ്പാക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കാരുണ്യ ഫാർമസികളിലും പരിശോധന നടത്തി 10 ദിവസത്തിനകം അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കെ.എം.എസ്.സി.എൽ. മാനേജിംഗ് ...

ഇത് സിനിമ രംഗമല്ല റിയൽ ലൈഫ്; ഒറ്റദിവസം കൊണ്ട് കോളനിയിൽ കുടിവെള്ളമെത്തിച്ച ആക്ഷൻ ഹീറോ; സുരേഷ് ഗോപിക്കൊപ്പമുള്ള നിമിഷങ്ങൾ പങ്കുവെച്ച് സന്ദീപ് വാര്യർ

തിരുവനന്തപുരം: കേരളത്തിലെ ആദിവാസി വിഭാഗങ്ങൾക്കായി സുരേഷ് ഗോപി എംപി നടത്തുന്ന ഇടപെടലുകൾ ഉയർത്തിക്കാട്ടി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ. കേരളത്തിലെ വനവാസി വിഭാഗങ്ങൾ ഇന്നും ...

കെഎസ്ആർടിസിക്കുള്ള ഡീസൽ വില കുത്തനെ കൂട്ടി; നഷ്ടം കെഎസ്ആർടിസിയ്‌ക്ക് താങ്ങാനാവില്ല; സർക്കാർ കോടതിയിലേയ്‌ക്ക്

തിരുവനന്തപുരം: കെഎസ്ആർടിസിക്കുള്ള ഡീസലിന് എണ്ണ കമ്പനികൾ കുത്തനെ വിലകൂട്ടി. ലിറ്ററിന് 21 രൂപ 10 പൈസയാണ് ഒറ്റ ദിവസം കൊണ്ട് കൂട്ടിയത്. ബൾക്ക് പർച്ചേസ് വിഭാഗത്തിൽ പെടുത്തിയാണ് ...

കേരളത്തിലെ ആദിവാസിക്ഷേമം പ്രസ്താവനകളിൽ മാത്രം; അല്ലെന്ന് ബ്രിട്ടാസ് തെളിയിക്കട്ടെയെന്ന് സുരേഷ് ഗോപി രാജ്യസഭയിൽ; യാഥാർത്ഥ്യം കേന്ദ്രസർക്കാരിനെ അറിയിക്കാൻ ട്രൈബൽ കമ്മീഷനെ അയയ്‌ക്കണമെന്നും എംപി

ന്യൂഡൽഹി: കേരളത്തിലെ ആദിവാസികൾക്കായി രാജ്യസഭയിൽ ശബ്ദമുയർത്തി സുരേഷ് ഗോപി എംപി. താൻ നേരിട്ട് സന്ദർശിച്ച് മനസിലാക്കിയ വസ്തുതകളാണ് സുരേഷ് ഗോപി രാജ്യസഭയിൽ ഉന്നയിച്ചത്. ഇടമലക്കുടിയിലേയും വയനാട്ടിലെ കുളത്തൂർ ...

ഇന്നും മലയാളി വിദ്യാർത്ഥികൾ ഡൽഹിയിൽ കുടുങ്ങിക്കിടക്കുന്നു; കേരളം സർക്കാരിന്റെ സൗജന്യ യാത്ര പ്രഹസനം 

ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്നും ഇന്ത്യയിലെത്തിയിട്ടും, തിരികെ കേരളത്തിലെത്താൻ ആവാതെ മലയാളി വിദ്യാർത്ഥികൾ. തുടർച്ചയായ നാലാം ദിവസമാണ് മലയാളി വിദ്യാർത്ഥികൾ ഡൽഹിയിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരെ കേരളത്തിലേയ്ക്കുള്ള വിമാനങ്ങളിൽ പ്രവേശിപ്പിക്കുന്നില്ലെന്നാണ് ...

കേന്ദ്രം തിരികെ എത്തിച്ചിട്ടും നാട്ടിലേയ്‌ക്ക് പോകാൻ സാധിക്കാതെ 40 മലയാളി വിദ്യാർത്ഥികൾ; 12 മണിക്കൂറായി ഡൽഹിയിൽ തുടരുന്നു; സംസ്ഥാന സർക്കാരിനെതിരെ പരാതിയുമായി വിദ്യാർത്ഥികൾ

ന്യഡൽഹി: യുക്രെയ്‌നിൽ നിന്നും ഇന്ത്യയിലെത്തിയിട്ടും, തിരികെ നാട്ടിലേയ്ക്ക് പോകാൻ സാധിക്കുന്നില്ലെന്ന പരാതിയുമായി മലയാളി വിദ്യാർത്ഥികൾ. 40 മലയാളി വിദ്യാർത്ഥികളാണ് ഡൽഹിയിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരെ കേരളത്തിലേയ്ക്കുള്ള വിമാനത്തിൽ പ്രവേശിപ്പിച്ചില്ലെന്നാണ് ...

സംസ്ഥാന വനിതാരത്ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; വൈക്കം വിജയലക്ഷ്മിക്കും, ഡോ.സുനിതകൃഷ്ണനും, ശാന്താ ജോസിനും, ഡോ.യു.പി.വി.സുധയ്‌ക്കും അംഗീകാരം

തിരുവനന്തപുരം: 2021ലെ സംസ്ഥാന സർക്കാരിന്റെ വനിതാരത്ന പുരസ്‌കാരങ്ങൾ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവനത്തിനുള്ള വനിതാ രത്ന പുരസ്‌കാരം തിരുവനന്തപുരം ...

നാലാം ക്ലാസ് വരെ വാർഷിക പരീക്ഷ ഇല്ല; 5-9 ക്ലാസുകാരുടെ പരീക്ഷ ഈ മാസം 22 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ വാർഷിക പരീക്ഷ ഈ മാസം നടത്തും. മാർച്ച് 22 മുതൽ 30 വരെ പരീക്ഷകൾ നടത്താനാണ് ആലോചന. ഒന്ന് മുതൽ നാല് വരെയുള്ള ...

കഴിഞ്ഞ ബജറ്റിൽ പറഞ്ഞത് തന്നെ; രണ്ടാം നൂറുദിന കർമ്മ പരിപാടി ഇടതു സർക്കാരിന്റെ മറ്റൊരു പി.ആർ തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കഴിഞ്ഞ ബജറ്റിൽ പറഞ്ഞത് തന്നെയാണ് രണ്ടാം 100 ദിന കർമ്മ പരിപാടിയായി മുഖ്യമന്ത്രി വീണ്ടും അവതരിപ്പിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഭരണ പരാജയത്തിന്റെ ജാള്യത മായ്ക്കാനുള്ള ...

”ഡിജെ പാർട്ടിക്കെന്ത് കൊറോണ”;സർക്കാർ കോളേജിൽ കൊറോണ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഡിജെ പാർട്ടി; 100 പേരെയുള്ളുവെന്ന് പ്രിൻസിപ്പാൽ ;ദൃശ്യങ്ങളിൽ 500 ലേറെ പേർ; മാസ്‌കും ഇല്ല; അകലവും ഇല്ല

പലക്കാട്: ആരോഗ്യവകുപ്പിന്റെ കൊറോണ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സർക്കാർ കോളേജിൽ ഡിജെ പാർട്ടി. പട്ടാമ്പി ഗവൺമെന്റ് സംസ്‌കൃത കോളേജിലാണ് 500 ലേറെ വിദ്യാർത്ഥികൾ പങ്കെടുത്ത ഡിജെ പാർട്ടി ...

സർക്കാറുമായുള്ള അഭിപ്രായവ്യത്യാസം തുടരുന്നു; നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് ഗവർണർ; സർവ്വകലാശാല വിഷയങ്ങൾ കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാന സർക്കാറും ഗവർണറും തമ്മിലുള്ള അഭിപ്രായ വ്യത്യാസം തുടരുന്നു. സർവ്വകലാശാലകളുടെ ചാൻസിലർ സ്ഥാനം വേണ്ടെന്ന നിലപാടിൽ പുറകോട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നും ആവർത്തിച്ചു. ...

കെ റെയിൽ: സ്ഥലം ഏറ്റെടുക്കൽ നടപടിയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ തിരിച്ചയച്ചു; ഒരിഞ്ച് ഭൂമി പോലും വിട്ടു തരില്ലെന്ന് നാട്ടുകാർ; പ്രതിഷേധം ബിജെപിയുടെ നേതൃത്വത്തിൽ

തൃശ്ശൂർ: കെ റെയിൽ പദ്ധതിയ്‌ക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു. തൃശ്ശൂർ കുന്നംകുളം അയിനൂർ കാട്ടകാമ്പാലിലാണ് ഇന്നലെ പ്രതിഷേധം ഉയർന്നത്. പദ്ധതി നടത്തിപ്പിന് സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കായെത്തിയ ഉദ്യോഗസ്ഥരെ ...

കണ്ണൂർ വി.സി നിയമനം: ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്; സംസ്ഥാന സർക്കാരിന് നിർണായകം

തിരുവനന്തപുരം: കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വിധി പ്രതികൂലമാണെങ്കിൽ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുമെന്നാണ് ...

ശമ്പളം സർക്കാർ വക ; ജോലി പാർട്ടി ഓഫീസിലെന്ന് ആരോപണം

തിരുവനന്തപുരം: വനംമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ ജോലി എൻസിപി സംസ്ഥാന പ്രസിഡന്റിന്റെ ഓഫീസിൽ. വനംമന്ത്രി എ.കെ.ശശീന്ദ്രന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ ബിജു ആബേൽ ജേക്കബും സ്റ്റാഫ് അംഗമായ ...

ബിജെപി കളത്തിലിറങ്ങി; സർക്കാരിന് ചൂടുപിടിച്ചു; അട്ടപ്പാടിയിൽ ആരോഗ്യമന്ത്രിയുടെ മിന്നൽസന്ദർശനം

അഗളി: അട്ടപ്പാടിയിലെ ആദിവാസി അമ്മമാരുടെ ആരോഗ്യത്തെയും നവജാത ശിശുമരണത്തെയും കുറിച്ചുളള ഗൗരവമുളള റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കെ മിന്നൽ സന്ദർശനവുമായി ആരോഗ്യമന്ത്രി വീണ ജോർജ്ജ്. അട്ടപ്പാടിയിലെ സ്ഥിതി പഠിക്കാനും ആദിവാസി ...

പച്ചക്കറിവില നിയന്ത്രണം; അയൽസംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പച്ചക്കറി ഇന്ന് മുതൽ

തിരുവനന്തപുരം:സംസ്ഥാനത്തെ പച്ചക്കറി വില നിയന്ത്രിക്കാന്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പച്ചക്കറി വാങ്ങാന്‍ നീക്കം . തമിഴ്‌നാട്ടിലേയും കര്‍ണാടകത്തിലേയും കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി വാങ്ങാനാണ് സര്‍ക്കാര്‍ ...

പാലാരിവട്ടം മേൽപ്പാല നിർമ്മാണം; പാലം പണിയാൻ ചെലവായ തുക മുൻ കരാറുകാരനിൽ നിന്ന് തിരിച്ച് പിടിക്കാതെ സർക്കാർ

കൊച്ചി: പാലാരിവട്ടം മേൽപ്പാലം പൊളിച്ചു പണിയാൻ ചെലവായ 24.52 കോടി രൂപ മുൻ കരാറുകാരനിൽ നിന്നും തിരിച്ചുപിടിക്കാതെ സംസ്ഥാന സർക്കാർ. പാലത്തിന്റെ നിർമ്മാണം പൂർത്തിയായി എട്ട് മാസം ...

Page 8 of 9 1 7 8 9