Kerala Highcourt - Janam TV

Kerala Highcourt

ആനയൂട്ട് നടത്തുന്നവരാണ് ഹിന്ദുക്കൾ, ആനയെ ഈശ്വരതുല്യം കണ്ട് തൊഴുന്നതാണ് ഹിന്ദുവിന്റെ സംസ്‌കാരം; പിന്നെ ആരാണ് ആനയെ പീഡിപ്പിക്കുന്നതെന്ന് ആർവി ബാബു

തൃശൂർ: ആനകളെ ഈശ്വരതുല്യം കാണുകയും തൊട്ടുതൊഴുകയും ചെയ്യുന്നതാണ് ഹിന്ദുവിന്റെ സംസ്‌കാരമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർവി ബാബു. തിരുവമ്പാടിയിൽ ഹിന്ദു ഐക്യവേദിയുടെയും ക്ഷേത്ര ഏകോപന സമിതിയുടെയും ...

പതിനെട്ടാംപടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; മന:പൂർവ്വമല്ലെങ്കിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി; നേരിട്ട് ഹാജരായി എഡിജിപി

കൊച്ചി: ശബരിമലയിൽ പതിനെട്ടാം പടിയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. മന:പൂർവ്വമായിരിക്കില്ലെങ്കിലും, പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഒരു വീഴ്ചയാണെന്നും അത് ...

എം.എം.ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ തന്നെ സൂക്ഷിക്കും; ആശ ലോറൻസിന്റെ ഹർജി ഹൈക്കോടതി വെള്ളിയാഴ്‌ച്ചത്തേക്ക് മാറ്റി

കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ തന്നെ സൂക്ഷിക്കും. മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകുന്നതിനെതിരെ മകൾ ആശ ലോറൻസ് നൽകിയ ഹർജി ഹൈക്കോടതി ...

വയനാട് ദുരന്തം; ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകണമെന്ന പൊതുതാൽപ്പര്യ ഹർജി; സ്വമേധയാ സ്വീകരിച്ച കേസിനൊപ്പം പരിഗണിക്കുമെന്ന് ഹൈക്കോടതി

വയനാട്: ഉരുൾപൊട്ടൽ ദുരിതബാധിതരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി സ്വമേധയാ എടുത്ത കേസിനൊപ്പം പരിഗണിക്കാനായി മാറ്റി. മീനച്ചിൽ സ്വദേശി ജയിംസ് വടക്കനാണ് ഹർജിക്കാരൻ. ദുരിതബാധിതർക്ക് ...

മൈക്രോ എടിഎമ്മിനായി ചൈനീസ് കമ്പനിയ്‌ക്ക് കേരളാ ബാങ്ക് ടെൻഡർ; ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി

കൊച്ചി: മൈക്രോ എടിഎമ്മുകൾക്കായി ചൈനീസ് കമ്പനിക്ക് ടെൻഡർ നൽകിയ കേരള ബാങ്ക് നടപടിക്കെതിരായ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേരളാ ബാങ്ക് കേന്ദ്ര ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ...

കേരള ഐഎസ് മൊഡ്യൂൾ; സഹീർ തുർക്കിക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതിയും

കൊച്ചി: കേരള ഐഎസ് മൊഡ്യൂൾ കേസിൽ അറസ്റ്റിലായ സഹീർ തുർക്കിക്ക് ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു. നേരത്തെ എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും തളളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലാണ് ...

‘കുടിശ്ശിക വരുത്തിയ ക്ഷേമപെൻഷൻ ഇനിയെങ്കിലും കൊടുത്തുകൂടേ’; സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി

എറണാകുളം: കുടിശ്ശിക വരുത്തിയ ക്ഷേമപെൻഷൻ കുറച്ചെങ്കിലും വിതരണം ചെയ്യുന്ന കാര്യം പരിഗണിച്ചു കൂടെയെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. ക്ഷേമപെൻഷൻ നൽകാത്തതിനെ തുടർന്ന് പിച്ചച്ചട്ടിയുമായി പ്രതിഷേധത്തിനിറങ്ങിയ ഇടുക്കി സ്വദേശി ...

കെസിഎയിലെ ലൈംഗികാതിക്രമം; പ്രതി മനുവിന് പിന്നിൽ മാഫിയ, പൊലീസ് അന്വേഷണം തൃപ്തികരമല്ല; ഹൈക്കോടതിയെ സമീപിച്ച് ഇരകളുടെ അമ്മമാർ

എറണാകുളം: കേരളാ ക്രിക്കറ്റ് അസോസിയേഷൻ പരിശീലകൻ മനുവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ലൈംഗികാതിക്രമങ്ങൾക്ക് ഇരയായ പെൺകുട്ടികളുടെ അമ്മമാർ ഹൈക്കോടതിയിൽ. 5 പെൺകുട്ടികളുടെ അമ്മമാരാണ് കന്റോൺമെന്റ് പൊലീസ് നടത്തുന്ന ...

അനധികൃതമായി നെയിംബോർഡും ഫ്‌ളാഷ് ലൈറ്റുമിട്ട് ആലുവ മേൽപ്പാലത്തിൽ ചീറിപ്പാഞ്ഞു; കൊല്ലം കെഎംഎംഎൽ എംഡിയുടെ ചെവിക്ക് പിടിച്ച് ഹൈക്കോടതി

എറണാകുളം: അനധികൃതമായി സർക്കാർ എംബ്ലവും നെയിംബോർഡും വച്ച് ഫ്‌ളാഷ് ലൈറ്റുമിട്ട് അമിത വേഗത്തിൽ കൊല്ലം കെഎംഎംഎൽ എംഡി യാത്ര ചെയ്ത സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ കേസ് ...

ഭീഷണി പ്രസംഗം; എസ്എഫ്ഐ നേതാവിനെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ല; ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗുരുദേവ കോളേജ് പ്രിൻസിപ്പൽ

കോഴിക്കോട്: എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി പ്രസംഗത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഗുരുദേവ കോളേജ് പ്രിൻസിപ്പൽ. പൊലീസ് സാന്നിധ്യത്തിലാണ് കോളേജിന് മുന്നിൽ പ്രതിഷേധം നടന്നത്. ഇവിടെ വച്ച് നടത്തിയ ഭീഷണി ...

ഹൈറിച്ച് ഉടമകൾക്ക് വീണ്ടും തിരിച്ചടി; പരാതികളിൽ പൊലീസിന് കേസെടുത്ത് അന്വേഷണം നടത്താമെന്ന് ഹൈക്കോടതി

തൃശൂർ: ഓൺലൈൻ ഷോപ്പിംഗ് ഉൾപ്പെടെയുള്ള ബിസിനസുകളുടെ മറവിൽ 1630 കോടി രൂപയുടെ തട്ടിപ്പും 126 കോടി രൂപയുടെ നികുതിവെട്ടിപ്പും നടത്തിയ സംഭവത്തിൽ ഹൈറിച്ച് ഉടമകൾക്ക് വീണ്ടും തിരിച്ചടി. ...

സിദ്ധാർത്ഥിന്റെ ദുരൂഹ മരണം; ഉപാധികളോടെ ജാമ്യം അനുവദിക്കണം, പ്രതികൾ ഹൈക്കോടതിയിൽ; ഹർജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിനെ ആൾക്കൂട്ട വിചാരണയ്ക്കിരയാക്കിയ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. റിമാൻഡിലുള്ള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷയാണ് ഇന്ന് ...

സിദ്ധാർത്ഥ് ഇരയായത് മനുഷ്യത്വ രഹിത പീഡനത്തിന്; ആക്രമണം തടയാതിരുന്ന ഉദ്യോഗസ്ഥർ നടപടി നേരിടണം: ഹൈക്കോടതി

എറണാകുളം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം ഗുരുതര സംഭവമെന്ന് ഹൈക്കോടതി. കോളേജ് കാമ്പസിനകത്ത് വച്ച് നിരവധി കുട്ടികളുടെ മുന്നിലാണ് ക്രൂരമായ ...

കേരളാ ഹൈക്കോടതിയിൽ അസിസ്റ്റന്റ് തസ്തികകളിൽ ഒഴിവുകൾ; അവസാന തീയതി മെയ് രണ്ട്

കേരളാ ഹൈക്കോടതിയിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും ഹൈക്കോടതിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ബിരുദധാരികളായ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. ബിരുദത്തിൽ 50 ...

ആൺകുഞ്ഞും പെൺകുഞ്ഞും ഒരുപോലെ; ആൺകുഞ്ഞുങ്ങളേക്കാൾ താഴെയാണ് പെൺകുഞ്ഞുങ്ങളെന്ന ചിന്ത വേണ്ട: ഹൈക്കോടതി

എറണാകുളം: കുഞ്ഞുങ്ങൾ ഒരുപോലെയാണെന്നും ആൺകുഞ്ഞുങ്ങളെക്കാൾ താഴെയാണ് പെൺകുഞ്ഞുങ്ങൾ എന്ന ചിന്ത അവസാനിപ്പിക്കണമെന്നും ഹൈക്കോടതി. ആൺകുഞ്ഞിനെ ജനിപ്പിക്കാൻ കുറിപ്പ് കൈമാറിയെന്ന കേസിൽ ഭർതൃവീട്ടുകാരുടെ വിശദീകരണം തേടിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. ...

പി. ജയരാജനെ ആക്രമിച്ചെന്ന കേസ്; എട്ട് പ്രതികളെ വെറുതെവിട്ട് ഹൈക്കോടതി

എറണാകുളം:സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ ആക്രമിച്ചെന്ന കേസിൽ എട്ടുപ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി. കടിച്ചേരി അജി (1), തരുക്കണ്ടോത്ത് പ്രശാന്ത് (2), മനോജ് (3), പാര ...

SFIO അന്വേഷണം: KSIDC യുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

എറണാകുളം: മാസപ്പടി കേസിൽ SFIO അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് KSIDC യുടെ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണ ഉത്തരവിന്റെ പകർപ്പ് പോലും ...

സാമ്പത്തിക ഇടപാടിൽ മറുപടിയില്ല, ആർ.ഒ.സി നോട്ടീസ് അവഗണിച്ചു; കെ.എസ്.ഐ.ഡി.സിയുടെ നിശബ്ദത ദുരൂഹമെന്ന് ആർഒസി ഹൈക്കോടതിയിൽ

എറണാകുളം: എസ്.എഫ്. ഐ.ഒ അന്വേഷണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.ഐ.ഡി.സി നൽകിയ ഹർജിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രസർക്കാർ. രജിസ്ട്രാർ ഓഫ് കമ്പനീസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ കെ.എസ്.ഐ.ഡി.സിക്കെതിരെ ഗുരുതര ...

മാസപ്പടി കേസ്; കൂടുതൽ അന്വേഷണം നടക്കട്ടെ, എന്തിനാണ് എസ്എഫ്ഐഒയുടെ അന്വേഷണം തടയാൻ കെഎസ്ഐഡിസി ശ്രമിക്കുന്നത്: ഹൈക്കോടതി

എറണാകുളം: മാസപ്പടി കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി. എസ്എഫ്‌ഐഒ അന്വേഷണത്തെ തടയാൻ ശ്രമിക്കുന്നത് എന്തിനാണെന്ന് ഇന്ന് വീണ്ടും കോടതി ആരാഞ്ഞു. കുറ്റം ചെയ്തിട്ടുണ്ടെന്ന ചിന്ത ...

ആവശ്യപ്പെട്ട രേഖകൾ നൽകുന്നില്ല, അന്വേഷണവുമായി തോമസ് ഐസക് സഹകരിക്കുന്നില്ലെന്ന് ഇഡി ഹൈക്കോടതിയിൽ

എറണാകുളം: മസാല ബോണ്ട് കേസിൽ മുൻ മന്ത്രി തോമസ് ഐസക്കിനെതിരെ ഇഡി. തോമസ് ഐസക് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി ഹൈക്കോടതിയിൽ. സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് ...

എസ്എഫ്‌ഐഒ അന്വേഷണത്തെ ഭയക്കുന്നതെന്തിന്? സ്‌റ്റേ ചെയ്യണമെന്ന കെഎസ്‌ഐഡിസിയുടെ ആവശ്യം തള്ളി ഹൈക്കോടതി

എറണാകുളം: എസ്എഫ്‌ഐഒ പരിശോധന തടയണമെന്ന കെഎസ്‌ഐഡിസിയുടെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യമാണ് തള്ളിയത്. കെഎസ്‌ഐഡിസി എന്തിനാണ് എസ്എഫ്‌ഐഒ അന്വേഷണത്തെ ഭയക്കുന്നതെന്നും കോടതി ചോദിച്ചു. ...

സർക്കാരിന് തിരിച്ചടി; തിരുവിതാംകൂർ ദേവസ്വം കമ്മീഷണറുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

എറണാകുളം: തിരുവിതാംകൂർ ദേവസ്വം കമ്മീഷണറായി സിപിഎം നേതാവിനെ നിയമിച്ച സംഭവത്തിൽ സർക്കാരിന് തിരിച്ചടി. ഇടതു സംഘടന നേതാവായ സി.എൻ.രാമന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതിയോട് ആലോചിക്കാതെ നിയമനം ...

മസാല ബോണ്ട്: ഇഡി സമൻസിനെ ഭയക്കുന്നതെന്തിനാണെന്ന് കിഫ്ബിയോട് ഹൈക്കോടതി

എറണാകുളം: കിഫ്ബിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസിനെ കിഫ്ബി ഭയക്കുന്നതെന്തിനാണെന്ന് കോടതി ചോദിച്ചു. സമൻസിനോട് പ്രതികരിക്കാതെ ഇഡി ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞ് കോടതിയിലേക്ക് വരുന്നതിനോട് യോജിക്കാൻ ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്; ലോകായുക്തയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റിയ കേസ് തള്ളിയ ലോകായുക്തയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ...

Page 1 of 3 1 2 3