Kerala Highcourt - Janam TV
Tuesday, July 15 2025

Kerala Highcourt

സർക്കാരിന് തിരിച്ചടി; തിരുവിതാംകൂർ ദേവസ്വം കമ്മീഷണറുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

എറണാകുളം: തിരുവിതാംകൂർ ദേവസ്വം കമ്മീഷണറായി സിപിഎം നേതാവിനെ നിയമിച്ച സംഭവത്തിൽ സർക്കാരിന് തിരിച്ചടി. ഇടതു സംഘടന നേതാവായ സി.എൻ.രാമന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതിയോട് ആലോചിക്കാതെ നിയമനം ...

മസാല ബോണ്ട്: ഇഡി സമൻസിനെ ഭയക്കുന്നതെന്തിനാണെന്ന് കിഫ്ബിയോട് ഹൈക്കോടതി

എറണാകുളം: കിഫ്ബിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസിനെ കിഫ്ബി ഭയക്കുന്നതെന്തിനാണെന്ന് കോടതി ചോദിച്ചു. സമൻസിനോട് പ്രതികരിക്കാതെ ഇഡി ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞ് കോടതിയിലേക്ക് വരുന്നതിനോട് യോജിക്കാൻ ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്; ലോകായുക്തയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റിയ കേസ് തള്ളിയ ലോകായുക്തയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ...

മറ്റു കോടതികൾക്കും മാതൃകയായി കേരളാ ഹൈക്കോടതി; കഴിഞ്ഞ വർഷത്തെ ഭൂരിഭാഗം കേസുകളും തീർപ്പാക്കി

എറണാകുളം: കേസ് തീർപ്പാക്കുന്നതിൽ രാജ്യത്തെ മറ്റ് ഹൈക്കോടതികൾക്ക് മാതൃകയായി കേരള ഹൈക്കോടതി. കഴിഞ്ഞ വർഷം ഒരു ലക്ഷത്തോളം കേസുകളാണ് ഹൈക്കോടതിയിൽ ഫയൽ ചെയ്തത്. ഇതിൽ 86,700 കേസുകളാണ് ...

നവകേരള സദസ്, പിണറായി സർക്കാരിന് തിരിച്ചടി; ജില്ലാ കളക്ടർമാർ ചിലവിനായി പണം കണ്ടെത്തണമെന്ന ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

എറണാകുളം: മുഖ്യമന്ത്രിയുടെ നവകേരള സദസിനായി ജില്ലാ കളക്ടർമാർ പണം കണ്ടെത്തണമെന്ന സർക്കാർ ഉത്തരവിന് സ്റ്റേ. ജില്ലകളിലെ നിയോജകമണ്ഡലങ്ങൾ തോറും നടക്കുന്ന നവകേരള സദസിന്റെ നടത്തിപ്പിന് പരസ്യത്തിലൂടെ ജില്ലാ ...

സ്ഥിരം വിസിമാരില്ല; സർവ്വകലാശാലകളുടെ പ്രവർത്തനം കുത്തഴിഞ്ഞ രീതിയിൽ; ഹൈക്കോടതിയിൽ ഹർജി

തിരുവനന്തപുരം: കേരളത്തിലെ സർവ്വകലാശാലകളിൽ വിസിമാരെ നിയമിക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഒമ്പത് സർവ്വകലാശാലകളുടെ പ്രവർത്തനം വിസിമാരെ നിയമിക്കാത്തതിനാൽ കുത്തഴിഞ്ഞിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി ഫയൽ ...

നവകേരള സദസിനായി വിദ്യാർത്ഥികളെ ഉപയോഗിക്കരുത്; സർക്കാരിന് താക്കീതുമായി ഹൈക്കോടതി

എറണാകുളം: വിദ്യാർത്ഥികളെ രാഷ്ട്രീയത്തിനായി ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. നവകേരള സദസിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചതിനെതിരെയായിരുന്നു ഹൈക്കോടതിയുടെ വിമർശനം. കരിക്കുലത്തിന് പുറമെയുള്ള കാര്യങ്ങളിൽ ഉത്തരവിറക്കാൻ സർക്കാരിന് അധികാരമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളെ ...

ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും പണം കണ്ടെത്താൻ കഴിയുന്നില്ല: ഹൈക്കോടതിയിൽ ചീഫ് സെക്രട്ടറി

എറണാകുളം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലെന്ന് ഹൈക്കോടതിയിൽ തുറന്ന് സമ്മതിച്ച് ചീഫ് സെക്രട്ടറി ‍ഡോ. വി വേണു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായതിനാലാണ് പെൻഷൻ വിതരണത്തിന് പണം അനുവദിക്കാൻ സാധിക്കാത്തതെന്നും ...

കെഎസ്ആർടിസിയുടെ ടൂർ പാക്കേജിൽ സർവീസുകൾ നടത്താമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസിക്ക് ടൂർ പാക്കേജ് സർവീസുകൾ നടത്താമെന്ന് ഉത്തരവിറക്കി കേരളാ ഹൈക്കോടതി. ടൂർ പാക്കേജ് സർവീസുകൾ നടത്തുന്നതിനെതിരായി സ്വകാര്യ കോൺട്രാക്റ്റ് ക്യാരേജ് ഓപ്പറേറ്റർമാർ നൽകിയ ഹർജി ഹൈക്കോടതി ...

വിവാഹാഭ്യർഥന നിരസിച്ച യുവതിയെ വെട്ടുകത്തിയും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ച് ആക്രമിച്ച് നാല് വിരലുകൾ നഷ്‌ടപ്പെടാൻ ഇടയാക്കിയ സംഭവത്തിൽ പ്രതിക്ക് ജാമ്യം അനുവദിച്ച് കേരള ഹൈക്കോടതി

കൊച്ചി: വിവാഹാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് കേരളാ ഹൈക്കോടതി ജാമ്യം അനുവദിച്ചു. റിമാൻഡ് കാലാവധി ഒരു വർഷത്തിലേറെ നീണ്ടത് ചൂണ്ടിക്കാട്ടിയാണ് ജാമ്യം. 2022 ...

കേരള ഹൈക്കോടതിയിൽ മൂന്ന് അഡീഷണൽ ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു

കൊച്ചി:മൂന്ന് ജുഡീഷ്യൽ ഓഫീസർമാർ ഇന്ന് കേരള ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു.ജസ്റ്റിസുമാരായ ജോൺസൺ ജോൺ, ഗോപിനാഥൻ യു ഗിരീഷ് , സി. പ്രദീപ്കുമാർ എന്നിവരാണ് ഹൈക്കോടതി ...

ക്ഷേത്ര വരുമാനത്തുക സഹകരണ ബാങ്കിൽ; സർക്കാരിനോടും ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി

വയനാട്: വള്ളിയൂർക്കാവ് ദേവി ക്ഷേത്ര ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചതിൽ ഹൈക്കോടതി വിശദീകരണം തേടി. മലബാർ ദേവസ്വം ബോർഡിനോടാണ് കോടതി വിശദാകരണം തേടിയത്. എന്ത് സാഹചര്യത്തിലാണ് ക്ഷേത്രഫണ്ട് ...

കേരളാ ഹൈക്കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാർ; കൊളീജിയം ശുപാർശ ചെയ്തു

ന്യൂഡൽഹി: കേരള ഹൈക്കോടതി ജഡ്ജിമാരായി അഞ്ച് ജുഡീഷ്യൽ ഓഫീസർമാരെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. കൊല്ലം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജ് എം. ബി ...

300 കുടുംബങ്ങൾക്ക് കേരളാ സർക്കാർ നൽകിയത് വെള്ളമില്ലാത്ത ഒരു കക്കൂസ്; നിലമ്പൂരിലെ ആദിവാസികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ സംസ്ഥാനത്തോട് നിർദ്ദേശിച്ച് കേരള ഹൈക്കോടതി

കൊച്ചി: നിലമ്പൂർ താലൂക്കിലെ പോത്തുഗൽ, വഴിക്കടവ്, കരുളായി വില്ലേജുകളിലെ ആദിവാസി കുടുംബങ്ങൾക്ക് മതിയായ ടോയ്‌ലറ്റുകളും കുടിവെള്ള സൗകര്യങ്ങളും ഉടൻ ഒരുക്കണമെന്ന് കേരള ഹൈക്കോടതി വ്യാഴാഴ്ച സംസ്ഥാനത്തോട് നിർദ്ദേശിച്ചു. ഈ ...

ലേക്ക് ഷോർ മസ്തിഷ്ക മരണ അവയവദാനം: ഡോക്ടർമാർക്കെതിരെ കേസെടുക്കണമെന്ന ഉത്തരവിലെ നടപടികൾക്ക് സ്റ്റേ

കൊച്ചി: നടപടി ക്രമങ്ങൾ പാലിക്കാതെ മസ്തിഷ്ക മരണമെന്ന്​ റിപ്പോർട്ട്​ നൽകി അവയവദാനം ചെയ്യിച്ചെന്ന പരാതിയിൽ ലേക്ക് ഷോർ ഹോസ്പിറ്റലിലെ ഡോക്ടർമാർക്തെിരെ കേസെടുത്ത്​ അന്വേഷിക്കണമെന്ന മജിസ്​ട്രേറ്റ്​ കോടതി ഉത്തരവി​ലെ ...

സ്വകാര്യത ഭരണഘടനാപരമായ അവകാശം, ധനസഹായത്തിന്റെ പേരിൽ എച്ച്ഐവി ബാധിതരുടെ വിവരങ്ങൾ പരസ്യപ്പെടുത്തരുത്: ഹൈക്കോടതി

എറണാകുളം: ഭരണഘടനാപരമായ അവകാശമാണ് സ്വകാര്യതയെന്ന് ഹൈക്കോടതി. സർക്കാർ ധനസഹായത്തിന്റെ പേരിൽ എച്ച്ഐവി ബാധിതരുടെ വിവരങ്ങൾ പരസ്യപ്പെടുത്തരുതെന്നും ഹൈക്കോടതി അറിയിച്ചു. ആനുകൂല്യങ്ങൾക്കായി അപേക്ഷകൾ സമർപ്പിക്കുമ്പോൾ വിവരങ്ങൾ പരസ്യപ്പെടുന്നുവെന്ന പരാതിയെതുടർന്നാണ് ...

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസിനെ ഇന്ന് ഫുൾ കോർട്ട് ചേർന്ന് സ്വീകരിക്കും

എറണാകുളം: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായിയെ ഇന്ന് ഫുൾ കോർട്ട് ചേർന്ന് സ്വീകരിക്കും. രാവിലെ 10.15ന് ചീഫ് ജസ്റ്റിസിന്റെ ...

താനൂർ ദുരന്തം: ബോട്ട് അപകടത്തിൽ ശക്തമായ നടപടിയുമായി ഹൈക്കോടതി; മൂന്നാഴ്ചയ്‌ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണം

മലപ്പുറം: താനൂർ ബോട്ട് അപകടത്തിൽ ശക്തമായ നടപടിയുമായി ഹൈക്കോടതി രംഗത്ത്. 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിന്റെ കാരണങ്ങളെക്കുറിച്ചും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദമായ ...

വഞ്ചിയൂർ വിഷ്ണു കൊലക്കേസ്; ആർ.എസ്.എസ് പ്രവർത്തകരെ ഹൈക്കോടതി വെറുതെ വിട്ടു – Vishnu Murder Case

തിരുവനന്തപുരം: സിപിഎം ഗുണ്ടയും തിരുവനന്തപുരത്തെ കൊടും ക്രിമിനലുമായ വിഷ്ണു കൊല്ലപ്പെട്ട കേസിൽ പ്രതികളായ 13 ആർ.എസ്.എസ് പ്രവർത്തകരെ ഹൈക്കോടതി വെറുതെ വിട്ടു.  12 പേർക്ക് ജീവപര്യന്തവും ഒരാൾക്ക് ...

ഹൈക്കോടതി ഇടപെടലിന് പിന്നാലെ വിജയ് ബാബു കേരളത്തിലേക്ക്; ജോർജിയയിൽ നിന്ന് ദുബായിലെത്തി; നാളെ നാട്ടിലെത്തും

കൊച്ചി : യുവനടിയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ നടനും നിർമ്മാതാവുമായ വിജയ് ബാബു ഉടൻ കേരളത്തിൽ എത്തും. നടൻ ജോർജിയയിൽ നിന്ന് ദുബായിൽ തിരിച്ചെത്തി. നാളെ വൈകുന്നേരത്തിനകം ...

ശരിയായ സർവേ നടത്താതെ ഏറ്റെടുക്കേണ്ട ഭൂമിയുടെ വിശദാംശങ്ങൾ എങ്ങനെ ലഭിച്ചു; സർക്കാരിനെതിരെ ചോദ്യങ്ങളുയർത്തി ഹൈക്കോടതി

കൊച്ചി: കെ-റെയിലിൽ സർക്കാരിനെതിരെ ചോദ്യങ്ങളുയർത്തി ഹൈക്കോടതി. സർവെ നടത്താതെ 955 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നത് എങ്ങനെയാണെന്ന് കോടതി ചോദ്യമുന്നയിച്ചു. ശരിയായ സർവേ നടത്താതെ ഏറ്റെടുക്കേണ്ട ഭൂമിയുടെ വിശദാംശങ്ങൾ ...

കണ്ണൂർ സർവകലാശാല; ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി

കൊച്ചി: കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി.ഓഗസ്റ്റ് 11 ന് രജിസ്ട്രാർ ഇൻ ചാർജ് ഇറക്കിയ ഉത്തരവ് ചട്ട വിരുദ്ധമെന്നു ഡിവിഷൻ ...

കണ്ണൂർ വി.സി നിയമനം: ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്; സംസ്ഥാന സർക്കാരിന് നിർണായകം

തിരുവനന്തപുരം: കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വിധി പ്രതികൂലമാണെങ്കിൽ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുമെന്നാണ് ...

വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ഫോട്ടോയിൽ അഭിമാനിക്കണം; നൂറ് കോടി ജനങ്ങൾക്കില്ലാത്ത എന്ത് പ്രശ്‌നമാണ് ഹർജിക്കാരന് ഉള്ളത് ?; വിമർശനവുമായി ഹൈക്കോടതി

കൊച്ചി:കൊറോണ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ വിമർശനവുമായി ഹൈക്കോടതി. നരേന്ദ്ര മോദി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. മറ്റേതെങ്കിലും രാജ്യത്തിന്റേതല്ല. ...

Page 2 of 3 1 2 3