kerala temples - Janam TV
Friday, November 7 2025

kerala temples

സ്വയംഭൂവായ തിരുനക്കര തേവരും , സ്വപ്ന ദർശനം നൽകിയ ഋഷഭവും

കേരളത്തിലെ കോട്ടയം ജില്ലയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ശിവക്ഷേത്രങ്ങളിൽ ഒന്നാണ് തിരുനക്കര മഹാദേവ ക്ഷേത്രം . തിരുനക്കര മൈതാനം എന്നറിയപ്പെടുന്ന വലിയ മതില്കെട്ടിനകത്ത് സ്ഥിതി ...

വിശപ്പ് സഹിക്കാൻ കഴിയാത്ത ഭഗവാൻ വസിക്കുന്ന തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

കേരളത്തിലെ കോട്ടയം ജില്ലയിലെ തിരുവാർപ്പ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന , കേരളത്തിൽ ആദ്യം നട തുറക്കുന്ന ഏക ക്ഷേത്രവുമാണ് തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം . ...

വനദുർഗ്ഗ സങ്കല്പമുള്ള ചക്കുളത്തുകാവ് ദേവീ ക്ഷേത്രം

ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിൽ നീരേറ്റുപുറം എന്ന് പറയുന്ന പ്രദേശത്താണ്  കീർത്തികേട്ട ചക്കുളത്തുകാവ് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . എട്ട് കൈകളോട് കൂടിയ വനദുർഗ്ഗയാണ് ക്ഷേത്രത്തിലെ ...

ജ്യോതി ആനയിച്ച് എത്തിയ ചോറ്റാനിക്കര

ജ്യോതിയാനയിച്ചകര ലോപിച്ചു ചോറ്റാനിക്കര എന്ന് പേരായ സ്ഥലം കേരളത്തിലെ എറണാകുളം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് . ശബരിമലയും ഗുരുവായൂരും കഴിഞ്ഞു ഏറ്റവും കൂടുതൽ ഭക്തർ ദർശനത്തിനെത്തുന്ന ക്ഷേത്രം ...

ഗണപതിയുടെ മടിയിലിരുന്ന് ഭാഗവത പാരായണം ശ്രവിക്കുന്ന സാക്ഷാൽ ഉണ്ണിക്കണ്ണൻ , അറിയാം മള്ളിയൂരിലെ വിശേഷങ്ങൾ

കോട്ടയം ജില്ലയിലെ മാഞ്ഞൂർ പഞ്ചായത്തിലാണ് വിഘ്നേശ്വരനും ഉണ്ണിക്കണ്ണനും ഒരുമിച്ചു വാഴുന്ന പ്രശസ്തമായ മള്ളിയൂർ മഹാഗണപതി ക്ഷേത്രം . അപൂർവ്വ സങ്കല്പത്തിലുള്ള ബീജഗണപതിയാണ് പ്രതിഷ്ഠയെങ്കിലും , ഗണപതിയുടെ മടിയിലിരുന്ന് ...

ജീവിച്ചിരിക്കുന്ന ദൈവങ്ങൾ , നാഗങ്ങളുടെ അത്ഭുതങ്ങളും മാഹാത്മ്യവും നിറഞ്ഞ മണ്ണാറശാല നാഗരാജ ക്ഷേത്രം

ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് പ്രശസ്തമായ മണ്ണാറശാല നാഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . നൂറ്റാണ്ടുകൾ പഴക്കമുള്ള നാഗക്ഷേത്രങ്ങളിൽ ഒന്നാണിത് . പതിനാലേക്കറോളം വരുന്ന വനനിബിഢമായ പ്രദേശത്താണ് ക്ഷേത്രം ...

ഓടി വന്ന് കുടികൊണ്ട സാക്ഷാൽ മീനാക്ഷി ദേവിയും , കുമാരനല്ലൂരിലെ മധുരനമ്പൂരിമാരും

കേരളത്തിലെ പ്രസിദ്ധമായ ദേവീക്ഷേത്രങ്ങളിൽ ഒന്നാണ് കുമാരനല്ലൂർ ഭഗവതി ക്ഷേത്രം. മധുര മീനാക്ഷിയുടെ പ്രതിരൂപമാണ് ഇവിടെ കുടികൊള്ളുന്നത് . ഓടി വന്ന് കുടി കൊണ്ട ദേവിയാണ് ഇവിടെയുള്ളത് എന്ന് ...

രാമായണ മാസത്തിലെ പുണ്യമായി നാലമ്പല ദർശനം

രാമായണ മാസമായി ആചരിക്കുന്ന കർക്കിടകത്തിലെ പുണ്യമാണ് നാലമ്പല ദർശനം . നാലമ്പലം എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസിലേക്കോടിയെത്തുന്നത് തൃപ്രയാർ ശ്രീരാമ ക്ഷേത്രം , കൂടൽമാണിക്യ ഭരത ...

പെരുന്തച്ചന്റെ വാക്ക് ഫലിച്ചു ; അച്ഛനേക്കാൾ പ്രശസ്തനായ മകൻ വാഴുന്ന കൊട്ടാരക്കര

കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് കൊട്ടാരക്കര ഗണപതി ക്ഷേത്രം. പ്രധാന പ്രതിഷ്ഠ പരമശിവനും , പാർവ്വതിയുമാണെങ്കിലും ഇവിടുത്തെ ഉപദേവതാ ആയ മഹാഗണപതിയുടെ പേരിലാണ് ക്ഷേത്രം പ്രസിദ്ധമായത് .  ...

അമ്മമാരുടെ ബാലഗോപാലൻ

ഒരുപാട് പ്രത്യേകതകൾ ഉള്ള ക്ഷേത്രം ആണ് കോട്ടയം പൂവന്തുരുത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. പൂർണ്ണമായും അമ്മമാരുടെ നിയന്ത്രണത്തിൽ ഉള്ള ക്ഷേത്രം ആണിത്. ഭരണസമിതി അംഗങ്ങളും ...