Kharge - Janam TV
Tuesday, July 15 2025

Kharge

ആകാശം ഒരാളുടേതുമല്ല, പറക്കാൻ അനുവാദവും വേണ്ട! ഖാർ​ഗെയ്‌ക്കും കെസി വേണു ​ഗോപാലിനും തരൂരിന്റെ മറുപടി

തന്നെ പരോക്ഷമായി വിമർശിച്ച കോൺ​ഗ്രസ് അ​ദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയ്ക്കും എഐസിസി ജനറൽ സെക്രട്ടറിക്കും മറുപടിയുമായി ശശി തരൂർ എം.പി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതാണ് ഇരുവരെയും ചൊടിപ്പിച്ചത്. എക്സിൽ ...

മൻമോഹൻ സിംഗ് 27 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി ; മൻമോഹൻ എന്നും യുവാക്കളുടെ ഹീറോയാണെന്നും മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: മൻമോഹൻ എന്നും യുവാക്കളുടെ ഹീറോയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ . മൻമോഹൻ സിംഗിൻ്റെ മൂന്ന് പതിറ്റാണ്ട് നീണ്ട പാർലമെൻ്ററി ജീവിതം അവസാനിക്കെ എഴുതിയ കത്തിലാണ് ...

പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഖാർഗെയുടെ പേര്; അതൃപ്തി അറിയിച്ച് നിതീഷ് കുമാറും ലാലു പ്രസാദ് യാദവും; മുന്നണി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയതായി റിപ്പോർട്ട്

ന്യൂഡൽഹി: ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പേര് നിർദ്ദേശിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി നേതാവ് ലാലു ...

കമൽനാഥ് സ്ഥാനമൊഴിയണമെന്നാണ് പാർട്ടിയിലെ വലിയൊരു വിഭാഗം ആഗ്രഹിക്കുന്നത്; മദ്ധ്യപ്രദേശിലെ മോശം പ്രകടനത്തിൽ കടുത്ത അതൃപ്തി അറിയിച്ച് ഖാർഗെ

ന്യൂഡൽഹി: മദ്ധ്യപ്രദേശിൽ കോൺഗ്രസിനുണ്ടായ ദയനീയ പരാജയത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍ ഖാർഗെ. കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കമൽനാഥിനെയാണ് ഖാർഗെ തന്റെ അതൃപ്തി അറിയിച്ചത്. ...

സോണിയ വന്നപ്പോൾ എഴുന്നേറ്റു പിന്നെ ഇരിയ്‌ക്കണോ നിൽക്കണോ എന്നറിയാതെ ഖാർഗെ; കോൺഗ്രസിൽ അടിമത്വമോ എന്ന് സമൂഹമാദ്ധ്യമങ്ങളിൽ പരിഹാസം

ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ സോണിയ എത്തിയതോടെ ഇരിയ്ക്കണോ നിൽക്കണോ എന്നറിയാതെ കുഴങ്ങി കോൺഗ്രസ് ദേശിയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഖാർഗെയുടെ ഈ തത്രപ്പാടിന്റെ ...

അതേ, ഞാൻ സർപ്പം തന്നെയാണ് പക്ഷേ..; ഖാർഗെയ്‌ക്ക് മറുപടിയുമായി പ്രധാനമന്ത്രി

ബെംഗളൂരു: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വിഷപ്പാമ്പ് പരാമർശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കർണാടകയിലെ കോളാറിൽ സംഘടിപ്പിച്ച പൊതുറാലിക്കിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. 2014ൽ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയ നാൾ ...

വിഷപാമ്പ് പരാമർശം; ഖാർഗെയുടെ പ്രസ്താവനയിൽ പ്രതിഫലിക്കുന്നത് കോൺഗ്രസിന്റെ മാനസിക നില; കോൺഗ്രസ് അദ്ധ്യക്ഷൻ മാപ്പുചോദിക്കണമെന്ന് നിർമലാ സീതാരാമൻ

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വിഷപാമ്പ് പരാമർശത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി നിർമലാ സീതാരാമൻ. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി ഖാർഗെ നടത്തിയ പരാമർശത്തെ അപലപിച്ച അവർ ...

ഇത് ചരിത്രപരമായ കൂടിക്കാഴ്ചയെന്ന് രാഹുൽ; തിരഞ്ഞെടുപ്പിൽ പോരാടാൻ പ്രതിപക്ഷം ഒന്നിച്ചുനിൽക്കുമെന്ന് ഖാർഗെയും നിതീഷും

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും. പാർട്ടി ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും ...

ഉൾപ്പാർട്ടി തിരഞ്ഞെടുപ്പ് നടന്നാൽ സംഘടന തകരുമെന്ന ഭയം; കോൺഗ്രസ് പ്രവർത്തക സമിതിയിൽ തിരഞ്ഞെടുപ്പില്ല,​ വീണ്ടും നാമനിർദ്ദേശം

റായ് പൂർ : കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് ഒഴിവാക്കി അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ കോൺഗ്രസ് പ്ളീനറി സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ തീരുമാനം. ...

”മോദിയെ ആരാണ് കൂടുതൽ അധിക്ഷേപിക്കുക എന്നതിൽ കോൺഗ്രസിനുള്ളിൽ മത്സരമാണ്; രാമനെ വിശ്വാസമില്ലാത്തവരാണ് എന്നെ രാവണനെന്ന് വിളിക്കുന്നത്;” ഖാർഗെയ്‌ക്ക് ചുട്ട മറുപടിയുമായി പ്രധാനമന്ത്രി

ന്യൂഡൽഹി : കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുർ ഖാർഗെയുടെ ''രാവണൻ'' പരാമർശത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നരേന്ദ്ര മോദിയെ ആർക്കാണ് കൂടുതൽ അധിക്ഷേപിക്കാൻ കഴിയുക എന്നതിൽ കോൺഗ്രസിനുള്ളിൽ ...

നിരവധി ദളിത് – പിന്നാക്ക നേതാക്കൾ മന്ത്രിമാരാകുന്നു ; തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചെന്ന് കോൺഗ്രസ്

ന്യൂഡൽഹി : നിരവധി ദളിത്-പിന്നാക്ക നേതാക്കളെ മന്ത്രിമാരാക്കിയതിനു പിന്നിൽ തെരഞ്ഞെടുപ്പ് താത്പര്യമെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെ. നരേന്ദ്രമോദി മന്ത്രിസഭയുടെ വികസനവുമായി ബന്ധപ്പെട്ടാണ് ഖാർഗെയുടെ ആരോപണം.മന്ത്രിമാരിൽ നിരവധി ...