Kings - Janam TV

Kings

ആർസിബി അടിക്കുമെന്ന് പറഞ്ഞാൽ അടിച്ചിരിക്കും! പഞ്ചാബിനെ മടയിൽ കയറി തീർത്ത് ബെം​ഗളൂരു

ചിന്നസ്വാമിയിൽ തോൽപ്പിച്ചതിന്റെ പ്രതികാരം മുല്ലൻപൂരിൽ വീട്ടി ആർസിബി. അച്ചടക്കത്തോടെയുള്ള ബൗളിം​ഗും നിലവാരമുള്ള ബാറ്റിം​ഗ് പ്രകടനവുമാണ് ബെം​ഗളൂരുവിന് അനായാസ വിജയം സമ്മാനിച്ചത്. പഞ്ചാബ് ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം ...

ഋതുരാജ് ​ഗെയ്ക്വാദ് പരിക്കേറ്റ് പുറത്ത്; ചെന്നൈയെ ഇനി മഹേന്ദ്ര സിം​ഗ് ധോണി നയിക്കും

ഋതുരാജ് ​ഗെയ്ക്വാദ് പരിക്കേറ്റ് പുറത്തായതോടെ ചെന്നൈ സൂപ്പർ കിം​ഗ്സിനെ ഈ സീസണിൽ മുൻ നായകനായ ധോണി നയിക്കും. കൈമുട്ടിലേറ്റ പൊട്ടലിനെ തുടർന്നാണ് യുവതാരത്തിന് സീസൺ നഷ്ടമാകുന്നത്. ചെന്നൈ ...

ഒരിക്കൽക്കൂടി ചെന്നൈയെ നയിക്കാൻ തലയെത്തുന്നു! വെളിപ്പെടുത്തി ഹസി, കാരണമിത്

ഒരിക്കൽ കൂടി ചെന്നൈ സൂപ്പർ കിം​ഗ്സിനെ നയിക്കാൻ ക്യാപ്റ്റൻ ധോണിയെത്തുമെന്ന് റിപ്പോർട്ട്. ചെപ്പോക്കിൽ ഡൽഹിയ നേരിടാനിരിക്കെയാണ് നിർണായകമായ നീക്കം. സ്ഥിരം ക്യാപ്റ്റനായ ഋതുരാജ് ​ഗെയ്ക്വാദിന്റെ അഭാവത്തിലാകും താരം ...

കീപ്പറല്ലെങ്കിൽ ടീമിന് താൻ വലിയ ബാധ്യത! വീൽ ചെയറിലായാലും ചെന്നൈ എന്നെ കളിപ്പിക്കും: ധോണി

43-കാരനായ മഹേന്ദ്ര സിം​ഗ് ധോണി ഇപ്പോഴും ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ പ്രധാന താരമാണ്. തന്റെ സമകാലീനരും ശേഷമെത്തിയവരും പരിശീലകരും കമന്റേറ്റർമാരുമായപ്പോൾ ധോണി കളിക്കാരനായി തന്നെ തുടർന്നു. അപ്പോഴും ...

ചെപ്പോക്കിൽ ജയിച്ചിട്ട് 17 കൊല്ലം, ആർ.സി.ബിക്ക് വീഴ്‌ത്താനാകുമോ തലയേയും പിള്ളാരേയും

ഏവരും കാത്തരിക്കുന്ന മത്സരത്തിനാണ് ഇന്ന് ചെപ്പോക്ക് സ്റ്റേഡിയം വേദിയാകുന്നത്. രാത്രി ഏഴരയ്ക്ക് ചെന്നൈയും ആർ.സി.ബിയും ഏറ്റുമുട്ടും. നേർക്കുനേർ വന്നപ്പോൾ 11 തവണ ബെം​ഗളൂരുവും 22 തവണ ചെന്നൈയും ...

കിരീടമാണ് ലക്ഷ്യം! പ്രത്യേക പൂജകളുമായി പഞ്ചാബ് കിം​ഗ്സ്; സജീവ പങ്കാളിയായി പരിശീലകൻ പോണ്ടിം​ഗും

നല്ലാെരു തുടക്കത്തിനും കിരീടത്തോടെയുള്ള ഒടുക്കത്തിനും പ്രത്യേക പൂജകളോടെ ഐപിഎൽ സീസൺ ആരംഭിച്ച് പഞ്ചാബ് കിം​ഗ്സ്. പരിശീലകൻ റിക്കി പോണ്ടിം​ഗും ടീമിലെ താരങ്ങളും പരിശീലക സംഘവും പൂജകളുടെ ഭാ​ഗമായി. ...

17 സീസണുകൾ, 16 ക്യാപ്റ്റന്മാർ! പരീക്ഷണങ്ങളിൽ കിം​ഗ്സായി പഞ്ചാബ്, ഇത്തവണ തലവര തെളിയുമോ?

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ(ഐപിഎൽ) ഏറ്റവും അധികം പരീക്ഷണം നടത്തിയ ടീം ഏതെന്ന് ചോ​ദിച്ചാൽ; ഒറ്റ ഉത്തരമേ അതിനുള്ളു, പഴയ കിം​ഗ്സ് ഇലവൻ പഞ്ചാബ് എന്ന നിലവിലെ പഞ്ചാബ് ...

മലയാളിക്കായി മുറവിളി! വിഷ്ണു വിനോദിനെ 95 ലക്ഷത്തിന് സ്വന്തമാക്കി കിം​ഗ്സ്

മലയാളി താരം വിഷ്ണു വിനോദിനെ 95 ലക്ഷത്തിന് സ്വന്തമാക്കി പഞ്ചാബ് കിം​ഗ്സ്. 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനായി ആദ്യം രം​ഗത്തുവന്നത് കൊൽക്കത്തയായിരുന്നു. തൊട്ടുപിന്നാലെ പഞ്ചാബും രം​ഗത്തു ...

ഒടുവിൽ പ്രീതി ചേച്ചിക്കും കിട്ടി ഒരു കപ്പ്! സിപിഎല്ലിൽ കിരീടം ഉയർത്തി സെൻ്റ് ലൂസിയ കിം​ഗ്സ്

ഒടുവിൽ കിരീട വരൾച്ച അവസാനിപ്പിച്ച് പ്രീതി സിന്റയുടെ ഉടമസ്ഥതയായ ഒരു ടീം. പതിറ്റാണ്ടിലേറെ ഐപിഎൽ കിരീടത്തിനായി പോരാടുന്ന പഞ്ചാബ് കിം​ഗ്സിന് ആ ആ​ഗ്രഹം ഇതുവരെ നിറവേറ്റാനായിട്ടില്ല. അതിലൊരു ...

ഇനി പ്രീതിക്കൊപ്പം ! ഡൽഹി ക്യാപിറ്റൽസിനോട്​ ​ഗുഡ് ബൈ പറഞ്ഞ് പോണ്ടിം​ഗ്

ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിം​ഗ് ഡൽഹി ക്യാപിറ്റൽസിൻ്റെ പരിശീലക സ്ഥാനം ഒഴിഞ്ഞു. പ്രീതി സിന്റ ഉടമയായ പഞ്ചാബ് കിം​ഗ്സിൽ മുഖ്യ പരിശീലകനായി ചുമതലയേറ്റു. ഏഴുവർഷം ഡൽഹിക്കാെപ്പം സഞ്ചരിച്ച ...

എരിഞ്ഞടങ്ങിയില്ല ആളിക്കത്തി.! പഞ്ചാബിനെ പടികടത്തി ആർ.സി.ബിയുടെ കുതിപ്പ്; പ്ലേ ഓഫ് പ്രതീക്ഷകൾ സജീവം

നിലിനിൽപ്പിൻ്റെ പേരാട്ടത്തിൽ പഞ്ചാബിനെയും വീഴ്ത്തി ആർ.സി.ബിയുടെ തേരോട്ടം. 60 റൺസിനാണ് പഞ്ചാബിനെ ധരംശാലയിൽ വീഴ്ത്തിയത്. 242 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 17-ാം ഓവറിൽ പുറത്തായി. 27 ...

ചെപ്പോക്കിൽ പഞ്ചാബിന്റെ ഭാം​ഗ്ര..! സൈലൻ്റായി ചെന്നൈ

തുടർ വിജയമെന്ന മോ​ഹ​വുമായി ചെപ്പോക്കിലിറങ്ങിയ ചെന്നൈയുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തി പഞ്ചാബിൻ്റെ ഭാം​ഗ്ര മേളം. ചെന്നൈ ഉയ‍ർത്തിയ 163 റൺസ് വിജയലക്ഷ്യം 13 പന്ത് ബാക്കി നിൽക്കെ പഞ്ചാബ് ...

പൊരുതി വീണ് പഞ്ചാബ് കിം​ഗ്സ്; ഗുജറാത്തിന് നാലാം ജയം

താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ​ഗുജറാത്ത് ജയിച്ചത് ഇഴഞ്ഞിഴഞ്ഞ്. 143 റൺസ് വിജയലക്ഷ്യം ഏഴുവിക്കറ്റ് നഷ്ടത്തിൽ 5 പന്ത് ബാക്കിനിൽക്കെയാണ് ​ഗുജറാത്തിന് മറികടക്കാനായത്. മദ്ധ്യ ഓവറിലെ രാഹുൽ ...

തലയുടെ സർപ്രൈസ്, പുതിയ സീസണിൽ പുത്തൻ റോളിലെന്ന് വെളിപ്പെടുത്തൽ; ആരാധകർക്ക് അറ്റാക്ക്..!

മഹേന്ദ്രസിം​ഗ് ധോണിയുടെ പുത്തൻ സർപ്രൈസിൽ ആശങ്കിയിലായി ആരാധകർ.വരും സീസണിൽ പുത്തൻ റോളിലാകും ടീമിലെത്തുകയെന്നാണ് ധോണിയുടെ പ്രഖ്യാപനം. താരം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് പുതിയ റോളിൽ എത്തുമോ എന്നാണ് ...

മ​ഹേന്ദ്ര സിം​ഗ് ധോണി എപ്പോൾ വിരമിക്കും? മറുപടിയുമായി ഉറ്റ സഹൃത്ത്

ചെന്നൈ സൂപ്പർ കിം​ഗ്സ് നായകൻ മ​ഹേന്ദ്ര സിം​ഗ് ധോണിയുടെ വിരമിക്കലിനെപ്പറ്റിയാണ് ഐ.പി.എല്ലിന്റെ കഴിഞ്ഞ സീസണിലടക്കം ചർച്ചകൾ ഉയർന്നത്. എന്നാൽ താൻ ഉടനെയൊന്നും വിരമിക്കില്ലെന്ന് പറഞ്ഞ് കിരീടം ഉയർത്തിയാണ് ...

നമുക്ക് അയാളെ വേണ്ട…! ടീമിലെത്തിക്കാൻ ഒരു നീക്കവും ഇല്ല; നിലപാട് വ്യക്തമാക്കി ചെന്നൈ സൂപ്പർ കിം​ഗസ്

ചെന്നൈ സൂപ്പർ കിം​ഗ്സ് മുംബൈയിൽ നിന്ന് രോഹിത് ശർമ്മയെ സ്വന്തമാക്കുമെന്ന് ഒരു അഭ്യൂഹം പരന്നിരുന്നു. ട്രേഡിം​ഗ് വിൻഡോ വഴിയാകും കൈമാറ്റമെന്നുമായിരുന്നു റിപ്പോർട്ടുകൾ. താരത്തിനൊപ്പം ചിലരെ കൂടി എത്തിക്കുമെന്നും ...