പൊരുതി വീണ് പഞ്ചാബ് കിം​ഗ്സ്; ഗുജറാത്തിന് നാലാം ജയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പൊരുതി വീണ് പഞ്ചാബ് കിം​ഗ്സ്; ഗുജറാത്തിന് നാലാം ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2024, 11:49 pm IST
Facebook
Twitter
WhatsAppTelegram

താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ​ഗുജറാത്ത് ജയിച്ചത് ഇഴഞ്ഞിഴഞ്ഞ്. 143 റൺസ് വിജയലക്ഷ്യം ഏഴുവിക്കറ്റ് നഷ്ടത്തിൽ 5 പന്ത് ബാക്കിനിൽക്കെയാണ് ​ഗുജറാത്തിന് മറികടക്കാനായത്. മദ്ധ്യ ഓവറിലെ രാഹുൽ തെവാട്ടിയയുടെ ഇന്നിം​ഗ്സാണ് ​ഗുജറാത്തിന് കരുത്തായത്. 18 പന്തിൽ 36 റൺസെടുത്ത താരം പുറത്താകാതെ നിന്നു. 29 പന്തിൽ 35 റൺസെടുത്ത ​ഗില്ലും 34 പന്തിൽ 31 റൺസെടുത്ത സായ് സുദർശനുമാണ് മറ്റു ടോപ് സ്കോറർമാർ. കണിശതയോടെ പന്തെറിഞ്ഞ ഗുജറാത്ത് ബൗളർമാരാണ് ജയം വൈകിച്ചത്.

നാലാം ഓവറിൽ 13 റൺസെടുത്ത സാഹയെ വീഴ്‌ത്തി അർഷദീപാണ് ​ആദ്യം ഗുജറാത്തിനെ വിറപ്പിച്ചത്. എന്നാൽ ​ഗില്ലും സുദർശനും കരുതലോടെ ഇന്നിം​​ഗ് മുന്നോട്ട് നയിച്ചു. ഇതിനിടെ ​ഗില്ലിനെ ലിവിം​ഗിസ്റ്റൺ മടക്കി. പിന്നാലെ എത്തിയ മില്ലറെയും(4) സ്പിന്നർ വീഴ്‌ത്തിയതോടെ ​ഗുജറാത്ത് പരുങ്ങി. 14-ാം ഓവറിൽ സായ് സുദർശനും വീണതോടെ ​ഗുജറാത്ത് ഒരു അട്ടിമറി മണത്തു.

തൊട്ടടുത്ത ഓവറിൽ അസ്മത്തുള്ള ഒമർസായിയും(13) കുടാരം കയറിയതോടെ തകർന്ന ​ഗുജറാത്തിനെ തെവാട്ടിയ(36) ഷാരൂഖ് (8) സഖ്യമാണ് കരകയറ്റിയത്. ഷാരൂഖും റാഷിദ്(3) ഖാനും വീണെങ്കിലും തെവാട്ടിയ ​ഗുജറാത്തിനെ വിജയ തീരത്ത് അടുപ്പിക്കുകയായിരുന്നു. നേരത്തെ നാലു വിക്കറ്റെടുത്ത സായ് കിഷോറിന്റെ പ്രകടനമാണ് പഞ്ചാബിനെ ചെറിയ സ്കോറിലൊതുക്കിയത്.

ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ലിവിം​ഗ്സറ്റണ് രണ്ടും അർഷദീപിനും ക്യപ്റ്റൻ സാം കറനും ഓരോ വിക്കറ്റ് വീതം ലഭിച്ചു. എട്ടു മത്സരത്തിൽ നാലാം വിജയത്തോടെ ​ഗുജറാത്ത് ആറാം സ്ഥാനത്തും ഇതേ മത്സരത്തിൽ രണ്ടു വിജയവുമായി പഞ്ചാബ് 9-ാം സ്ഥാനത്തുമാണ്.

Tags: punjabGujaratBeatKingsipl2024
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies