KOZHIKODE MEDICAL COLLEGE - Janam TV

KOZHIKODE MEDICAL COLLEGE

വനിതാ പിജി ഡോക്ടറെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; നടക്കുന്ന സംഭവം കോഴിക്കോട് മെഡിക്കൽ കോളേജിൽ

കോഴിക്കോട്: മെഡിക്കൽ കോളജിലെ വനിതാ പിജി ഡോക്ടറെ കാറിലെത്തിയ സംഘം ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ ക്യാമ്പസിനകത്ത് വച്ചായിരുന്നു സംഭവം. ബുധനാഴ്ച ...

മരുന്നുമാറി നൽകിയ ഡോക്ടറുടെ പേരുപോലും അന്വേഷണ റിപ്പോർട്ടിലില്ല; രോഗിമരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്ന് മാറി ചികിത്സിച്ച് രോഗി മരിച്ച സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ട് അപൂർണമെന്ന് കുടുംബം. ചികിത്സ മാറി നൽകിയ ...

സൗജന്യമൊക്കെ പഴങ്കഥ; കോഴിക്കോട് മെഡിക്കൽ കോളേജിൽ 10 രൂപ നൽകിയാൽ മാത്രം ഒപി ടിക്കറ്റ്; പ്രതിഷേധവുമായി ബിജെപി

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റിന് പത്ത് രൂപ ഈടാക്കി തുടങ്ങി. രോഗികളെ കൊള്ളയടിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ആശുപത്രി വികസനത്തിനും ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തിനും ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാപിഴവ് ; ശാരീരിക അസ്വാസ്ഥ്യവുമായി എത്തിയ രോഗിയ്‌ക്ക് നൽകിയത് മാനസികരോഗത്തിനുള്ള മരുന്നുകൾ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാപിഴവ്. ശാരീരിക അസ്വാസ്ഥ്യവുമായി എത്തിയ രോഗിയ്ക്ക് മാനസിക രോഗത്തിനുള്ള മരുന്ന് നൽകിയെന്നാണ് ഉയരുന്ന പരാതി. പെരാമ്പ്ര സ്വദേശിനിയായ രജനിക്കാണ് ചികിത്സ ...

വാഹനാപകടത്തിൽ 9 വയസ്സുകാരി കോമയിലായ സംഭവം; സബ് കളക്ടറെയും കേസിൽ കക്ഷി ചേർത്ത് കോടതി

കോഴിക്കോട്: വടകരയിലെ വാഹനാപകടത്തിൽ 9 വയസ്സുകാരി കോമയിലായ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ നഷ്ടപരിഹാരം ലഭിക്കാത്തത് നീതികരിക്കാനാകാത്തതെന്ന് കോടതി പറഞ്ഞു. ആവശ്യമായ ചികിത്സാ സഹായം നൽകാനും നിർദ്ദേശം ...

പൊലീസിന്റെ അനാസ്ഥതയുടെ നേ‍‌ർചിത്രം; അജ്ഞാത വാഹനമിടിച്ച ഒൻപത് വയസുകാരി ആറുമാസമായി കോമയിൽ; ഒച്ചിഴയും പോലെ അന്വേഷണം 

കോഴിക്കോട്: അജ്ഞാത വാഹനമിടിച്ച ഒൻപത് വയസുകാരി ആറുമാസമായി കോമയിൽ. വടകര ചോറോട് ദേശീയപാതയിലുണ്ടായ അപകടമാണ് ദൃഷാനയുടെ ജീവിതം മാറ്റി മറിച്ചത്. ​ഗുരുതരമായി പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ ...

അവയവം മാറി ശസ്ത്രക്രിയ ചെയ്ത സംഭവം; ഡോക്ടർക്ക് സസ്‌പെൻഷൻ; നാല് വയസുകാരിയുടെ ഓപ്പറേഷൻ നടന്നത് കുടുംബത്തിന്റെ സമ്മതം ഇല്ലാതെ

കോഴിക്കോട്: ആറാമത്തെ വിരൽ നീക്കം ചെയ്യാനെത്തിയ നാല് വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്ക് സസ്‌പെൻഷൻ. കോഴിക്കോട് മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജോൺ ...

കയ്യിന് പകരം നാവിൽ ഓപ്പറേഷൻ നടത്തിയ ഡോക്ടർക്കെതിരെ പരാതി നൽകും; നിലപാടറിയിച്ച് 4 വയസുകാരിയുടെ കുടുംബം

കോഴിക്കോട്: കയ്യിലെ ആറാം വിരൽ നീക്കം ചെയ്യാനെത്തിയ നാല് വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് കുടുംബം. ഇത്തരം ഒരു ദുരനുഭവം ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ്; ആറാം വിരൽ നീക്കാനെത്തിയ 4 വയസുകാരിക്ക് ശസ്ത്രക്രിയ നടത്തിയത് നാവിൽ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ. കയ്യുടെ ശസ്ത്രക്രിയക്കെത്തിയ നാലുവയസുകാരിയുടെ നാവിനാണ് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായനാല് വയസുകാരിക്കാണ് ...

മലപ്പുറത്ത് അമീബിക് മസ്തിഷ്ക ജ്വരം; അ‍ഞ്ചുവയസുകാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ

കോഴിക്കോട് : അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മലപ്പുറം സ്വദേശിനിയായ അ‍ഞ്ചുവയസുകാരി അതീവ ​ഗുരുതരാവസ്ഥയിൽ. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കുട്ടിക്ക് മൂന്നീയുരിലെ പുഴയിൽ ...

സിസിടിവി ക്യാമറ സ്ഥാപിക്കാൻ നിർദ്ദേശിച്ചിട്ട് മാസം അഞ്ച്; ജലരേഖ പോലെ ഡിഎംഇ ഉത്തരവ്; വിവാദങ്ങൾ ഒഴിയാതെ കോഴിക്കോട് മെഡിക്കൽ കോളേജ് 

കോഴിക്കോട്: ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ്റെ (ഡിഎംഇ) ഉത്തരവ് കാറ്റിൽ പറത്തി കോഴിക്കോട് മെഡിക്കൽ കോളേജ്. ക്യാമറ ഉൾപ്പടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഉടൻ സ്ഥാപിക്കണമെന്ന ഉത്തരവാണ് മെഡിക്കൽ ...

അനീതിക്കെതിരെ പോരാടി വിജയിച്ച് അ’നിത; മുട്ടുമടക്കി സർക്കാർ; ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും നിയമിച്ച് ഉത്തരവിറക്കി

തിരുവനന്തപുരം; ഐസിയു പീഡനക്കേസിൽ അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നൽകിയതിന്റെ പേരിൽ സ്ഥലം മാറ്റിയ സീനിയർ നഴ്‌സിംഗ് ഓഫീസർ പിബി അനിതയെ കോഴിക്കോട് മെഡിക്കൽ കോളജിൽ തിരികെ നിയമിച്ച് ...

കോടതിയും നിയമവും സർക്കാരിന് ബാധകമല്ലേ? അതിജീവിതയെ പിന്തുണച്ച നഴ്സിന് നാലാം ദിനവും നിയമനമില്ല; ഹൈക്കോടതിയെ വകവയ്‌ക്കാതെ പിണറായി സർക്കാർ

കോഴിക്കോട്: മെഡിക്കൽ കോളജ് ഐസിയുവിൽ പീഡിനത്തിനിരയായ യുവതിക്ക് വേണ്ടി ശബ്ദമുയർത്തിയ സീനിയർ നഴ്സിം​ഗ് ഓഫീസർ പിബി അനിതയ്ക്ക് നാലാം ദിനവും നിയമനമായില്ല. അനിതയെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് ...

വീണ്ടും പ്രതിക്കൂട്ടിൽ കോഴിക്കോട് മെഡിക്കൽ കോളേജ്; ശസ്ത്രക്രിയയ്‌ക്കിടെ അജ്ഞാത വസ്തു കുടുങ്ങി; മുഖ്യമന്ത്രിക്ക് പരാതിയുമായി 60-കാരൻ

കോഴിക്കോട്: ബൈപ്പാസ്‌ ശസ്ത്രക്രിയയ്ക്കിടെ അജ്ഞാത വസ്തു കുടുങ്ങിയതായി പരാതി. കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി സമർ‌പ്പിച്ചു. അത്തോളി ചീക്കിലോട് കോറോത്ത് അശോകനാണ് പരാതി നൽകിയത്. നെഞ്ചുവേദനയെ ...

ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരം; വിതരണക്കാർക്ക് ഒരു കോടി രൂപ അനുവദിക്കും

കോഴിക്കോട്: മെഡിക്കൽ കോളേജിൽ മരുന്ന് വിതരണം നിലച്ചിട്ട് ഒരാഴ്ചയിലധികം പിന്നിടുമ്പോൾ രോഗികൾക്ക് താത്കാലിക ആശ്വാസം. സംസ്ഥാന സർക്കാർ മരുന്ന് വിതരണക്കാർക്ക് നൽകാനുള്ള കുടിശ്ശിക ഇനത്തിൽ 1 കോടി ...

ഗുരുതര ​രോ​ഗികൾ അടക്കമുള്ളവർ സർക്കാരിന്റെ ധൂർത്തിന് ഇര​; മരുന്നില്ലാതെ മെഡിക്കൽ കോളേജ്; 8 മാസത്തെ കുടിശ്ശിക തന്നെ മതിയാകൂവെന്ന് വിതരണക്കാർ; പ്രതിസന്ധി

കോഴിക്കോട്: സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് ​രോ​ഗികൾ. കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം രൂക്ഷമായിരിക്കുകയാണ്. സ്റ്റോക്ക് തീർന്നതിനെ തുടർന്ന് മെഡിക്കൽ കോളേജിനോട് ചേർന്നുള്ള ഫാർമസി അടച്ചിട്ട് ...

കേരള സർക്കാർ കുടിശ്ശിക തീർത്തില്ല; കോഴിക്കോട് മെഡിക്കൽ കോളേജ് ഫാർമസി അടച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം രൂക്ഷമായതിനെ തുടർന്ന് പ്രധാന കവാടത്തിന് മുന്നിലെ ഫാർമസി അടച്ചു. കാൻസർ രോഗികളടക്കം മരുന്ന് വാങ്ങുന്ന ഫാർമസിയാണ് അടച്ചത്. സംസ്ഥാന ...

വിദ്യാർത്ഥിനിക്ക് അപകീർത്തികരമായ സന്ദേശങ്ങൾ അയച്ചു; കോഴിക്കോട് മെഡിക്കൽ കോളേജ് അദ്ധ്യാപകന് സസ്‌പെൻഷൻ

കോഴിക്കോട്: മെഡിക്കൽ വിദ്യാർത്ഥിനിക്ക് വാട്‌സ്ആപ്പിലൂടെ അപകീർത്തികരമായ സന്ദേശമയച്ചെന്ന പരാതിയിൽ അദ്ധ്യാപകന് സസ്‌പെൻഷൻ. കോഴിക്കോട് മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗം പ്രൊഫസറെയാണ് അന്വേഷണ വിധേയമായി മെഡിക്കൽ ബോർഡ് സസ്‌പെൻഡ് ...

നീതി തേടി; പോലീസിന്റെ അന്വേഷണ റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോർഡ് തീരുമാനത്തിന് പിന്നിൽ അട്ടിമറി; 16-ന് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുമെന്ന് ഹർഷിന

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതിയ്ക്കായുള്ള സമരം ശക്തമാക്കാനൊരുങ്ങി ഹർഷിന. 16-ന് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുമെന്ന് ഹർഷിന വ്യക്തമാക്കി. സംഭവത്തിൽ പോലീസിന്റെ ...

കോഴിക്കോട് മെഡിക്കൽ കോളേജ് പീ‍ഡനം; അതിജീവിതയെ ഭീഷണിപ്പെടുത്തിയ അഞ്ച് പേരുടെ സസ്പെൻഷൻ പിൻവലിച്ചു ; പിന്നിൽ അതിവിചിത്രമായ കാരണം, സിപിഎം ഇടപെടൽ ഉണ്ടായെന്ന് സംശയം

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ പീഡനത്തിനിരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച ജീവനക്കാരെ ജോലിയിൽ തിരിച്ചെടുത്തു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ ബന്ധു ...

എംആർഐ സ്കാനിംഗിന് മുൻപ് ടെസ്റ്റ് ഡോസ് ഇൻജക്ഷൻ നൽകിയതും കുഴഞ്ഞു വീണു: നിമിഷ നേരങ്ങൾക്കുള്ളിൽ മരണം; കോഴിക്കോട് മെഡിക്കൽകോളേജിൽ വീണ്ടും ചികിത്സാപിഴവ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാപിഴവ്. നടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവാവ് ടെസ്റ്റ് ഡോസ് ഇൻജക്ഷൻ നൽകിയതോടെ കുഴഞ്ഞു വീണു മരിച്ചു. കുറ്റിക്കാട്ടൂർ സ്വദേശി ഷമീർ ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാ പിഴവ് ; ഇൻജക്ഷൻ നൽകിയതിന് പിന്നാലെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാ പിഴവ്. നടുവേദനയ്ക്ക് ചികിത്സയ തേടിയെത്തിയ യുവാവ് ടെസ്റ്റ് ഡോസ് ഇൻജക്ഷൻ നൽകിയതോടെ കുഴഞ്ഞു വീണ് മരിച്ചു. കുറ്റിക്കാട്ടൂർ ...

കോഴിക്കോട് മെഡിക്കൽ കോളേജിലെ ലൈംഗിക അതിക്രമം; പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ച 5 ജീവനക്കാർക്ക് സസ്‌പെൻഷൻ

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പരാതി. സംഭവത്തിൽ ആറ് ജീവനക്കാർക്കെതിരെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നടപടിയെടുത്തു. താത്കാലിക ജീവനക്കാരനെ പിരിച്ച് ...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡനം; പരാതി പിൻവലിക്കാൻ സമ്മർദ്ദമെന്ന് യുവതിയുടെ കുടുംബം.

  കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി പിൻവലിക്കാൻ കടുത്ത സമ്മർദ്ദമെന്ന് യുവതിയുടെ കുടുംബം.ആശുപത്രി ജീവനക്കാരിൽ ചിലർ ഔദ്യോഗിക ...

Page 1 of 2 1 2