വീണ്ടും പ്രതിക്കൂട്ടിൽ കോഴിക്കോട് മെഡിക്കൽ കോളേജ്; ശസ്ത്രക്രിയയ്ക്കിടെ അജ്ഞാത വസ്തു കുടുങ്ങി; മുഖ്യമന്ത്രിക്ക് പരാതിയുമായി 60-കാരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീണ്ടും പ്രതിക്കൂട്ടിൽ കോഴിക്കോട് മെഡിക്കൽ കോളേജ്; ശസ്ത്രക്രിയയ്‌ക്കിടെ അജ്ഞാത വസ്തു കുടുങ്ങി; മുഖ്യമന്ത്രിക്ക് പരാതിയുമായി 60-കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 10:52 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ബൈപ്പാസ്‌ ശസ്ത്രക്രിയയ്‌ക്കിടെ അജ്ഞാത വസ്തു കുടുങ്ങിയതായി പരാതി. കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി സമർ‌പ്പിച്ചു. അത്തോളി ചീക്കിലോട് കോറോത്ത് അശോകനാണ് പരാതി നൽകിയത്.

നെഞ്ചുവേദനയെ തുടർ‌ന്ന് 2018 ഓ​ഗസ്റ്റിലാണ് 6-കാരനായ അശോകൻ മെഡിക്കൽ കോളേജിൽ ബൈപ്പാസ് ശസ്ത്രക്രിയയ്‌ക്ക് വിധേയനായത്. ആശുപത്രി വിട്ടിട്ടും മുറിവ് ഉണങ്ങാതെ രക്തവും പഴുപ്പും പുറത്തുവന്നു. പല തവണ ഇത് പറഞ്ഞ് മെഡിക്കൽ കോളേജിലെത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഉള്ളിയേരിയിലെ മെഡിക്കൽ കോളേജിലെത്തിയതോടെ സ്കാൻ ചെയ്യാൻ നിർദ്ദേശിച്ചു.

സ്കാനിം​ഗിൽ‌ ഹൃദയത്തിന് താഴെയായി ബാഹ്യവസ്തു കിടക്കുന്നത് കണ്ടെത്തുകയായിരുന്നു. തുടർന്ന് കഴിഞ്ഞ മാസം ശസ്ത്രക്രിയ നടത്തി വസ്തു പുറത്തെടുത്തു. ഇതിന് പിന്നാലെയാണ് മുറിവ് ഉണങ്ങിയതെന്ന് അശോ​കൻ പറഞ്ഞു. അഞ്ച് വർഷം അനുഭവിച്ച ദുരിതത്തിന് ഇതോടെ വിരാമമായി.

അഞ്ച് വർഷമായി ജോലിക്ക് പോയിട്ടെന്നും ശസ്ത്രക്രിയകൾക്കായി മൂന്നര ലക്ഷം രൂപ ചെലവായെന്നും അദ്ദേഹം പറയുന്നു. വീഴ്ച വരുത്തിയവർക്കെതിരെ നടപടി വേണമെന്നും നഷ്ടപരിഹാരം ലഭിക്കണമെന്നുമാണ് അശോകന്റെ ആവശ്യം. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആവശ്യപ്പെട്ട പ്രകാരം അശോകനെ വിളിച്ചുവരുത്തി മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ തെളിവെടുത്തു. ഇതുസംബന്ധിച്ച റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് സമർപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതേ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്.

Tags: Pinarayi VijayanCMKOZHIKODE MEDICAL COLLEGE
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies