kp sasikala teacher - Janam TV
Friday, November 7 2025

kp sasikala teacher

“വിശ്വാസത്തിന്റെ കടയ്‌ക്കൽ കത്തിവെക്കാൻ അനുവദിക്കില്ല, ശബരിമലയിലെ യുവതീപ്രവേശനം അടഞ്ഞ അ​ദ്ധ്യായമാക്കണം; വിശ്വാസം നശിപ്പിച്ചുകൊണ്ട് വികസനം നടത്തരുത്”: കെ പി ശശികല ടീച്ചർ

പത്തനംതിട്ട: വിശ്വാസത്തിൻ്റെ കടയ്ക്കൽ കത്തിവെക്കാൻ അനുവദിക്കില്ലെന്ന് ​ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ പി ശശികല ടീച്ചർ. സനാതനധർമത്തെ നശിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്തിട്ടുള്ളവരുടെ ലക്ഷ്യങ്ങൾ, മഹാക്ഷേത്രവും ആചാര്യന്മാരുമാണ്. ക്ഷേത്രങ്ങളും ...

“ഗുരുപൂജ നടത്തിയത് അപരാധമായി കാണുന്നു, മതാചാരത്തിന്റെ പേരിൽ 2 മാസം പ്രായമുള്ള കുഞ്ഞ് മൃ​ഗീയമായി കൊല്ലപ്പെട്ടതിൽ വിമർശകർക്ക് ഒന്നും പറയാനില്ല”

പുതുതലമുറക്ക് മൂല്യബോധങ്ങൾ പകരുന്നതാണ് ഗുരുപൂജയെന്ന് ഹിന്ദു ഐക്യവേദി രക്ഷാധികാരി കെ പി ശശികല ടീച്ചർ. കേരളത്തിലെ സാംസ്കാരിക ബോധത്തിന് ഭ്രാന്ത് പിടിച്ച പ്രതികരണങ്ങളാണ് കേൾക്കുന്നതെന്നും ആഷാഡ പൗർണമിയോടനുബന്ധിച്ച് ...

ഭീകരവാദിയുടെ ചിത്രമാണെങ്കിൽ കൃഷിമന്ത്രിക്ക് അസഹിഷ്ണുത കാണില്ലായിരുന്നു, വെറുമൊരു രാഷ്‌ട്രീയക്കാരനായി മന്ത്രി തരംതാഴ്ന്നു: കെ പി ശശികല ടീച്ചർ

തിരുവനന്തപുരം : രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതിന് പരിപാടിയിൽ നിന്നും വിട്ടുനിന്ന കൃഷിമന്ത്രി പി പ്രസാദിനെതിരെ ആഞ്ഞടിച്ച് വിശ്വ ഹിന്ദു പരിഷത്ത് മുഖ്യരക്ഷാധികാരി കെ പി ശശികല ...

“വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുന്നിൽ സമാജം അപമാനിക്കപ്പെടുന്നു”: റാപ്പർ വേടനെതിരെ ശശികല ടീച്ചർ

എറണാകുളം: റാപ്പർ വേടനെതിരെ രൂക്ഷ വിമർശനവുമായി ​ഹിന്ദുഐക്യവേദി മുഖ്യ രക്ഷാധികാരി കെ പി ശശികല ടീച്ചർ. വേടന്റെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുകയാണെന്ന് പറഞ്ഞ ശശികല ...

ഹൈന്ദവരെ എന്ത് പറഞ്ഞാലും കൈയ്‌ക്കും കഴുത്തിനും ഒന്നും സംഭവിക്കില്ലെന്ന് ​​ഗോവിന്ദന് നന്നായി അറിയാം; ജനങ്ങളെ കോമാളിയാക്കുന്നു : കെ പി ശശികല ടീച്ചർ

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദന്റെ സനാതനധർമ വിരുദ്ധ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ​ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ പി ശശികല ടീച്ചർ. എം വി ​ഗോവിന്ദന് ...

നവോത്ഥാനം നിയമം മൂലം അടിച്ചേല്പിക്കേണ്ടതല്ല; ഉത്സവാദി ആചാരങ്ങൾ അതേപടി ക്ഷേത്രങ്ങളിൽ നിലനിർത്തണമെന്ന് കെ.പി. ശശികല ടീച്ചർ

തിരുവനന്തപുരം: നവോത്ഥാനം നിയമം മൂലം അടിച്ചേല്പിക്കേണ്ടതല്ലെന്ന് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല ടീച്ചർ. അതിന് തീരുമാനമെടുക്കാൻ ശേഷിയുള്ള ആചാര്യൻമാർ ഹിന്ദുസമൂഹത്തിലുണ്ടെന്നും അവർ പറഞ്ഞു. തിരുവനന്തപുരത്ത് ക്ഷേത്ര ...

കൊടും ക്രൂരത; കഴിഞ്ഞ വർഷത്തെ പ്രസാദമാണ് ഭക്തരിൽ അടിച്ചേൽപ്പിച്ചത്; ലാഭം മാത്രമാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം; വിമർശിച്ച് കെപി ശശികല ടീച്ചർ

ശബരിമലയിൽ പൂപ്പൽ പിടിച്ച അപ്പം വിതരണം ചെയ്ത സംഭവം സങ്കടകരമെന്ന് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി ശശികല ടീച്ചർ. കഴിഞ്ഞ വർഷം ചെലവാകാതെ പോയ സാധനം ഈ ...

മതപഠനം നിയന്ത്രിക്കണം; മോശം ചിന്താ​ഗതികളോടെ വളർന്നുവരുന്ന കുട്ടികൾ രാഷ്‌ട്രത്തിന് അപകടം;  ഭാരതംബയുടെ ചിത്രം വികൃതമാക്കിയ സംഭവത്തിൽ കെപി ശശികല ടീച്ചർ

തിരുവനന്തപുരം: ആറ്റുകാലിൽ ഭാരതംബയുടെ ചിത്രം വികൃതമാക്കിയ സംഭവത്തിൽ പ്രതികരിച്ച് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി ശശികല ടീച്ചർ. മോശം ചിന്താ​ഗതികളോടെ വളർന്നുവരുന്ന കുട്ടികൾ രാഷ്ട്രത്തിന് തന്നെ അപകടമാണെന്നും ...

അയ്യപ്പൻമാരെ കൊളളയടിക്കുന്ന കച്ചവടം; എരുമേലിയിലെ വില ഏകീകരണം അട്ടിമറിക്കുന്ന ജമാഅത്ത് കമ്മിറ്റിയുടെ ഇടപെടൽ ദുരൂഹമെന്ന് കെ.പി. ശശികല ടീച്ചർ

എരുമേലി: എരുമേലിയിൽ അയ്യപ്പൻമാർക്ക് ആചാരപരമായി ആവശ്യമുളള സാധനങ്ങൾക്ക് അന്യായമായി വില ഉയർത്തിയതിനെതിരെ നാമജപയാത്രയുമായി ശബരിമല കർമ്മസമിതി. വില ഏകീകരണം അട്ടിമറിക്കുന്ന ജമാഅത്ത് കമ്മിറ്റിയുടെ ഇടപെടൽ ദുരൂഹമെന്ന് ഹിന്ദു ...

ക്ഷേത്ര ആചാരങ്ങൾക്ക് നേരെ ചൂണ്ടുവിരൽ ഉയർന്നാൽ അത് ചവിട്ടി ഒതുക്കാൻ ഹൈന്ദവ സംഘടനകൾ ഉണ്ടാവും: ഹിന്ദു ഐക്യവേദി

തൃശൂർ: തൃശൂർപൂരം തകർക്കാൻ ഇനിയൊരു ചൂണ്ടുവിരൽ ഉയർന്നാൽ അത് ചവിട്ടി ഒതുക്കാൻ ഹൈന്ദവ സംഘടനകൾ ഉണ്ടാകുമെന്ന് ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ പി ശശികല ടീച്ചർ. ...

ഇന്ത്യ മതരാഷ്‌ട്രമല്ല, നിയമവാഴ്ചയുളള രാജ്യമാണ്; സ്വർണക്കടത്ത് നിയന്ത്രിക്കേണ്ടത് മത നേതാക്കളല്ല; ശശികല ടീച്ചർ

കൊച്ചി: സ്വർണക്കടത്ത് തടയാൻ മതവിധി വേണമെന്ന കെടി ജലീലിന്റെ അഭിപ്രായത്തോട് വിയോജിച്ച് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി ശശികല ടീച്ചർ. ഇന്ത്യ മതരാഷ്ട്രമല്ല, നിയമവാഴ്ചയുളള രാജ്യമാണ്. സ്വർണക്കടത്ത് നിയന്ത്രിക്കേണ്ടത് ...

‘സിപിഎം നീക്കം ജിഹാദികളൂടെ കൈയ്യടി വാങ്ങാൻ’; ദേവസ്വം ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾ തടയണമെന്ന സർക്കുലറിനെതിരെ ഹിന്ദു ഐക്യവേദി

ഇടുക്കി: ക്ഷേത്രങ്ങളിൽ പ്രവർത്തിക്കുന്ന ആർഎസ്എസ് ശാഖകൾ നിരോധിക്കണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഓർഡിനൻസിനെതിരെ ഹിന്ദുഐക്യവേദി. ക്ഷേത്രങ്ങൾ അറവ് ശാലകളാക്കി മാറ്റാതിരിക്കാൻ പ്രവർത്തിച്ച ആർഎസ്എസിനെ ക്ഷേത്രങ്ങളിൽ നിന്നും മാറ്റുക ...

ഡോ. എൻ. ഗോപാലകൃഷ്ണനെ അനുസ്മരിച്ച് കെ.പി ശശികല ടീച്ചർ

എറണാകുളം: പ്രമുഖ ശാസ്ത്രജ്ഞനും പ്രഭാഷകനുമായ ഡോ. എൻ. ഗോപാലകൃഷ്ണന്റെ മരണത്തിൽ അനുസ്മരിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചർ. ജ്ഞാന വിപ്ലവം സൃഷ്ടിച്ച സ്വാഭിമാനി ...

kp sasikala teacher

ദേവസ്വം ബോർഡിന് രാഷ്‌ട്രിയം; പച്ച പെയിന്റ് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ച്; തുറന്നടിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചർ

  മലപ്പുറം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ മണ്ഡപം പച്ച പെയിന്റ് അടിച്ചതിൽ രൂക്ഷ വിമർശനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചർ. സംഭവം ...

ജിഹാദികൾക്ക് കീഴ്‌പ്പെട്ട ഭരണകൂടം: അറസ്റ്റിലേക്ക് ചുരുക്കി ആരോപണങ്ങൾ മായ്ച്ചുകളയാൻ സർക്കാർ ശ്രമം; പി.സി ജോർജിന് ഹിന്ദു ഐക്യവേദിയുടെ പൂർണ പിന്തുണയെന്ന് കെ.പി ശശികല ടീച്ചർ

തിരുവനന്തപുരം: പി.സി ജോർജിന് ഹിന്ദു ഐക്യവേദിയുടെ പൂർണ പിന്തുണയുണ്ടെന്ന് കെ.പി ശശികല ടീച്ചർ. ചില സത്യങ്ങൾ പറഞ്ഞതിനാണ് പി.സി ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജിഹാദികൾക്ക് കീഴ്‌പ്പെട്ട ഭരണകൂടമാണ് ...

കേരളം കശ്മീരിന്റെ വഴിയെ നീങ്ങുന്നു: പോപ്പുലർ ഫ്രണ്ട് എല്ലാവർക്കും ഭീഷണി, ശ്രീനിവാസന്റെ കൊലപാതകത്തിന് സ്ലീപ്പർ സെല്ലുകളിൽ നിന്നും സഹായം ലഭിച്ചുവെന്ന് ശശികല ടീച്ചർ

പാലക്കാട്: കേരളം കശ്മീരിന്റെ വഴിയെ നീങ്ങുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല ടീച്ചർ. എല്ലാ സംഘടനകൾക്കും ഭീഷണിയാണ് പോപ്പുലർ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകളെന്ന് ...

അഷ്‌റഫ് മൗലവി നേതൃത്വത്തിൽ എത്തിയതിന് ശേഷം നടന്നത് നിരവധി കൊലപാതകങ്ങൾ;രൺജിത്ത് കൊലക്കേസ് അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറണം : കെ പി ശശികല ടീച്ചർ

ആലപ്പുഴ:മൂവാറ്റുപുഴ അഷ്‌റഫ് മൗലവി എസ്ഡിപിഐ നേതൃത്വത്തിൽ എത്തിയതിനു ശേഷം ക്രൂരമായ നിരവധി കൊലപാതകങ്ങൾ ആണ് കേരളത്തിൽ അരങ്ങേറിയതെന്നും,ബി ജെ പി നേതാവ് രൺജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ...

ശശികല ടീച്ചർ ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ; വത്സൻ തില്ലങ്കേരി വൈസ് പ്രസിഡന്റ്

കോഴിക്കോട് :ഹിന്ദു ഐക്യവേദി അദ്ധ്യക്ഷയായി ശശികല ടീച്ചറെ തെരഞ്ഞെടുത്തു. വത്സൻ തില്ലങ്കേരിയാണ് വർക്കിംഗ് പ്രസിഡന്റ്. ഇന്ന് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലായിരുന്നു ഭാരവാഹികളെ തെരഞ്ഞെടുത്തത്. പദ്മശ്രീ എം ...

അയ്യപ്പ വിശ്വാസികൾക്കൊപ്പം നിന്നവരാകണം നിയമസഭയിൽ എത്തേണ്ടത്: കണ്ണീരിനുള്ള മറുപടി ആകണമെന്ന് കെ.പി ശശികല ടീച്ചർ

പത്തനംതിട്ട: തെരഞ്ഞെടുപ്പിൽ അയ്യപ്പ വിശ്വാസികൾക്കൊപ്പം നിന്നവരായിരിക്കണം നിയമസഭയിൽ എത്തേണ്ടതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല ടീച്ചർ. പന്തളത്ത് അയ്യപ്പഭക്ത സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ...