“കാണാനും തൊടാനും കഴിയില്ല, പക്ഷേ നീ എന്റെ ഹൃദയത്തിലുണ്ട് ; ഒരു ദിവസം നമ്മൾ കണ്ടുമുട്ടും”: മകളെ ഓർത്ത് കെ എസ് ചിത്ര
മകൾ നന്ദനയുടെ ഓർമദിനത്തിൽ വികാരനിർഭരമായ കുറിപ്പുമായി ഗായിക കെ എസ് ചിത്ര. മകളുടെ ചിത്രത്തോടൊപ്പമാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കാണാനും സ്പർശിക്കാനും കഴിയുന്നില്ലെങ്കിലും മകൾ എന്നും തനിക്കൊപ്പമുണ്ടെന്ന് പറയുകയാണ് ...