സംസ്ഥാന വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട്; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി കുമ്മനം രാജശേഖരൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാന വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട്; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി കുമ്മനം രാജശേഖരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2025, 08:02 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ബിജെപി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം. സംസ്ഥാന വോട്ടർപട്ടികയിൽ വ്യാപകമായ ക്രമക്കേട് നടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. ഇത് സംബന്ധിച്ച് തെളിവുകളും സമർപ്പിച്ചിട്ടുണ്ട്. പരാതിക്കൊപ്പം പെൻഡ്രൈവും കൈമാറി.

കേരളത്തിലെ വോട്ടർ പട്ടികയിൽ കാര്യമായ പരിശോധനകൾ വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട്  ആവശ്യപ്പെട്ടതായി കുമ്മനം രാജശേഖരൻ പറഞ്ഞു. തിരുവനന്തപുരത്തെ വോട്ടർ പട്ടികയിലെ ക്രമക്കേട് പ്രത്യേകമായി കമ്മിഷനെ അറിയിച്ചു. ജനസംഖ്യയേക്കാൾ കൂടുതൽ വോട്ടർമാർ പല മണ്ഡലത്തിലുമുണ്ടെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

“വോട്ടിം​ഗ് സംവിധാനങ്ങളെല്ലാം വളരെ ഉത്തരവാദിത്തത്തോടെയാണ് ബിജെപി പരിശോധന നടത്തിയത്. വളരെ ശാസ്ത്രീയമായ പരിശോധന തന്നെയാണ് നടന്നത്.
ഒരേ വോട്ടർ നമ്പറിൽ തന്നെ നിരവധി വോട്ടർമാർക്ക് വോട്ട് ചെയ്യുന്ന വിധത്തിൽ വോട്ടർപട്ടികയിൽ ഇടംനേടിയിട്ടുണ്ട്. ഒരേ വോട്ടർ ഐഡിയാണ് പക്ഷേ, പല പേരുകളാണ്. ഒരേ വോട്ടർ ഐഡിയിലുള്ള ഒരേ പേരുകാർ അതേ പേരിൽ തന്നെ വ്യത്യസ്തമായ സ്ഥലങ്ങളിൽ വോട്ടർപട്ടികയിൽ പേര് വന്നിരിക്കുന്നു”.

“വാർഡ് വിഭജിച്ചപ്പോൾ വോട്ടർമാരുടെ എണ്ണം പറഞ്ഞു. പക്ഷേ, പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ വളരെ അത്ഭുതകരമായ രീതിയിൽ വോട്ടർമാരുടെ എണ്ണം വർദ്ധിച്ചിരിക്കുന്നു. ഇത് ചൂണ്ടിക്കാണിക്കാണ് ഇലക്ഷൻ കമ്മീഷനെ സമീപിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു”.

കഴിഞ്ഞ മാസം 23-ാം തീയതിയാണ് കരട് വോട്ടർ പട്ടിക പുറത്തിറക്കിയത്. വ്യാപകമായ ക്രമക്കേട് നടന്നതായി നിരവധി പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കരട് വോട്ടർ പട്ടിക പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിരിക്കുന്നത്. വോട്ടർ പട്ടികയിലെ ക്രമക്കേട് കൃത്യമായി അന്വേഷിക്കണമെന്ന് പരാതിയിൽ പറയുന്നു.

Tags: BJPKummanam Rajasekharancomplaintvoter list
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies