ശബരിമല കേന്ദ്രീകരിച്ച് അധോലോകസംഘം പ്രവർത്തിക്കുന്നു, സ്വർണം എങ്ങനെയാണ് ചെമ്പായത്; അയ്യപ്പസം​ഗമം സംഘടിപ്പിച്ചവർ ഇപ്പോൾ മൗനം പാലിക്കുന്നു: കുമ്മനം രാജശേഖരൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമല കേന്ദ്രീകരിച്ച് അധോലോകസംഘം പ്രവർത്തിക്കുന്നു, സ്വർണം എങ്ങനെയാണ് ചെമ്പായത്; അയ്യപ്പസം​ഗമം സംഘടിപ്പിച്ചവർ ഇപ്പോൾ മൗനം പാലിക്കുന്നു: കുമ്മനം രാജശേഖരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2025, 08:35 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ശബരിമലയെ തകർക്കാൻ ചില സംഘങ്ങൾ പ്രവർത്തിക്കുന്നതായി ബിജെപി മുതിർന്ന നേതാവും മുൻ മിസോറം ഗവർണറുമായ കുമ്മനം രാജശേഖരൻ. ശബരിമലയിലെ സ്വർണക്കടത്തിന് അന്തർ സംസ്ഥാന ബന്ധമുണ്ടെന്നും വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേവസ്വം മന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും രാജിവയ്‌ക്കണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. ദേവന്റെ സ്വത്ത് സംരക്ഷിക്കുന്നതിനെയാണ് ദേവസ്വം എന്ന് വിളിക്കുന്നത്. സകല സ്വത്തുക്കളും സംരക്ഷിക്കേണ്ടത് അവരാണ്. പക്ഷേ, അവർക്ക് ഒരു ഉത്തരവാദിത്തവുമില്ല. ആരുടെയൊക്കെ മേൽ കുറ്റം ചുമത്താമെന്നാണ് ദേവസ്വം ആലോചിക്കുന്നത്.

ശബരിമല സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ദേവസ്വം ബോർഡിനുണ്ട്. സ്വത്തുക്കളിൽ എന്ത് കുറവ് വന്നാലും ഉത്തരം പറയേണ്ടത് ദേവസ്വം ബോർഡാണ്. ദേവസ്വം ബോർഡിന്റെ ഭാരവാഹികളിൽ നിന്നും ​ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്.

ശബരിമല കേന്ദ്രീകരിച്ച് അധോലോകസംഘം പ്രവർത്തിക്കുന്നു. ഇത് വളരെ വർഷക്കാലമായി ഉയരുന്ന ആരോപണമാണ്. ശബരിമലയിൽ എത്തുന്ന ഭക്തരുടെ വിശ്വാസങ്ങളെയും വികാരങ്ങളെയും അധിക്ഷേപിക്കാനും മനഃപൂർവ്വമായി ശബരിമല ക്ഷേത്രത്തിന്റെ ഖ്യാതി നശിപ്പിക്കാനും വേണ്ടിയുള്ള ​ഗൂഢശ്രമമാണ് നടക്കുന്നത്.
‌
ദ്വാരപാലകശിൽപങ്ങൾക്ക്  കേടുപാടുകൾ സംഭവിച്ചെന്ന് പറഞ്ഞ് അത് പുനർനിർമിക്കാൻ വേണ്ടി ചെന്നൈയിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയപ്പോൾ ചെമ്പ് എന്നാണ് എല്ലാവരും പറയുന്നത്. ഇതെങ്ങനെ സംഭവിച്ചുവെന്നാണ് അറിയേണ്ടത്. ഭക്തർ ഇന്ന് വിഷമത്തോടെയും ഉത്കണ്ഠയോടെയുമാണ് കഴിയുന്നത്. എന്തുകൊണ്ടാണ് സർക്കാർ ആ വേദന മനസിലാകാത്തത്. ഇതിനെ കുറിച്ച് എന്തുകൊണ്ടാണ് മിണ്ടാത്തതെന്നും കുമ്മനം രാജശേഖരൻ ചോദിച്ചു.

Tags: SABARIMALAKummanam Rajasekharan
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies