lakshadeep - Janam TV

lakshadeep

ന്യൂസ് ലൻഡിലേക്കോ സ്വിറ്റ്‌സർലാൻഡിലേക്കോ പോകണ്ട; ലക്ഷദ്വീപിലുണ്ട് എല്ലാം: കേന്ദ്ര ടൂറിസംമന്ത്രി ജി കൃഷ്ണ റെഡ്ഡി

ന്യൂസ് ലൻഡിലേക്കോ സ്വിറ്റ്‌സർലാൻഡിലേക്കോ പോകണ്ട; ലക്ഷദ്വീപിലുണ്ട് എല്ലാം: കേന്ദ്ര ടൂറിസംമന്ത്രി ജി കൃഷ്ണ റെഡ്ഡി

ന്യൂഡൽഹി: വിനോദസഞ്ചാര മേഖലയിൽ ലക്ഷദ്വീപിനുള്ളത് വൻസാദ്ധ്യതകളാണെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ജി കൃഷ്ണ റെഡ്ഡി. ലക്ഷ്യദ്വീപിലെത്തിയെ പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ ആ​ഗോള തലത്തിൽ തന്നെ ശ്രദ്ധേയമായിരുന്നു ഇതിന് ...

മുൻപ് കേന്ദ്രം ഭരിച്ചിരുന്ന സർക്കാരുകൾ ദ്വീപുകളെ അവഗണിച്ചു; സ്വന്തം പാർട്ടിയുടെ വികസനമാണ് അവരുടെ ഏക ലക്ഷ്യം; വിമർശനവുമായി പ്രധാനമന്ത്രി

മുൻപ് കേന്ദ്രം ഭരിച്ചിരുന്ന സർക്കാരുകൾ ദ്വീപുകളെ അവഗണിച്ചു; സ്വന്തം പാർട്ടിയുടെ വികസനമാണ് അവരുടെ ഏക ലക്ഷ്യം; വിമർശനവുമായി പ്രധാനമന്ത്രി

കവരത്തി: ദ്വീപുകളെയും അതിർത്തി പ്രദേശങ്ങളെയും അവഗണിക്കുന്ന നയമാണ് മുൻപ് കേന്ദ്രം ഭരിച്ചിരുന്ന സർക്കാരുകൾ സ്വീകരിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലക്ഷ്വദീപിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകവേയാണ് അദ്ദേഹം ...

തഴച്ചുവളരാൻ അക്വേറിയം വ്യവസായം; സ്വയം പര്യാപ്തമാകാൻ സ്ത്രീകൾ; ലക്ഷദ്വീപിൽ അപൂർവ അലങ്കാര കടൽജീവികളെ കണ്ടെത്തി

തഴച്ചുവളരാൻ അക്വേറിയം വ്യവസായം; സ്വയം പര്യാപ്തമാകാൻ സ്ത്രീകൾ; ലക്ഷദ്വീപിൽ അപൂർവ അലങ്കാര കടൽജീവികളെ കണ്ടെത്തി

ലക്ഷദ്വീപിൽ അപൂർവ അലങ്കാര കടൽജീവികളെ കണ്ടെത്തി. പെരിക്ലിമെനെല്ല അഗത്തി, യൂറോകാരിഡെല്ല അറേബിയാനെൻസിസ്, ആക്റ്റിനിമെനെസ് കോയാസ്, ആൽഫിയസ് സൾസിപാൽമ, കുവാപറ്റീസ് പുരുഷോത്തമനി എന്നീ അലങ്കാര ചെമ്മീനുകളെയാണ് കണ്ടെത്തിയത്. നാഷണൽ ...

ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ വീണ്ടും അയോഗ്യൻ; വിജ്ഞാപനം പുറപ്പെടുവിച്ച് ലോക്‌സഭാ സെക്രട്ടറിയേറ്റ്

ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ വീണ്ടും അയോഗ്യൻ; വിജ്ഞാപനം പുറപ്പെടുവിച്ച് ലോക്‌സഭാ സെക്രട്ടറിയേറ്റ്

ഡൽഹി: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ഉത്തരവിറക്കി ലോക്സഭാ സെക്രട്ടറിയേറ്റ്. വധശ്രമക്കേസിൽ ഫൈസൽ കുറ്റകാരനാണെന്ന വിധി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നില്ല. ഹൈക്കോടതി വിധിയെ മുൻനിർത്തിയാണ് ലോക്സാഭാ ...

ലക്ഷദ്വീപിലെ പുതിയ യൂണിഫോം; മുസ്ലീം ജനതയുടെ അന്തർലീനമായ സംസ്‌കാരത്തെ നശിപ്പിക്കും; ഹിജാബിനെ കുറിച്ച് പരാമർശമില്ല; പ്രതിഷേധം ശക്തമാക്കുമെന്ന് ഹംദുള്ള സയ്യദ്

ലക്ഷദ്വീപിലെ പുതിയ യൂണിഫോം; മുസ്ലീം ജനതയുടെ അന്തർലീനമായ സംസ്‌കാരത്തെ നശിപ്പിക്കും; ഹിജാബിനെ കുറിച്ച് പരാമർശമില്ല; പ്രതിഷേധം ശക്തമാക്കുമെന്ന് ഹംദുള്ള സയ്യദ്

കവരത്തി: ലക്ഷദ്വീപ് ഭരണകൂടം കുട്ടികൾക്കായി അവതരിപ്പിച്ച പുതിയ യൂണിഫോം മുസ്ലീം ജനതയുടെ അന്തർലീനമായ സംസ്‌കാരത്തെ നശിപ്പിക്കുമെന്ന് കോൺഗ്രസ് നേതാവും മുൻ എംപിയുമായ ഹംദുള്ള സയ്യദ്. പെൺകുട്ടികളുടെ ഹിജാബ് ...

ലക്ഷദ്വീപ്‍ എംപി മുഹമ്മദ് ഫൈസലിന്റെ ഓഫീസിലും വീട്ടിലും ഇഡി‍ റെയ്ഡ്

ലക്ഷദ്വീപ്‍ എംപി മുഹമ്മദ് ഫൈസലിന്റെ ഓഫീസിലും വീട്ടിലും ഇഡി‍ റെയ്ഡ്

കവരത്തി : ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റി അയച്ചതില്‍ അഴിമതി കണ്ടെത്തിയതിനെ തുടർന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ഓഫീസിലും വീട്ടിലും ഇഡി റെയ്ഡ്. ഫൈസലിന്റെ ഡല്‍ഹിയിലെ ഔദ്യോഗിക ...

ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കണം; എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ലോക്‌സഭ സെക്രട്ടറിയേറ്റിന്റെ തീരുമാനം പിൻവലിക്കണം; മുഹമ്മദ് ഫൈസിലിന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കണം; എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ലോക്‌സഭ സെക്രട്ടറിയേറ്റിന്റെ തീരുമാനം പിൻവലിക്കണം; മുഹമ്മദ് ഫൈസിലിന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വധശ്രമക്കേസിൽ ഫൈസൽ കുറ്റക്കാരനാണെന്ന കവരത്തി കോടതി വിധി ഹൈക്കോടതി ...

ലക്ഷദ്വീപിലെ സ്‌കൂള്‍ യൂണിഫോമില്‍ മാറ്റം വരുത്താൻ ഭരണകൂടം : അനിസ്ലാമിക യൂണിഫോം അനുവദിക്കില്ലെന്ന ഭീഷണിയുമായി എസ്ഡിപിഐ

ലക്ഷദ്വീപിലെ സ്‌കൂള്‍ യൂണിഫോമില്‍ മാറ്റം വരുത്താൻ ഭരണകൂടം : അനിസ്ലാമിക യൂണിഫോം അനുവദിക്കില്ലെന്ന ഭീഷണിയുമായി എസ്ഡിപിഐ

കവരത്തി : ലക്ഷദ്വീപിലെ സ്‌കൂള്‍ യൂണിഫോമില്‍ മാറ്റം വരുത്താനുള്ള തീരുമാനത്തെ എതിർത്ത് എസ്ഡിപിഐ . പുതിയ അധ്യയന വര്‍ഷത്തേക്കുള്ള യൂണിഫോമിന് വിദ്യാഭ്യാസ ഡയറക്ടര്‍ ക്വട്ടേഷന്‍ ക്ഷണിച്ചിരുന്നു . ...

ലോകായുക്ത നിയമഭേദഗതി: ഗവര്‍ണര്‍ ആരിഫ്മുഹമ്മദ് ഖാന്‍ ഇന്നെത്തും

ലോകായുക്ത നിയമഭേദഗതി: ഗവര്‍ണര്‍ ആരിഫ്മുഹമ്മദ് ഖാന്‍ ഇന്നെത്തും

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിക്ക് നിര്‍ദ്ദേശം നല്‍കുന്ന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരിഗണനയിലിരിക്കെ, ലക്ഷദ്വീപ് സന്ദര്‍ശനം കഴിഞ്ഞ് അദ്ദേഹം ഇന്ന് വൈകിട്ട് ആറിന് തിരുവനന്തപുരത്ത് എത്തിച്ചേരും. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist