ന്യൂസ് ലൻഡിലേക്കോ സ്വിറ്റ്‌സർലാൻഡിലേക്കോ പോകണ്ട; ലക്ഷദ്വീപിലുണ്ട് എല്ലാം: കേന്ദ്ര ടൂറിസംമന്ത്രി ജി കൃഷ്ണ റെഡ്ഡി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ന്യൂസ് ലൻഡിലേക്കോ സ്വിറ്റ്‌സർലാൻഡിലേക്കോ പോകണ്ട; ലക്ഷദ്വീപിലുണ്ട് എല്ലാം: കേന്ദ്ര ടൂറിസംമന്ത്രി ജി കൃഷ്ണ റെഡ്ഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2024, 11:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിനോദസഞ്ചാര മേഖലയിൽ ലക്ഷദ്വീപിനുള്ളത് വൻസാദ്ധ്യതകളാണെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ജി കൃഷ്ണ റെഡ്ഡി. ലക്ഷ്യദ്വീപിലെത്തിയെ പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ ആ​ഗോള തലത്തിൽ തന്നെ ശ്രദ്ധേയമായിരുന്നു ഇതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഭാവിയിൽ ലക്ഷദ്വീപ് വളരെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാകും. അവിടെ വിമാനത്താവളം കൊണ്ടുവരും, അതിനുവേണ്ടി പ്രവർത്തിക്കുകയാണ് സർക്കാർ. കേരളത്തിൽ നിന്നും ലക്ഷദ്വീപിലേക്ക് ഗതാഗത സൗകര്യമുണ്ട്. ഇനി ആർക്കും ന്യൂസ് ലൻഡിലേക്കോ സ്വിറ്റ്‌സർലാൻഡിലേക്കോ പോകേണ്ട കാര്യമില്ല. ലക്ഷദ്വീപിൽ തന്നെയുണ്ട് എല്ലാമെന്നും റെഡ്ഡി അഭിപ്രായപ്പെട്ടു.

ജനുവരി 2ന് ലക്ഷദ്വീപ് സന്ദർശിച്ച ശേഷം ദ്വീപ് സമൂഹങ്ങളുടെ ഫോട്ടോകൾ പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു. എറെ ആകർഷകമായ വെളുത്ത തീരങ്ങളും മനോഹരമായ നീലാകാശവും സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ലക്ഷക്കണക്കിന് പേരാണ് സമൂഹമാദ്ധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവച്ചത്. കഴിഞ്ഞ രണ്ട് ദിവങ്ങളിൽ ഗൂഗിളിൽ ഏറ്റവും അധികം തിരഞ്ഞ കീ വേർഡും ലക്ഷദ്വീപിന്റേതാണ്. അരലക്ഷത്തിലധികം പേരാണ് ലക്ഷദ്വീപിനെ കുറിച്ച് തിരഞ്ഞത്.

Tags: lakshadeepkrishna reddy
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies