#laptop - Janam TV
Saturday, July 12 2025

#laptop

ഓമനപ്പൂച്ച ‘send’ ബട്ടൺ ഞെക്കി രാജിക്കത്തയച്ചു, യുവതിക്ക് ജോലിയും ബോണസും നഷ്ടമായി

വളർത്തുപൂച്ച അബദ്ധത്തിൽ രാജിക്കത്തയച്ചതോടെ തന്റെ ജോലിയും വർഷാവസാന ബോണസും നഷ്ടമായെന്ന് ചൈനീസ് യുവതി. ബോസിന് രാജിക്കത്ത് അയക്കാൻ മടിച്ച് നിൽക്കുന്നതിനിടെ സമീപത്തിരുന്ന പൂച്ച അറിയാതെ 'send' ബട്ടൺ ...

അവനെ തേടി ‘സമ്മാനപ്പൊതി’ എത്തി; നാലാം ക്ലാസുകാരന് ലാപ്ടോപ്പ് സമ്മാനിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ; ജീവിതം മാറ്റി മറിച്ച ഒരു വന്ദേ ഭാരത് യാത്ര

ക്രിസ്മസ്-പുതുവത്സരാഘോഷത്തിന്റെ നിറവിലാണ് എല്ലാവരും. ക്രിസ്മസ് സമ്മാനത്തിനും ആഘോഷത്തിനുമൊക്കെ കാത്തിരിക്കുന്നവരാകും മിക്കവരും, പ്രത്യേകിച്ചും കുട്ടികൾ. കൊച്ചി സ്വദേശിയും നാലാം ക്ലാസുകാരനുമായ ശ്രീറാം ഇത്തവണ ഞെട്ടിലിലാണ്, അതുപോലെ തന്നെ സന്തോഷത്തിലാണ്, ...

എഐ ഫീച്ചറുകൾ, ഇരട്ടി സ്‌റ്റോറേജ് തുടങ്ങി നിരവധി ഫീച്ചറുകൾ; ക്രോംബുക്ക് പ്ലസ് ലാപ്‌ടോപ്പുകൾ അവതരിപ്പിച്ച് ഗൂഗിൾ

പുതിയ പ്രീമിയം ലാപ്‌ടോപ്പ് വിഭാഗം അവതരിപ്പിച്ച് ഗൂഗിൾ. ക്രോംബുക്ക് പ്ലസ് എന്ന പേരിൽ ഏസർ, അസ്യൂസ്, എച്ച്പി, ലെനോവോ എന്നീ കമ്പനികളുമായി സഹകരിച്ചാണ് പുതിയ ലാപ്‌ടോപ്പ് വിഭാഗം ...

കുറഞ്ഞ വിലയിൽ ലാപ്‌ടോപ്പ് അവതരിപ്പിക്കാനൊരുങ്ങി ആപ്പിൾ; ഗൂഗിളിന് വെല്ലുവിളിയെന്ന് റിപ്പോർട്ട് 

കുറഞ്ഞ വിലയിലുള്ള ലാപ്‌ടോപ്പ് അവതരിപ്പിക്കാനൊരുങ്ങി ആപ്പിൾ. ഗൂഗിളിന്റെ ക്രോംബുക്കുകൾക്കും വിവിധ എൻട്രി ലെവൽ വിൻഡോസ് ലാപ്‌ടോപ്പുകൾക്കും ഈ ലാപ്‌ടോപ്പിന്റെ വരവ് ഭീഷണിയായേക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ...

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ലാപ്‌ടോപ്പും മൊബൈലും കൈക്കലാക്കി; തെലങ്കാന മന്ത്രിക്കെതിരെ കേസ്; ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയെന്നും പരാതി

ഹൈദരാബാദ്: ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് കേസുമായി ബന്ധപ്പെട്ട തെളിവുകൾ തട്ടിയെടുത്ത സംഭവത്തിൽ തെലങ്കാന മന്ത്രിക്കെതിരെ കേസ്. തൊഴിൽ മന്ത്രി മല്ല റെഡ്ഡിക്കെതിരെയാണ് കേസെടുത്തത്. കൃത്യനിർവ്വഹണം നടത്തുകയായിരുന്ന ...

സ്‌കൂളിലെ ഓഫീസ് കുത്തി തുറന്ന് ലാപ്‌ടോപ്പ് മോഷണം ; പ്രധാന പ്രതി പിടിയിൽ

പാലക്കാട് :സ്‌കൂളിലെ ഓഫീസ് കുത്തി തുറന്ന് ലാപ്‌ടോപ്പുകൾ മോഷണം നടത്തുന്ന സംഘത്തിലെ പ്രധാന പ്രതി പിടിയിൽ . തമിഴ്‌നാട് കിണത്തുക്കടവ് മൈലേരിപാളയം ഐ.ഷെമീർ (31) ആണ് പിടിയിലായത്. ...

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച സംഭവം; മുഹമ്മദ് സുബൈറിന്റെ ലാപ്ടോപ്പ് പിടച്ചെടുത്തു

ന്യൂഡൽഹി: ഹിന്ദു മതത്തെയും ദൈവങ്ങളെയും അധിക്ഷേപിച്ച കേസിൽ ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ ലാപ്‌ടോപ്പ് പിടിച്ചെടുത്തു. ബംഗളൂരുവിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലാപ്‌ടോപ്പ് കണ്ടെടുത്തത്. ഇത് ...

ലാപ്‌ടോപ്പാണ് ‘വീക്ക്‌നെസ്’; സർക്കാർ ഓഫീസിലെ 14 ലാപ്‌ടോപ്പുകൾ അടിച്ചുമാറ്റിയ വിരുതൻ ഒടുവിൽ പിടിയിൽ

തിരുവനന്തപുരം: നിരന്തരമായി സർക്കാർ ഓഫീസുകളിലെ ലാപ്‌ടോപ്പുകൾ മോഷ്ടിച്ചയാൾ പിടിയിൽ. കുന്നത്തുകാൽ സ്വദേശി ജോജിയാണ് മ്യൂസിയം പോലീസിന്റെ പിടിയിലായത്. സർക്കാർ ഓഫീസുകളിലെ ലാപ്‌ടോപ്പുകൾ അടിച്ചുമാറ്റുന്നതിൽ വിരുതനായ ജോജി വികാസ്ഭവനിൽ ...

നവംബർ മുതൽ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പും ടാബ്‌ലറ്റുകളും വിതരണം ചെയ്യാൻ ഒരുങ്ങി; യോഗി ആദിത്യനാഥ്

ലക്‌നൗ: നവംബർ മുതൽ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകളും ടാബ്‌ലറ്റുകളും സർക്കാർ വിതരണം ചെയ്യാൻ ഒരുങ്ങിയതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ സർക്കാർ എന്തും സജ്ജമാക്കാൻ ...

സർക്കാർ പദ്ധതി വാക്കാൽ മാത്രം; വിദ്യാർഥികൾക്ക് 15,000 രൂപയുടെ ലാപ്ടോപ് നൽകുമെന്ന വാഗ്ദാനം പൊളിയുന്നു

തിരുവനന്തപുരം:  വിദ്യാർഥികൾക്ക് 15,000 രൂപയുടെ ലാപ്ടോപ് നൽകാനുള്ള  സർക്കാർ പദ്ധതി പാതിവഴിയിൽ. പലിശരഹിത തവണവ്യവസ്ഥയിൽ 1.07 ലക്ഷം പേർക്കാണ് ലാപ്ടോപ് നൽകാനുള്ളത്.എന്നാൽ പദ്ധതി പ്രഖ്യാപിച്ച് 5 മാസമായിട്ടും ...

ലാപ്ടോപ്പ് ബാറ്ററി ചാർജ് വേഗം തീർന്നുപോകാതിരിക്കാൻ ചില പൊടിക്കൈകൾ

ലാപ്ടോപ്പ് എന്നത് സ്മാർട്ട്‌ഫോൺ പോലെ തന്നെ ജീവിതത്തിന്റെ പ്രധാന ഭാഗമായി മാറിയിരിക്കുന്നു. വർക്ക് ഫ്രം ഹോം തുടങ്ങിയതോടെ ലാപ്ടോപ്പിന്റെ പ്രവർത്തനവും കൂടി. കൂടുതൽ പ്രവർത്തിപ്പിക്കുന്നതനുസരിച്ച് ബാറ്ററി ചാർജ് ...