എഐ ഫീച്ചറുകൾ, ഇരട്ടി സ്‌റ്റോറേജ് തുടങ്ങി നിരവധി ഫീച്ചറുകൾ; ക്രോംബുക്ക് പ്ലസ് ലാപ്‌ടോപ്പുകൾ അവതരിപ്പിച്ച് ഗൂഗിൾ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എഐ ഫീച്ചറുകൾ, ഇരട്ടി സ്‌റ്റോറേജ് തുടങ്ങി നിരവധി ഫീച്ചറുകൾ; ക്രോംബുക്ക് പ്ലസ് ലാപ്‌ടോപ്പുകൾ അവതരിപ്പിച്ച് ഗൂഗിൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2023, 07:18 pm IST
Facebook
Twitter
WhatsAppTelegram

പുതിയ പ്രീമിയം ലാപ്‌ടോപ്പ് വിഭാഗം അവതരിപ്പിച്ച് ഗൂഗിൾ. ക്രോംബുക്ക് പ്ലസ് എന്ന പേരിൽ ഏസർ, അസ്യൂസ്, എച്ച്പി, ലെനോവോ എന്നീ കമ്പനികളുമായി സഹകരിച്ചാണ് പുതിയ ലാപ്‌ടോപ്പ് വിഭാഗം ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ ക്രോംബുക്കിനെ അപേക്ഷിച്ച് പ്രവർത്തന ക്ഷമത വർദ്ധിപ്പിക്കുന്ന തരത്തിലുള്ള വേഗമേറിയ പ്രൊസസറുകളും ഇരട്ടി മെമ്മറിയും സ്റ്റോറേജും പുതിയ ക്രോംബുക്ക് പ്ലസിനുണ്ടാകും. വേഗമേറിയ ഹാർഡ് വെയറിന് പുറമെ ഒരു കൂട്ടം എഐ ഫീച്ചറുകളും ക്രോംബുക്ക് പ്ലസിൽ ലഭിക്കും.

അംഗീകൃത ഉപകരണങ്ങൾക്ക് മാത്രമായി നിരവധി സോഫ്റ്റ് വെയർ ഫീച്ചറുകളാണ് ക്രോം ബുക്ക്പ്ലസിൽ അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോ കോൺഫറൻസിംഗിനായി പ്രത്യേക കൺട്രോൾ പാനൽ ഇതിൽ സജ്ജമാക്കിയിട്ടുണ്ട്. നോയ്‌സ് കാൻസലേഷൻ, ബാക്ക്ഗ്രൗണ്ട് ബ്ലർ, ലൈവ് കാപ്ഷൻ, ബ്രൈറ്റ്‌നെസ് അഡ്ജസ്റ്റ്‌മെന്റ് എന്നിങ്ങനെയുള്ള എഐ ഫീച്ചറുകളും ലഭിക്കും. മെറ്റീരിയൽ യു, ഡൈനാമിക് വാൾപേപ്പർ, സ്‌ക്രീൻ സേവറുകൾ എന്നിങ്ങനെയുള്ള ആൻഡ്രോയിഡ് ഫീച്ചറുകളും ഇതിൽ ഉപയോഗിക്കാനാകും.

ഓട്ടോമാറ്റിക് ഫയൽ സിങ്ക് സംവിധാനത്തിലൂടെ ഓഫ്‌ലൈൻ മുഖേനയും ഡ്രൈവിലെ ഫയലുകളിലേക്ക് എത്താനാകും. ഗൂഗിൾ ഫോട്ടോസിലെ മാജിക് ഇറേസർ, പോർട്രെയ്റ്റ് ബ്ലർ എന്നീ സൗകര്യങ്ങളും ഇതിലൂടെ ലഭ്യമാണ്. കൂടാതെ ക്രോംബുക്ക് ഉപയോക്താക്കൾക്ക് മൂന്ന് മാസം സൗജന്യമായി അഡോബി ഫോട്ടോഷോപ്പ്, എക്‌സ്പ്രസ് എന്നിവയും ഉപയോഗിക്കാനാകും. പഴയ ചില ക്രോംബുക്കുകളിൽ ഔഎസ് അപ്‌ഡേറ്റിലൂടെ ക്രോം പ്ലസ് ലഭിക്കുന്നതായിരിക്കും. ഒക്ടോബർ 17 മുതലാണ് അപ്‌ഡേറ്റ് ലഭിക്കുക.

Tags: laptopSUBChromebook plus
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies