Lata Mangeshkar - Janam TV

Lata Mangeshkar

ലതാ ദീദി എനിക്ക് മൂത്ത സഹോദരിയെപ്പോലെ; പുരസ്‌കാരം രാജ്യത്തെ എല്ലാ പൗരൻമാർക്കും സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി

മുംബൈ: അനശ്വര ഗായിക ലതാ മങ്കേഷ്‌കർ തനിക്ക് മൂത്ത സഹോദരിയെപ്പോലെ ആയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈയിൽ പ്രഥമ ലതാ ദീനാനാഥ് മങ്കേഷ്‌കർ പുരസ്‌കാരം സ്വീകരിച്ച ശേഷമാണ് പ്രധാനമന്ത്രി ...

ലതാജിയ്‌ക്ക് അസമുമായി വലിയ ബന്ധമുണ്ട്: മുംബൈയിലെ വസതിയിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

മുംബൈ: സംഗീത ഇതിഹാസം ലത മങ്കേഷ്‌കറുടെ വസതിയിൽ സന്ദർശനം നടത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. മുംബൈയിലെ ലതമങ്കേഷ്‌റുടെ വസതിയിലാണ് സന്ദർശനം നടത്തിയത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സന്ദർശനം. ...

ലതാജിയ്‌ക്ക് ആദരം: മുംബൈയിൽ ഒരുങ്ങുന്ന അന്താരാഷ്‌ട്ര മ്യൂസിക് കോളേജിന് ലത മങ്കേഷ്‌കറുടെ പേര് നൽകും

മുംബൈ: അന്തരിച്ച ഇതിഹാസ ഗായിക ലത മങ്കേഷ്‌കറിന് മഹാരാഷ്ട്ര സർക്കാരിന്റെ ആദരം. മുംബൈയിലെ അന്താരാഷ്ട്ര സംഗീത കോളേജിന് ലതമങ്കേഷ്‌കറുടെ പേര് നൽകാൻ മന്ത്രിസഭ തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് ...

ലതാ മങ്കേഷ്‌കറിന്റെ ചിതാഭസ്മം കാശിയിലെത്തിച്ച് ഗംഗയില്‍ നിമഞ്ജനം ചെയ്യും; ശിവാജി പാര്‍ക്കില്‍ സ്മാരകം നിര്‍മ്മിക്കണമെന്ന്‌ ബിജെപി

മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിന് മുംബൈയിലെ ശിവാജി പാര്‍ക്കില്‍ സ്മാരകം സ്ഥാപിക്കണമെന്ന ആവശ്യവുമായി ബിജെപി. ലതാ മങ്കേഷ്‌കറിന്റെ ഭൗതികദേഹം ഇവിടെയാണ് സംസ്‌കരിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് ...

“ഭഗവാൻ ശ്രീരാമൻ എന്നും അവനോടൊപ്പമുണ്ടാകും”: ലതാമങ്കേഷ്കർ നരേന്ദ്ര മോദിയുടെ അമ്മയ്‌ക്ക് ഗുജറാത്തി ഭാഷയിലെഴുതിയ കത്ത് ശ്രദ്ധേയമാകുന്നു

ഗാന്ധിനഗർ: ശബ്ദമാധുര്യംകൊണ്ട് ഇന്ദ്രജാലം കാട്ടിയ ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്റെ വിയോഗത്തിൽ രാജ്യം ദുഃഖത്തിലാഴ്ന്നിരിക്കുകയാണ്. ലതാജിയ്ക്ക് ഏറ്റവും അധികം അടുപ്പമുണ്ടായിരുന്ന വ്യക്തിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ. മാതൃഭാഷ ...

ഏഴ് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതം: ശിവാജി പാർക്കിലെത്തി ലതാജിയ്‌ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി, കുടുംബത്തെ ആശ്വസിപ്പിച്ചു

മുംബൈ: സംഗീത ഇതിഹാസം ലത മങ്കേഷ്‌കറിന് അന്ത്യാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലത മങ്കേഷ്‌കറിന് അദ്ദേഹം പുഷ്പാഞ്ജലി അർപ്പിച്ചു. ലത മങ്കേഷ്‌കറിന്റെ കുടുംബവുമായി അദ്ദേഹം സംസാരിക്കുകയും ചെയ്തു. ...

ലതാജിയ്‌ക്ക് അന്തിമോപചാരമർപ്പിക്കാൻ പ്രഭുകുഞ്ചിലെത്തി ബോളിവുഡ് ലോകം; വികാരഭരിതനായി അമിതാഭ് ബച്ചൻ

മുംബൈ: സംഗീത ഇതിഹാസത്തിന് അന്തിമോപചാരമർപ്പിക്കാൻ മുംബൈയിലെ 'പ്രഭുകുഞ്ചി'ലെത്തി ബിഗ്-ബി. ഗാനരചയിതാവ് ജാവേദ് അക്തർ നടൻ അനുപം ഖേർ, നടി ശ്രദ്ധ കപൂർ മറ്റ് ബോളിവുഡ് താരനിരകളും പ്രഭുകുഞ്ചിലെത്തി ...

നേരിൽ കാണാൻ വളരെയധികം ആഗ്രഹിച്ചു, വീടിന് മുന്നിൽ കാത്തിരുന്നു: അമ്മയുടെ പാട്ട് കൂട്ടിനില്ലാതെ ഒരു രാത്രിപോലും ജീവിതത്തിൽ കടന്നു പോയിട്ടില്ലെന്ന് എം. ജയചന്ദ്രൻ

കൊച്ചി: സംഗീത ഇതിഹാസം ലതാ മങ്കേഷ്‌കറുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് സംഗീത സംവിധായകനും ഗായകനുമായ എം. ജയചന്ദ്രൻ. നേരിൽ കാണാൻ അതിയായി ആഗ്രഹിച്ചുവെന്നും കാണാൻ സാധിക്കാത്തത് തീരാ ...

സ്വരമാധുര്യത്തിന്റെ രാജ്ഞി, കാലങ്ങളോളം ആ ശബ്ദം ജനഹൃദയങ്ങളിൽ ജീവിക്കും: ലതാ മങ്കേഷ്‌കറിന് ആദരവർപ്പിച്ച് പാകിസ്താൻ

ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പാകിസ്താനും. ലത മങ്കേഷ്‌കറുടെ ശബ്ദത്തിന്റെ മാന്ത്രികത എന്നും നിലനിൽക്കുമെന്ന് പാകിസ്താൻ വിവര സാങ്കേതിക മന്ത്രി ...

സംഗീതത്തിലൂടെ ലതാജി വരും തലമുറകളുടെ ഹൃദയങ്ങളിൽ ജീവിക്കും, ആദരവർപ്പിച്ച് ക്രിക്കറ്റ് ലോകം: ഏകദിന മത്സരത്തിൽ ഇന്ത്യൻ കളിക്കാർ കറുത്ത ബാഡ്ജ് അണിയും

ന്യൂഡൽഹി: ഭാരതീയ സംഗീതത്തിന്റെ വാനമ്പാടിയുടെ വിയോഗത്തിൽ പങ്കു ചേർന്ന് ക്രിക്കറ്റ് ലോകവും. പ്രിയ ഗായിക ലതാ മങ്കേഷ്‌കറോടുള്ള ബഹുമാനാർത്ഥം വെസ്റ്റ് ഇൻഡീസുമായുള്ള മത്സരത്തിൽ ഇന്ത്യൻ കളിക്കാർ ജേഴ്‌സിയ്‌ക്കൊപ്പം ...

പ്രധാനമന്ത്രി ഇന്ന് മുംബൈയിൽ: ലത മങ്കേഷ്‌കറിന് അന്ത്യാഞ്ജലി അർപ്പിക്കും, സംസ്‌കാരം വൈകുന്നേരം 6.30ന്

ന്യൂഡൽഹി: സംഗീത ഇതിഹാസം ലത മങ്കേഷ്‌കറിന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം 6.30ന് നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കും. അദ്ദേഹം വൈകുന്നേരത്തോടെ ...

വാക്കുകൾക്ക് അതീതമായി ഞാൻ വേദനിക്കുന്നു, ഇന്ത്യൻ സംഗീത ലോകത്തിന് നികത്താനാവാത്ത ശൂന്യത; പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ: അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കറിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലതാ മങ്കേഷ്‌കറിന്റെ വിയോഗം തന്നെ ദുഃഖത്തിലാഴ്ത്തിയെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. 'വാക്കുകൾക്ക് അതീതമായി ...

ലതാ മങ്കേഷ്‌കർ അതീവ ഗുരുതരാവസ്ഥയിൽ; പ്രാർത്ഥനയോടെ ആരാധകർ

മുംബൈ; പ്രശസ്ത പിന്നണി ഗായിക ലതാമങ്കേഷ്‌കർ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ആരോഗ്യസ്ഥിതി വീണ്ടും വഷളായതിനെ തുടർന്ന് ലതാ മങ്കേഷ്‌കറിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഒരു മാസമായി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ...

ലത മങ്കേഷ്‌കറിന് രോഗം ഭേദമാകാൻ അയോദ്ധ്യയിൽ മഹാമൃത്യുഞ്ജയ ജപവും ഹോമവും

മുംബൈ: കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ഗായിക ലതാ മങ്കേഷ്‌കറിനായി അയോദ്ധ്യയിൽ പ്രത്യേക പൂജ. അയോദ്ധ്യയിൽ പ്രത്യേക മഹാമൃത്യുഞ്ജയ ജപവും ഹോമവും നടത്തി. ജഗദ്ഗുരു പരമഹംസ് ...

ഗായിക ലതാ മങ്കേഷ്‌കറിന് കൊറോണ; തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു

മുംബൈ : പ്രശസ്ത പിന്നണി ഗായിക ലതാ മങ്കേഷ്‌കറിന് കൊറോണ. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ലതാ മങ്കേഷ്‌കറിന്റെ മരുമകൾ രചനയാണ് രോഗവിവരം അറിയിച്ചത്. ...

92ന്റെ നിറവിൽ ശബ്ദമാധുര്യം കൊണ്ട് ലോകം കീഴടക്കിയ വാനമ്പാടി: ആശംസകളുമായി സംഗീതലോകം- വീഡിയോ

ശബ്ദമാധുര്യം കൊണ്ട് ലോകം കീഴടക്കിയ വാനമ്പാടി. ലതാ മങ്കേഷ്‌കർ എന്ന വിശ്വോത്തര ഗായികയെ ഇങ്ങനെ വിശേഷിപ്പിക്കുന്നതിൽ ഒട്ടും അതിശയോക്തിയില്ല. ശബ്ദ സൗകുമാര്യം കൊണ്ട് ഇതു പോലെ അനുഗൃഹീതയായ ...

92ന്റെ നിറവിൽ ശബ്ദമാധുര്യം കൊണ്ട് ലോകം കീഴടക്കിയ വാനമ്പാടി: ആശംസകളുമായി സംഗീതലോകം

ശബ്ദമാധുര്യം കൊണ്ട് ലോകം കീഴടക്കിയ വാനമ്പാടി. ലതാ മങ്കേഷ്‌കർ എന്ന വിശ്വോത്തര ഗായികയെ ഇങ്ങനെ വിശേഷിപ്പിക്കുന്നതിൽ ഒട്ടും അതിശയോക്തിയില്ല. ശബ്ദ സൗകുമാര്യം കൊണ്ട് ഇതു പോലെ അനുഗൃഹീതയായ ...

ഭാരതത്തിന്റെ വാനമ്പാടി : ലത മങ്കേഷ്‌കർ

ഭാരതത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ലത മങ്കേഷ്‌കർ ഇന്ത്യൻ ചലച്ചിത്രലോകത്തെ വിസ്‍മയിപ്പിച്ച ഗായകരിൽ ഒരാളാണ് . 1929 സെപ്റ്റംബർ 28 ന് , മധ്യപ്രദേശിലെ ഇൻഡോറിൽ ശാസ്ത്രീയ സംഗീത ...