laud speaker - Janam TV
Saturday, November 8 2025

laud speaker

ശബ്ദമലിനീകരണം; യുപിയിൽ നിയന്ത്രണം ഏർപ്പെടുത്തിയത് 1.3 ലക്ഷം ഉച്ചഭാഷണികൾക്ക്; യോഗി സർക്കാരിന് അഭിനന്ദനപ്രവാഹം

ലക്‌നൗ: ഉത്തർപ്രദേശിൽ ശബ്ദമലിനീകരണം തടയുന്നതിന്റെ ഭാഗമായി സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത് 1.3 ലക്ഷം ഉച്ചഭാഷണികൾക്ക്. അനധികൃതമായി പ്രവർത്തിക്കുന്ന ഉച്ചഭാഷിണികളിൽ 72,509 എണ്ണം ആരാധനാലയങ്ങളിൽ നിന്നും എടുത്ത് മാറ്റി. ...

ജമ്മുവിലും അനധികൃത ഉച്ചഭാഷിണി ഉപയോഗത്തിന് പൂട്ടുവീഴുന്നു; ബിജെപി നേതാവിന്റെ പ്രമേയം പാസ്സാക്കി കോർപ്പറേഷൻ

ശ്രീനഗർ: ഉത്തർപ്രദേശിന് പിന്നാലെ അനധികൃത ഉച്ചഭാഷിണികൾക്ക് പൂട്ടിടാൻ ഒരുങ്ങി ജമ്മുവും. അനധികൃത ഉച്ചഭാഷിണികൾക്ക് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ പ്രമേയം ജമ്മു കോർപ്പറേൻ പാസാക്കി. ബിജെപി കൗൺസിലർ നരോത്തം ...

ജമ്മുവിലെ അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്യണം; പ്രമേയം അവതരിപ്പിച്ച് ബിജെപി കൗൺസിലർ

ശ്രീനഗർ: ജമ്മുവിൽ അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ബിജെപി നേതാവ്. ബിജെപി കൗൺസിലർ നരോത്തം ശർമ്മയാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്. ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ...

അസാനൊപ്പം ഉച്ചഭാഷിണിയിലൂടെ സുപ്രഭാതവും; കർണാടകയിൽ പ്രതിഷേധം ആരംഭിച്ച് രാമസേന

ബംഗളൂരു : കർണാടകയിൽ ക്ഷേത്രങ്ങളിലെ ഉച്ചഭാഷിണികളിലൂടെ സുപ്രഭാതം ചൊല്ലി രാമസേന പ്രവർത്തകർ. രാവിലെ അഞ്ച് മണിയ്ക്കാണ് ക്ഷേത്രങ്ങളിലൂടെ രാമസേന പ്രവർത്തകർ സുപ്രഭാതം ചൊല്ലിയത്. മസ്ജിദുകളിലെ അനധികൃത ഉച്ചഭാഷിണി ...

നിയമം ലംഘിച്ച് ഉച്ചഭാഷിണികളിലൂടെ അസാൻ പ്രാർത്ഥന; മഹാരാഷ്‌ട്രയിൽ രണ്ട് മസ്ജിദുകൾക്കെതിരെ കേസ്

മുംബൈ : നിയമം ലംഘിച്ച് ഉച്ചഭാഷിണികളിലൂടെ അസാൻ പ്രാർത്ഥന നടത്തിയ മസ്ജിദുകൾക്കെതിരെ കേസ് എടുത്ത് പോലീസ്. രണ്ട് മസ്ജിദുകളുടെ ചുമതലയുള്ള ഇമാമുമാർക്കെതിരെയാണ് കേസ് എടുത്തത്. അന്തരീക്ഷ മലിനീകരണം ...

ഉച്ചഭാഷിണി ഉപയോഗിക്കുന്നില്ലെന്ന് മൗലവിമാർ എഴുതി നൽകണം; നിലപാടിൽ ഉറച്ച് മഹാരാഷ്‌ട്ര നവനിർമ്മാൺ സേന; ഹനുമാൻ ചാലിസ ചൊല്ലുമെന്നും മുന്നറിയിപ്പ്

മുംബൈ : മസ്ജിദുകളിൽ ഉച്ചഭാഷിണികളുടെ ഉപയോഗം അനുവദിക്കില്ലെന്ന നിലപാട് ശക്തമാക്കി മഹാരാഷ്ട്ര നവനിർമ്മാൺ സേന. ഉച്ചഭാഷിണികൾ ഉപയോഗിക്കില്ലെന്ന് മസ്ജിദുകളിലെ മൗലവിമാർ എഴുതി ഉറപ്പ് നൽകണമെന്നാണ് സംഘടനയുടെ ആവശ്യം. ...

മുഖ്യമന്ത്രിയുടെ നിർദ്ദേശം ;ആഗ്രയിൽ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്ത് പോലീസ് ; ശബ്ദം ക്രമീകരിച്ചു

ലക്‌നൗ : ഉത്തർപ്രദേശിൽ ആരാധനാലയങ്ങളിൽ അനധികൃതമായി സ്ഥാപിച്ച ഉച്ചഭാഷിണികൾ നീക്കം ചെയ്യുന്ന നടപടികൾ തുടർന്ന് യോഗി സർക്കാർ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശത്തെ തുടർന്ന് ആഗ്രയിലെ ബാർജ് ...

ദൗർഭാഗ്യവശാൽ ഞങ്ങൾക്കൊരു യോഗി ഇല്ലാതെ പോയി; ഇവിടെയുള്ളത് മുഴുവൻ ഭോഗികൾ; ഉച്ചഭാഷിണികൾ നീക്കം ചെയ്തതിൽ യുപി സർക്കാരിനെ പ്രശംസിച്ച് രാജ് താക്കറെ

ലക്‌നൗ : മസ്ജിദുകളിൽ നിന്നും അനധികൃതമായി ഉപയോഗിക്കുന്ന ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ ഉത്തരവിട്ട ഉത്തർപ്രദേശ് സർക്കാരിനെ പ്രശംസിച്ച് മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെ.ദൗർഭാഗ്യവശാൽ ഇതുപോലൊരു ...

72 മണിക്കൂറിനുള്ളിൽ നീക്കിയത് അനധികൃതമായി ഉപയോഗിച്ചിരുന്ന 6000 ഉച്ചഭാഷിണികൾ ; നടപടി തുടർന്ന് യോഗി സർക്കാർ

ലക്‌നൗ : ശബ്ദമലിനീകരണം തടയാൻ മസ്ജിദുകളുൾപ്പെടെയുള്ള ആരാധനാലയങ്ങളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്യുന്നത് തുടർന്ന് ഉത്തർപ്രദേശ് സർക്കാർ. ഇതുവരെ അനധികൃതമായി ഉപയോഗിച്ചിരുന്ന ആറായിരം ഉച്ചഭാഷിണികളാണ് സർക്കാർ നീക്കം ...

ഹനുമാൻ ചാലിസ വായിച്ചതിൽ വീണ്ടും പ്രതികാര നടപടി; നാല് നവനിർമ്മാൺ സേന പ്രവർത്തകരെ അറസ്റ്റ് ചെയ്തു

മുംബൈ : ഉച്ചഭാഷിണിയിലൂടെ ഹനുമാൻ ചാലിസ വായിച്ച നവനിർമ്മാൺ സേന പ്രവർത്തകർക്കെതിരെ വീണ്ടും പോലീസിന്റെ പ്രതികാര നടപടി. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഉച്ചഭാഷിണിയും അനുബന്ധ ഉപകരണങ്ങളും ...

ബംഗളൂരുവിലെ മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം; നിർദ്ദേശം പുറപ്പെടുവിച്ച് പോലീസ്

ബംഗളൂരു : മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി കർണാടക. നിശ്ചിത ഡെസിബലിന് മുകളിൽ ഉച്ചഭാഷിണിയിലൂടെ അസാൻ വായിക്കരുതെന്ന് മസ്ജിദുകൾക്ക് നിർദ്ദേശം നൽകി. മസ്ജിദുകളിൽ ഉച്ചഭാഷിണികളുടെ ഉപയോഗം ...

മസ്ജിദുകളിൽ ഉച്ചഭാഷിണി നിരോധിച്ചില്ലെങ്കിൽ പറഞ്ഞതുപോലെ ചെയ്യും; ഉച്ചഭാഷിണികളിലൂടെ ഹനുമാൻ ചാലിസ വായിച്ച് നവനിർമ്മാൺ സേന

മുംബൈ : മസ്ജിദുകളിൽ ഉച്ചഭാഷിണി നിരോധിച്ചില്ലെങ്കിൽ ഉച്ചഭാഷിണികളിലൂടെ ഹനുമാൻ ചാലിസ വായിക്കുമെന്ന മുന്നറിയിപ്പ് പ്രാവർത്തികമാക്കി നവനിർമ്മാൺ സേന. സംഘടനാ പ്രവർത്തകർ ഉച്ചഭാഷിണിയിലൂടെ ഹനുമാൻ ചാലിസ വായിച്ചു. ഖട്‌കോപ്പർ ...