ഒരു ചെറുനാരങ്ങയ്‌ക്ക് 13,000 രൂപ!! എന്താണിത്ര വില? അറിയാം..
വളരെ കൗതുകകരമായ ലേലത്തിന്റെ വിശദാംശങ്ങളാണ് തമിഴ്നാട്ടിലെ ഈറോഡിൽ നിന്ന് പുറത്തുവരുന്നത്. രാത്രി നടന്ന പൊതുലേലത്തിൽ ചെറുനാരങ്ങ വിറ്റുപോയത് 13,000 രൂപയ്ക്കായിരുന്നു. ക്ഷേത്രത്തിലെ ചടങ്ങിന് ഉപയോഗിച്ച ചെറുനാരങ്ങയായിരുന്നു അത്. ...