എത്ര തേച്ചിട്ടും വെളുക്കുന്നില്ലേ?; കരിപിടിച്ച പാത്രം ഇനി വെട്ടിതിളങ്ങും; പരീക്ഷിക്കൂ ഈ പൊടിക്കൈകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

എത്ര തേച്ചിട്ടും വെളുക്കുന്നില്ലേ?; കരിപിടിച്ച പാത്രം ഇനി വെട്ടിതിളങ്ങും; പരീക്ഷിക്കൂ ഈ പൊടിക്കൈകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2022, 07:04 pm IST
Facebook
Twitter
WhatsAppTelegram

കരിപിടിച്ച പാത്രങ്ങൾ വീട്ടമ്മമാർക്ക് ഉണ്ടാക്കുന്ന തലവേദന ചെറുതൊന്നുമല്ല. കാരണം ഇവ വൃത്തിയാക്കാൻ വലിയ ബുദ്ധിമുട്ടാണ് നേരിടാറ്. കരിപിടിച്ച പാത്രം കഴുകി വൃത്തിയാക്കി എടുക്കുക പ്രയാസമാണ് എന്നതിനാൽ പാത്രം ഉപേക്ഷിക്കുകയാണ് വീട്ടമ്മമാർ ചെയ്യുന്ന എളുപ്പവഴി. എന്നാൽ എല്ലാ അടുക്കളയിലും സാധാരണ കണ്ടുവരുന്ന ചില വസ്തുക്കൾ മതിയാകും ഇത്തരം പാത്രങ്ങളെ വെളുപ്പിച്ചെടുക്കാൻ.

അച്ചാറിടാൻ മാത്രമല്ല പാത്രങ്ങളിലെ കരിയും കറയും കളയാനും നമുക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് വിനാഗിരി. കരിപിടിച്ച പാത്രത്തിൽ വെള്ളം നിറച്ച ശേഷം ഇതിലേക്ക് ഒരു കപ്പ് വിനാഗിരി ഒഴിക്കുക. ഏകദേശം എട്ട് മണിക്കൂർ നേരമെങ്കിലും ഇത് ഇളക്കാതെ വയ്‌ക്കണം. ഇതിന് ശേഷം പാത്രം സോപ്പ് ഉപയോഗിച്ച് കഴുകാം. കറ പോയി പാത്രം വെട്ടിത്തിളങ്ങും.

കരിഞ്ഞ പാത്രങ്ങൾ വൃത്തിയാക്കാൻ ഉപ്പും ഒരു പ്രതിവിധിയാണ്. കരിപിടിച്ച പാത്രത്തിൽ ഉപ്പ് ചേർത്ത ശേഷം അതിൽ വെള്ളമൊഴിച്ച് തിളപ്പിക്കുക. വെള്ളം തിളയ്‌ക്കുന്നതിനോടൊപ്പം പാത്രത്തിലെ കരിയും കറയും ഇളകുന്നതായി കാണാം. ഇത്തരത്തിൽ മുഴുവൻ കറയും ഇളകി കഴിഞ്ഞാൽ സോപ്പ് ഉപയോഗിച്ച് പാത്രം കഴുകാം. അൽപ്പം ഉപ്പ് കൂടി ചേർത്ത് കഴുകിയാൽ പാത്രങ്ങൾക്ക് തിളക്കം വർദ്ധിക്കും. ഉപ്പിലടങ്ങിയിരിക്കുന്ന ലവണാംശമാണ് പാത്രങ്ങളിലെ കരി ഇളക്കുന്നത്.

സവാള ഉപയോഗിച്ചും കരിപിടിച്ച പാത്രങ്ങൾ വൃത്തിയാക്കാം. കരിപിടിച്ച പാത്രത്തിൽ വെള്ളം നിറച്ച ശേഷം അതിലേക്ക് ഉള്ളിയൂടെ തൊലി ഇടുക. ഇതിന് ശേഷം ഈ വെള്ളം മൂടിവെച്ച് തിളപ്പിക്കണം. വെള്ളം തിളയ്‌ക്കുമ്പോൾ കരിയും ഇളകുന്നതായി കാണാം. പിന്നീട് ഈ വെള്ളം ഒഴിച്ചു കളഞ്ഞ ശേഷം പാത്രം കഴുകിയെടുക്കാം.

കരി പിടിച്ച പാത്രങ്ങൾ ബേക്കിംഗ് സോഡ ഉപയോഗിച്ചും എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം. പാത്രത്തിൽ നാരങ്ങ തേച്ച ശേഷം ചൂട് വെള്ളത്തിൽ ഇത് മുക്കിവയ്‌ക്കുക. ഒരു മണിക്കൂർ കഴിയുമ്പോൾ കരിപിടിച്ച ഭാഗം ബേക്കിംഗ് സോഡ കൊണ്ട് നന്നായി ഉരയ്‌ക്കുക. പാത്രത്തിൽ പറ്റിപ്പിടിച്ച ഏത് കഠിനമായ കറയും നിമിഷങ്ങൾ കൊണ്ട് തന്നെ ഇളകുന്നത് കാണാം.

Tags: lemon
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies