പാവയ്ക്കയും നാരങ്ങയും...! ; ഈ സ്പെഷ്യൽ ജ്യൂസിന്റെ ഗുണം അനുഭവിച്ചറിയൂ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പാവയ്‌ക്കയും നാരങ്ങയും…! ; ഈ സ്പെഷ്യൽ ജ്യൂസിന്റെ ഗുണം അനുഭവിച്ചറിയൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2020, 09:33 pm IST
FacebookTwitterWhatsAppTelegram

കയ്പ്പയ്‌ക്ക അല്ലെങ്കിൽ ‘പാവയ്‌ക്ക’, പേര് കേൾക്കുമ്പോൾ തന്നെ മനസ്സിലേയ്‌ക്ക് ഓടിയെത്തുന്നത് അതിന്റെ കയ്പ്പ് തന്നെയാണ്. അധികമാർക്കും ഇഷ്ടപ്പെടുന്നതല്ല ‘പാവയ്‌ക്ക’ യുടെ കയ്പ്പുള്ള നീര്. അതുപോലെ തന്നെയാണ് നാരങ്ങയും, വെറുതെ കഴിക്കാൻ ബുദ്ധിമുട്ടാണെങ്കിലും മറ്റു പലതും ചേർത്ത് നാരങ്ങാ നീര് കഴിക്കാൻ വലിയ പ്രയാസമില്ല. അതേസമയം ഇവ രണ്ടും രുചിയിൽ കേമന്മാരല്ലെങ്കിലും ഗുണം അമൃതിനേക്കാൾ ഇരട്ടിയാണ്. ശരീരഭാരം കുറയ്‌ക്കാൻ മുതൽ രക്തം ശുദ്ധീകരിക്കാൻ വരെ ഇവയ്‌ക്ക് കഴിവുണ്ടെന്നാണ് കണ്ടെത്തലുകൾ വിവരിക്കുന്നത്.

മറ്റ് പച്ചക്കറികളിൽ നിന്നും പഴങ്ങളിൽ നിന്നും വ്യത്യസ്തമാണ് പാവയ്‌ക്കയും നാരങ്ങയും. കാരണം ആരോഗ്യത്തിന് ഇത്രയേറെ ഗുണങ്ങള്‍ നല്‍കുന്ന വേറൊന്നില്ല എന്നത് തന്നെയാണ്. അത്രയേറെ ഗുണങ്ങളാണ് ഇവയ്‌ക്കുള്ളത്. ഇവ പാചകം ചെയ്ത് കഴിയ്‌ക്കുന്നതിനേക്കാള്‍ ഉപയോഗത്തിൽ വരുക ജ്യൂസ് ആക്കി കഴിയ്‌ക്കുമ്പോഴാണ്.

ജ്യൂസ് തയ്യാറാക്കുന്ന വിധം

പാവയ്‌ക്ക രണ്ടെണ്ണം എടുത്ത് അതിന്റെ കുരിവും വെളുത്ത ഭാഗവും കളയുക. ബാക്കിയുള്ളത് ചെറിയ കഷ്ണങ്ങളാക്കി അരമണിക്കൂര്‍ വെള്ളത്തില്‍ ഇട്ട് വെയ്‌ക്കുക. അതിനു ശേഷം ഇതെടുത്ത് മിക്‌സിയില്‍ നല്ലതുപോലെ അടിക്കുക. ഒരു നാരങ്ങ പിഴിഞ്ഞെടുത്ത് നീര് അൽപ്പം അൽപ്പമായി ചേർത്ത് ഇളക്കുക.

മിശ്രിതത്തിന്റെ ആരോഗ്യഗുണങ്ങള്‍

  • രക്തം ശുദ്ധീകരിയ്‌ക്കുന്നതിന് പാവയ്‌ക്ക ജ്യൂസ് സഹായിക്കുന്നു. രക്തത്തിലെ മാലിന്യങ്ങളെ പുറംന്തള്ളി പല തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു.
  • കരളില്‍ അടിഞ്ഞിരിയ്‌ക്കുന്ന വിഷാംശത്തെ ഇല്ലാതാക്കുന്നതിന് പാവയ്‌ക്ക ജ്യൂസ് സഹായിക്കുന്നു. മാത്രമല്ല കരളിന്റെ പ്രവര്‍ത്തനങ്ങളെ മികവുറ്റതാക്കാനും പാവയ്‌ക്ക ജ്യൂസ് സഹായിക്കുന്നു.
  • പ്രമേഹപ്പേടിയുള്ളവര്‍ പാവയ്‌ക്ക ജ്യൂസ് കുടിയ്‌ക്കുന്നത് സ്ഥിരമാണ്. രാവിലെ പ്രഭാത ഭക്ഷണത്തിനു മുന്‍പായി ഒരു ഗ്ലാസ് പാവയ്‌ക്ക ജ്യൂസ് കുടിച്ചു കൊണ്ട് ആരംഭിച്ചു നോക്കൂ. ഇത് പ്രമേഹത്തെ ഒരാഴ്ച കൊണ്ട് തന്നെ കെട്ടു കെട്ടിയ്‌ക്കും.
  • കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും മുന്നിലാണ് പാവയ്‌ക്ക നീര്. ശരീരത്തിലെ ചീത്ത കൊളസ്ട്രാളിനെ കുറച്ച് നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കുന്നു.
  • ക്യാന്‍സര്‍ പ്രതിരോധിയ്‌ക്കുന്നതിനും പാവയ്‌ക്ക ജ്യൂസ് സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. ക്യാന്‍സര്‍ ഉണ്ടാക്കുന്ന കോശങ്ങളെ ഇല്ലാതാക്കാന്‍ പാവയ്‌ക്ക ജ്യൂസിനു കഴിയും
  • രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പാവയ്‌ക്ക് ജ്യൂസിന്റെ നിരന്തരമായ ഉപയോഗം കാരണമാകുന്നു. ഇതിലൂടെ നമ്മളെ ബാധിയ്‌ക്കാവുന്ന പല ഗുരുതരമായ രോഗങ്ങള്‍ക്കും തടയിടാന്‍ കഴിയുന്നു.
  • തടി കുറയ്‌ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ദിവസവും പാവയ്‌ക്ക ജ്യൂസ് കഴിച്ചാല്‍ മതി. ഇത് തടിയെ കുറയ്‌ക്കുകയും മെറ്റബോളിസം ഉയര്‍ത്തുകയും ചെയ്യുന്നു.

 

Tags: Healthlemonbitter gourd
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies