മുരുക ക്ഷേത്രത്തിലെ ഒമ്പത് നാരങ്ങകൾ ലേലത്തിൽ വിറ്റത് 2.36 ലക്ഷം രൂപയ്ക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

 മുരുക ക്ഷേത്രത്തിലെ ഒമ്പത് നാരങ്ങകൾ ലേലത്തിൽ വിറ്റത് 2.36 ലക്ഷം രൂപയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2024, 07:11 am IST
Facebook
Twitter
WhatsAppTelegram

സാധാരണ 10 രൂപയ്‌ക്ക് നമുക്ക് രണ്ടോ മൂന്നോ നാരങ്ങ വാങ്ങാം . എന്നാലിതാ ഒമ്പത് നാരങ്ങകൾ 2.36 ലക്ഷം രൂപയ്‌ക്ക് ഇവിടെ ചിലർ സ്വന്തമാക്കിയിരിക്കുന്നത് .

വില്ലുപുരം ജില്ലയിലെ മുരുകൻ ക്ഷേത്രത്തിലെ ഉത്രം ഉത്സവത്തോടനുബന്ധിച്ച് നടന്ന ലേലത്തിലാണ് ഒമ്പത് നാരങ്ങകൾ 2.36 ലക്ഷം രൂപയ്‌ക്ക് വിറ്റു പോയത് . മുരുകൻ ക്ഷേത്രത്തിൽ എല്ലാ വർഷവും 9 ദിവസം ഉത്രം ഉത്സവം ആഘോഷിക്കാറുണ്ട് . 9 ദിവസത്തെ ആരാധനയിൽ, പുരോഹിതന്മാർ ത്രിശൂലത്തിൽ നാരങ്ങകൾ വയ്‌ക്കുകയും എല്ലാ ദിവസവും ആരാധിക്കുകയും ചെയ്യുന്നു.

ഈ നാരങ്ങയ്‌ക്ക് ഒരു പ്രത്യേക ശക്തിയുണ്ടെന്ന് വർഷങ്ങളായി ഭക്തർ വിശ്വസിക്കുന്നു. വന്ധ്യത അനുഭവിക്കുന്ന ദമ്പതികൾക്കും , ജീവിതത്തിൽ പരാജയങ്ങൾ ഏറ്റുവാങ്ങുന്നവർക്കും ഈ നാരങ്ങ ലഭിക്കുന്നത് വിജയം നൽകുമെന്നാണ് വിശ്വാസം .ഇത് കാരണം, ദമ്പതികൾ ഉൾപ്പെടെ നിരവധി പേരാണ് ഈ നാരങ്ങ സ്വന്തമാക്കാൻ ലേലത്തിൽ പങ്കെടുക്കുക .

ഈ വർഷം നടന്ന ഉത്സവത്തിൽ ആദ്യദിനം 50,500 രൂപയ്‌ക്കാണ് നാരങ്ങ വിറ്റത് . രണ്ടാം ദിവസം 26,500 രൂപയ്‌ക്കും മൂന്നാം ദിവസം 42,100 രൂപയ്‌ക്കും വിറ്റു. നാലാം ദിവസം 1900 രൂപ, അഞ്ചാം ദിവസം 11,000 രൂപ, ആറാം ദിവസം 34,000 രൂപ, ഏഴാം ദിവസം 24,500 രൂപ, എട്ടാം ദിവസം 13,500 രൂപ, ഒൻപതാം ദിവസം 15,000 രൂപ എന്നിങ്ങനെയുള്ള തുകകൾക്കാണ് നാരങ്ങ വിറ്റത്.

Tags: virallemon
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies