രാത്രി കിടയ്ക്കക്കരികിൽ ഒരു മുറി നാരങ്ങ വയ്ക്കൂ; ഗുണങ്ങൾ നിങ്ങളെ ഞെട്ടിക്കും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാത്രി കിടയ്‌ക്കക്കരികിൽ ഒരു മുറി നാരങ്ങ വയ്‌ക്കൂ; ഗുണങ്ങൾ നിങ്ങളെ ഞെട്ടിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2022, 08:27 pm IST
FacebookTwitterWhatsAppTelegram

വിറ്റാമിൻ സിയുടെ കലവറയാണ് നാരങ്ങ. സിട്രസ് പഴങ്ങളുടെ വിഭാഗത്തിൽപ്പെട്ട നാരങ്ങ കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്. ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തെ കാത്തു സൂക്ഷിക്കുന്ന നാരങ്ങ നമ്മുടെ രോഗ പ്രതിരോധ ശേഷിയും വർദ്ധിപ്പിക്കും. അതിനാൽ നിത്യേന നാരങ്ങ ശീലമാക്കുന്നത് ഏറെ ഗുണം ചെയ്യും.

എന്നാൽ കഴിക്കുന്നതിലൂടെ മാത്രമല്ല, അല്ലാതെയും നമ്മുടെ ആരോഗ്യം മികച്ചതാക്കാൻ നാരങ്ങയ്‌ക്ക് കഴിയും. ഇത് എങ്ങനെയെന്ന് അറിയാൻ രാത്രി കിടക്കാൻ നേരം ഒരു നാരങ്ങ മുറിച്ച് കിടയ്‌ക്ക് സമീപംവെച്ചാൽ മതി.

ഉത്കണ്ഠയും സമ്മർദ്ദവും അകറ്റാൻ

വലിയ സമ്മർദ്ദങ്ങൾക്ക് നടുവിലാണ് ഇന്ന് നമ്മുടെ ജീവിതം. ഇത് നമ്മളിൽ പലവിധ മാനസിക പ്രശ്‌നങ്ങളും ഉണ്ടാക്കാറുണ്ട്. എന്നാൽ നിത്യേന കിടയ്‌ക്കയ്‌ക്ക് സമീപം നാരങ്ങ മുറിച്ചുവെച്ച് കിടന്നാൽ ഇവ ഒഴിവാക്കാം. നാരങ്ങയുടെ സുഗന്ധമാണ് ഇതിന് താരണം. നാരങ്ങയുടെ മണം നമ്മുടെ തലച്ചോറിലെ ഹാപ്പി കെമിക്കൽസിനെ ത്വരിതപ്പെടുത്തുന്നു. ഇത് സമ്മർദ്ദം അകലാൻ കാരണമാകുന്നു.

രക്തസമ്മർദ്ദം അകറ്റുന്നു

രാജ്യത്ത് 10 ൽ രണ്ട് പേർക്ക് രക്തസമ്മർദ്ദം ഉണ്ടെന്നാണ് കണക്കുകൾ. രക്തസമ്മർദ്ദം തലവേദന, ക്ഷീണം, തലകറക്കം, ശ്വാസം മുട്ടൽ എന്നിവയ്‌ക്കെല്ലാം കാരണമാകുന്നു. കിടപ്പ് മുറിയിൽ നാരങ്ങ മുറിച്ചുവയ്‌ക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രണ വിധേയമാക്കുന്നു.

മുറിയ്‌ക്കുള്ളിലെ വായു ശുദ്ധീകരിക്കുന്നു

ആന്റിബാക്ടീരിയൽ, ആന്റിവൈറൽ പ്രോപ്പർട്ടികളുടെ മികച്ച സ്രോതസ്സാണ് നാരങ്ങ. ഇത് മുറിയ്‌ക്കുള്ളിലെ വായു ശുദ്ധീകരിക്കുന്നു. ഇത് വഴി രോഗങ്ങൾ പടരാനുള്ള സാദ്ധ്യത കുറയുന്നു. നല്ല ഉറക്കം ലഭിക്കുന്നതിനും നാരങ്ങ മുറിച്ച് കിടപ്പു മുറിയിൽ വയ്‌ക്കുന്നത് നന്നായിരിക്കും. പ്രാണികളെ തുരത്താനും ഇത് സഹായിക്കും.

Tags: Healthlemon
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies