കാറ്റുകൊള്ളാൻ പോയവർ മടങ്ങിയത് നിശ്ചലമായി: മങ്കടയെ കണ്ണീരിലാഴ്ത്തി നാല് വിദ്യാർത്ഥികളുടെ വേർപാട്; മൂന്ന് പേർക്ക് പരിക്ക്
മങ്കട: മലപ്പുറം മങ്കട വെള്ളിലയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു. വെള്ളില വ്യൂ പോയിന്റിൽ വൈകുന്നേരം കാറ്റുകൊള്ളാൻ എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. സിയാദ് (18), ഫഹദ് (18), ...























