17,000 അടി ഉയരത്തില് ഇന്ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില് അടിയന്തര ലാന്ഡിങ്
ന്യൂഡല്ഹി: പട്നയില് നിന്ന് ലക്നൗവിലേക്ക് പോയ ഇന്ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില് വച്ച് മിന്നലേറ്റു. ഇടിമിന്നലിനെ തുടര്ന്ന് വിമാനത്തിന്റെ മുന്ഭാഗത്തിന് കേടുപാടുകള് സംഭവിച്ചു. തുടര്ന്ന് വിമാനം ...























