lionel messi - Janam TV
Sunday, July 13 2025

lionel messi

വിക്കിപീഡിയയിലും ആധിപത്യം സ്ഥാപിച്ച് കിംഗ് കോലിയും രോഹിത് ശർമ്മയും; പിന്തള്ളിയത് ഈ ഫുട്‌ബോൾ ഇതിഹാസങ്ങളെ

വീക്കിപീഡിയയിൽ ആളുകൾ ഇക്കഴിഞ്ഞ രണ്ട് മാസങ്ങളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് എന്തായിരിക്കും...? ഈ രണ്ട് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെയാണെന്ന് അറിഞ്ഞാൽ നിങ്ങൾ അമ്പരക്കേണ്ട. ഏകദിന ലോകകപ്പിലെ മിന്നും ...

ഇതിഹാസങ്ങൾ അവസാന വട്ടം നേർക്കുനേർ..? ആരാധകർക്ക് അതൊരു വിരുന്നാകും; അറിയാം വിശദവിവരം

റിയാദ്: ഫുട്ബോൾ മൈതാനത്ത് സാന്നിദ്ധ്യം കൊണ്ടുമാത്രം മാന്ത്രികത സമ്മാനിക്കാൻ സാധിക്കുന്ന ഇതിഹാസങ്ങളാണ് മെസിയും റോണോയും. അവർ ഒരിക്കൽക്കൂടി നേർക്കുനേർ വന്നാലോ..? ഇനിയൊരിക്കലും അവരെ മൈതാനത്ത് ഒരുമിച്ചു കാണില്ലെന്ന് ...

മിശിഹായുടെ ലോകകപ്പ് ജഴ്‌സികൾ ലേലത്തിന്; ലേലതുക അപൂർവ്വരോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്‌ക്കായി

ബാഴ്‌സലോണ: ഖത്തർ ലോകകപ്പിൽ അർജന്റീനയ്ക്കായി വിശ്വകിരീടമുയർത്തിയ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിയുടെ ജഴ്‌സികൾ ലേലത്തിന്. ഖത്തർ ലോകകപ്പ് ഫൈനലിൽ ധരിച്ചതുൾപ്പെടെയുള്ള ആറ് ജഴ്‌സികളാണ് താരം ലേലത്തിനായി സംഭവാന ...

ഒടുവിൽ അത് വെളിപ്പെടുത്തി മിശിഹ; കരിയറിലെ ഇഷ്ടപ്പെട്ട ഗോൾ ലോകകപ്പിലേത് അല്ല.. അത് മറ്റൊന്ന്

ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ കായിക ലോകത്ത് ചർച്ചാവിഷയം. അർജന്റൈൻ ഇതിഹാസത്തിന്റെ ബൂട്ടിൽ നിന്ന് ഇത് വരെ പിറന്നത് 800-ലധികം ഗോളുകളാണ്. ഇപ്പോഴിതാ തന്റെ ...

ഇതിഹാസങ്ങള്‍ ഒരുവട്ടം കൂടി നേര്‍ക്കുനേര്‍ വരുന്നു..! റിപ്പോര്‍ട്ടുകള്‍ സത്യമായാല്‍ അവര്‍ ഏറ്റുമുട്ടുക ഇവിടെ

ഇതിഹാസങ്ങളായ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും യൂറോപ്പ് വിട്ടതോടെ ആരാധകരും ഏറെ വിഷമത്തിലായിരുന്നു. അവര്‍ ഒരിക്കല്‍ക്കൂടി നേര്‍ക്ക്‌നേര്‍ വരുന്നത് കാണാന്‍ കാത്തിരിക്കുകയായിരുന്നു അവര്‍. അത് ക്ലബ് തലത്തിലോ രാജ്യാന്തര ...

നെയ്മറിന് പിന്നാലെ പിഎസ്ജിക്കെതിരെ തുറന്നടിച്ച് മെസി; ലോക ചാമ്പ്യനായി എത്തിയ തന്നെ ബഹുമാനിച്ചില്ല..!

അർജന്റൈയ്ൻ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി മുൻ ക്ലബ്ബായ പിഎസ്ജിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. ലോകകപ്പ് നേട്ടവുമായി സ്വന്തം ക്ലബ്ബുകളിലെത്തിയ താരങ്ങളിൽ അംഗീകാരം ലഭിക്കാതിരുന്നത് തനിക്ക് മാത്രമാണ്. ...

ജനിക്കുന്നത് മകനാണെങ്കില്‍ അവനെ ‘ലയണല്‍ മെസി’യെന്ന് വിളിക്കും, നെയ്മർ

തനിക്ക് ജനിക്കുന്നത് മകനായിരുന്നെങ്കിൽ തന്റെ എറ്റവും അടുത്ത സുഹൃത്തും ഇതിഹാസവുമായ മെസിയുടെ പേര് നൽകുമെന്ന് സൂപ്പർ താരം നെയ്മർ ജൂനിയർ. യുട്യൂബ് ചാനലായ ''ക്യൂ പാപിഞ്ഞോ'ക്ക് നൽകിയ ...

മിശിഹാ ഉടനൊന്നും പോകില്ല, കളിതുടരാൻ മെസി, 2026 ലോകകപ്പിലും പന്തുതട്ടും?

ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി അർജന്റീന ദേശീയ ടീമിൽ നിന്ന് ഉടൻ വിരമിക്കില്ലെന്ന് സൂചന. ' അർജന്റീനയ്ക്ക് വേണ്ടി ഞാൻ കിരീടങ്ങൾ നേടി, ടീമിനൊപ്പമുളള ഓരോ നിമിഷവും ...

ഫുട്‌ബോളിന്റെ അമരക്കാരൻ, റെക്കോർഡുകളുടെ രാജകുമാരൻ; പിറന്നാൾ നിറവിൽ മെസി

പിറന്നാൾ നിറവിൽ ആരാധകരുടെ ഫുട്‌ബോൾ മിശിഹ. ഉയിർത്തെഴുന്നേൽപ്പിന് ലിയോണൽ മെസിയ്ക്ക് ഫുട്‌ബോൾ ലോകം നൽകിയ പേരാണ്  മിശിഹ. കരിയറിൽ മികച്ച പ്രകടനം കാഴ്ച വെച്ച താരം, പ്രധാനപ്പെട്ട ...

ഇതിഹാസം! മികച്ച താരത്തിനുള്ള ലോറൻസ് പുരസ്‌കാരം മെസിയ്‌ക്ക്; മികച്ച ടീം അർജന്റീന

2023-ലെ 'ലോറൻസ് സ്‌പോർട്‌സ്മാൻ ഓഫ് ദി  ഇയർ' അവാർഡ് സ്വന്തമാക്കി ലയണൽ മെസി. കരിയറിൽ രണ്ടാം തവണയാണ് മെസി ലോറൻസ് പുരസ്‌കാരം നേടുന്നത്. ഇതോടെ ലോറൻസ് അവാർഡ് ...

മാപ്പ്..! ആ യാത്ര ഒഴിവാക്കാൻ കഴിഞ്ഞില്ല; പിഎസ്ജിയോട് ക്ഷമ ചോദിച്ച് ലയണൽ മെസി; വീഡിയോ

അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിന് പിഎസ്ജിയോട് മാപ്പ് പറഞ്ഞ് ലയണൽ മെസി. യാത്ര മുൻകൂട്ടി തീരുമാനിച്ചതായിരുന്നുവെന്നും ഒഴിവാക്കാൻ കഴിഞ്ഞില്ലെന്നുമാണ് മെസിയുടെ വിശദീകരണം. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു മാപ്പ് അപേക്ഷിച്ചത്. 'എല്ലാ ...

100 ​ഗോൾ; അന്താരാഷ്‌ട്ര ഫുട്ബോളിൽ ചരിത്ര നേട്ടം കുറിച്ച് ലയണൽ

ബ്യൂണസ് അയേഴ്‌സ്: അന്താരാഷ്ട്ര മത്സരത്തില്‍ നൂറു ​ഗോൾ തികച്ച് സൂപ്പർ താരം ലയണല്‍ മെസ്സി. ബുധനാഴ്ച പുലർച്ചെ കുറസാവോയ്‌ക്കെതിരെയായിരുന്നു മെസ്സിയുടെ നൂറാം ​ഗോൾ. മത്സരത്തിന്റെ 20-ാം മിനുട്ടിലായിരുന്നു ...

ചരിത്ര വിജയം കൊയ്ത അർജന്റീന ടീമിന് മെസ്സിയുടെ തങ്കത്തിൽ പൊതിഞ്ഞ സമ്മാനം; ടീം അംഗങ്ങൾക്കും സപ്പോർട്ട് സ്‌റ്റാഫിനും സ്വർണ ഐഫോണുകൾ നൽകും

ഫിഫ ലോകകപ്പിൽ ചരിത്ര വിജയം കൊയ്ത അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസ്സി വ്യത്യസ്തമായ രീതിയിൽ തന്റെ വിജയം ആഘോഷിക്കുകയാണ്. തന്റെ ടീം അംഗങ്ങൾക്കും സപ്പോർട്ട് സ്‌റ്റാഫിനും സ്വർണ ...

ജയ് ഷായ്‌ക്ക് മെസിയുടെ സ്നേഹസമ്മാനം; ചിത്രം പങ്കുവെച്ച് ഓജ- Pragyan Ojha shares pics of Messi’s Gift to Jay Shah

ന്യൂഡൽഹി: ഫിഫ ലോകകപ്പ് നേടിയതിന്റെ ആഹ്ലാദം ബിസിസിഅഎ സെക്രട്ടറി ജയ് ഷായുമായി പങ്കുവെച്ച് അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസി. മെസി ഒപ്പുവെച്ച ജേഴ്സിയാണ് ജയ് ഷായ്ക്കുള്ള ...

‘താഴെ വെച്ചാൽ ഉറുമ്പരിച്ചാലോ.. തലയിൽ വെച്ചാൽ..‘: ലോകകിരീടം താഴത്ത് വെക്കാതെ കുഞ്ഞിനെ പോലെ പരിലാളിച്ച് മെസി; ചിത്രങ്ങൾ വൈറൽ- Messi with the World Cup

ബ്യൂണസ് അയേഴ്സ്: ഫിഫ ലോകകപ്പ് ലയണൽ മെസിയെ സംബന്ധിച്ച് വെറുമൊരു ഫുട്ബോൾ കിരീടമല്ല. ഇതിഹാസ സമാനമായ തന്റെ കരിയറിൽ ഉടനീളം മോഹിപ്പിച്ച്, ഒടുവിൽ കാലത്തിന്റെ കാവ്യനീതി പോലെ ...

‘ഗിന്നസ് മുട്ട’ ഉടഞ്ഞു; അവിടെയും റെക്കോർഡ് ഭേദിച്ച് മെസ്സി; ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ലൈക്കുകൾ വാരിക്കൂട്ടിയ പോസ്റ്റ് ഇനി താരത്തിന് സ്വന്തം

ഫിഫ ലോകകപ്പ് മത്സരം അവസാനിച്ചതോടെ വിവിധ മേഖലകളിൽ റെക്കോർഡുകളുടെ പെരുമഴയാണ് പെയ്തൊഴിയുന്നത്. അന്നേദിവസം കേരളം കുടിച്ചുതീർത്ത മദ്യത്തിൽ പോലും റെക്കോർഡ് രേഖപ്പെടുത്തി. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ...

ജയഘോഷയാത്രക്കിടെ അപ്രതീക്ഷിത അപകടം; തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് മെസിയും സംഘവും (വീഡിയോ)- Argentina Team’s Narrow Escape from Accident

ബ്യൂണസ് അയേഴ്സ്: മുപ്പത്തിയാറ് വർഷങ്ങൾക്ക് ശേഷം ഫുട്ബോൾ ലോകകപ്പ് നാട്ടിലെത്തിച്ചതിന്റെ ആഹ്ലാദത്തിൽ അർജന്റീന ഫുട്ബോൾ ടീം നയിച്ച ജയഘോഷയാത്രയ്ക്കിടെ ഒഴിവായത് വൻ ദുരന്തം. ആരവങ്ങൾ അലമുറകൾക്ക് വഴിവെക്കാതെ ...

‘ഒരു ടീം, ഒരു രാജ്യം, ഒരു സ്വപ്നം’; മെസിയുടെ കൈകളിലേറി വിശ്വകിരീടം അർജന്റീനയുടെ മണ്ണിൽ- Argentina Reaches Home with FIFA World Cup

ബ്യൂണസ് അയേഴ്സ്: ലോക കിരീടവുമായി അർജന്റീന ഫുട്ബോൾ ടീം ജന്മനാട്ടിലെത്തി. പ്രാദേശിക സമയം പുലർച്ചെ രണ്ട് മുപ്പതിനാണ് പ്രത്യേക വിമാനത്തിൽ ടീം ജന്മനാട്ടിൽ ഇറങ്ങിയത്. വിമാനത്താവളത്തിൽ സർക്കാർ ...

വെറുമൊരു കറുത്ത മേൽക്കുപ്പായമല്ല! മെസ്സിയെ അണിയിച്ച സംഗതിയിതാണ്; അതിന് കാരണവുമുണ്ട്

ദോഹ: ഫുട്‌ബോൾ പ്രേമികളെ കോരിത്തരിപ്പിച്ചുകൊണ്ട് ലയണൽ മെസ്സി ലോകകിരീടം എടുത്തുയർത്തിയതിന്റെ ആവേശവും ആരവവും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. വാട്‌സ്ആപ്പ് സ്റ്റാറ്റസുകളായും ഇൻസ്റ്റഗ്രാം സ്റ്റോറികളായും അർജന്റീനയുടെ വിജയം ഓൺലൈൻ ലോകത്തും ...

കുഞ്ഞുപൈതലിനെ താലോലിക്കുന്ന പോലെ.. ലോകകപ്പ് നെഞ്ചിലേറ്റി മെസ്സി; ഞങ്ങൾ കാത്തിരുന്ന്, മോഹിച്ച്, പോരാടി സ്വന്തമാക്കിയതെന്ന് പ്രതികരണം; ഇൻസ്റ്റഗ്രാം പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

അതേ.. ഈ നിമിഷത്തിനായിരുന്നു ലോകം കാത്തിരുന്നത്. കേവലം അർജന്റീനയെന്ന ഫുട്ബോൾ ടീമിന്റെ ആരാധകർ മാത്രമല്ല, കാൽപ്പന്തുകളിയെ നെഞ്ചിലേറ്റിയ ഭൂരിഭാഗം മനുഷ്യരുടെയും മനസ് അർജന്റീനയ്‌ക്കൊപ്പമായിരുന്നു. അതിന് കാരണം ആ ...

ഫ്രാൻസിന്റെ ചങ്കു തകർത്ത് മെസിയുടെ രണ്ടാം ഗോൾ; അർജന്റീന മുന്നിൽ- Messi again Scores

ദോഹ: നിമിഷങ്ങൾ കൊണ്ട് ഭാഗധേയങ്ങൾ മാറി മറിയുന്ന ഫൈനലിൽ മെസിക്ക് രണ്ടാം ഗോൾ. നിലവിൽ 3-1 എന്ന സ്കോറിൽ മുന്നിലാണ് അർജന്റീന.

ഫ്രാൻസിന്റെ ഇരട്ടച്ചങ്കനായി എംബാപ്പെ; കളി എക്സ്ട്രാ ടൈമിൽ- FIFA 2022 Final into Extra Time

ദോഹ: ഇതിഹാസങ്ങൾ ഏറ്റുമുട്ടി തീപ്പൊരി ചിതറിയ ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ, ലോകകപ്പ് ഫുട്ബോൾ ഫൈനൽ എക്സ്ട്രാ ടൈമിലേക്ക്. നിശ്ചിത സമയത്ത് അർജന്റീനയും ഫ്രാൻസും രണ്ട് ഗോളുകൾ വീതം ...

ഡി മരിയ.. അർജന്റീനയുടെ രണ്ടാം ഗോൾ; വിറങ്ങലിച്ച് ഫ്രാൻസ്- Di Maria Scores for Argentina

ദോഹ: ഫുട്ബോൾ ലോകത്തിനെ ആവേശത്തിന്റെ കൊടുമുടി കയറ്റി ലുസെയ്ൽ സ്റ്റേഡിയത്തിൽ ആർത്തിരമ്പി അർജന്റീന. പെനാൽറ്റിയിലൂടെ മെസി നേടിയ ആദ്യ ഗോളിന് മുന്നിട്ട് നിന്ന അർജന്റീന എയ്ഞ്ചൽ ഡി ...

പിഴയ്‌ക്കാത്ത പെനാൽറ്റി; മെസിയുടെ ഗോളിൽ അർജന്റീന മുന്നിൽ- Messi Converts in Final

ദോഹ: ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ മെസിയുടെ തകർപ്പൻ ഗോൾ. ഇരുപത്തിമൂന്നാം മിനിറ്റിലായിരുന്നു പെനാൽറ്റിയിലൂടെ മെസിയുടെ ഗോൾ. നിലവിൽ മെസി നേടിയ ഗോളിൽ അർജന്റീന മുന്നിലാണ്. ഇരുപത്തിയൊന്നാം ...

Page 2 of 3 1 2 3