loan app - Janam TV

loan app

നിതിന്‍ രാജിന്റെ മരണം: ലോണ്‍ ആപ്പ് മാഫിയ കസ്റ്റഡിയില്‍; കേരളത്തില്‍ മാത്രം ആയിരത്തിലേറെ ഇരകള്‍

കണ്ണൂര്‍: ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയിലേക്ക് നയിച്ച 'ഇന്‍സ്റ്റന്റ് ഫണ്ട്സ്' ലോണ്‍ ആപ്പ് നടത്തിപ്പുകാരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരുന്നു. നോയിഡയില്‍ നിന്ന് ...

ഭീഷണിയുടെ മുനയില്‍ ഒളിവ് ജീവിതം; ലോണ്‍ ആപ്പ് മാഫിയ തളര്‍ത്തിയ ആയഞ്ചേരി സ്വദേശിയെ പയ്യന്നൂരില്‍ കണ്ടെത്തി; വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കുടുംബത്തിന് വിട്ട് നല്‍കും

വടകര: ലോണ്‍ ആപ്പ് സംഘങ്ങളുടെയും പലിശ മാഫിയയുടെയും ഭീഷണി താങ്ങാനാവാതെ വീടുവിട്ട വിഷ്ണു പ്രകാശ് എന്ന ഇരുപത്തിയഞ്ചുകാരനെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പോലീസ് കണ്ടെത്തി. എട്ടു ...

നിതിൻ രാജിന്റെ മരണം: വിശദീകരണവുമായി അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് മാനേജ്‌മെന്റ്; ആത്മഹത്യയ്‌ക്ക് പിന്നിൽ ലോൺ ആപ്പ് ഭീഷണിയെന്ന് അവകാശവാദം ​

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ വിശദീകരണവുമായി കോളേജ് മാനേജ്‌മെന്റ് രംഗത്ത്. നിതിന്റെ ആത്മഹത്യയ്ക്ക് കാരണം ഓൺലൈൻ ലോൺ ...

ഓണ്‍ലൈന്‍ ലോണ്‍ മാഫിയയുടെ ഭീഷണി; വടകരയില്‍ യുവാവിനെ കാണാതായി, കുടുംബം ആശങ്കയില്‍

വടകര: ഓണ്‍ലൈന്‍ വായ്പാ ആപ്പുകളുടെ കെണിയില്‍പ്പെട്ട് യുവാവിനെ കാണാതായതായി പരാതി. വടകര ആയഞ്ചേരി സ്വദേശിയായ വിഷ്ണു പ്രകാശിനെ (25) ആണ് കഴിഞ്ഞ ഏപ്രില്‍ 13 മുതല്‍ കാണാതായത്. ...

നിതിന്‍ രാജിന്റെ മരണം: ലോണ്‍ ആപ്പിനെതിരെ കേസെടുത്ത് പോലീസ്; അധ്യാപകരെ അറസ്റ്റ് ചെയ്യാത്തതില്‍ കോളേജില്‍ പ്രതിഷേധം ഇരമ്പുന്നു

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ വിയോഗം കേവലം ഒരു ആത്മഹത്യയല്ലെന്നും അതിനു പിന്നില്‍ വ്യക്തമായ മാനസിക പീഡനങ്ങളുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. നിതിന്റെ മരണത്തിന് പിന്നാലെ ...

നിതിന്റെ മരണം: ലോണ്‍ ആപ്പ് വാദങ്ങള്‍ തള്ളി കുടുംബം; സ്വാശ്രയ കോളേജുകളുടെ നിയന്ത്രണത്തില്‍ സര്‍വകലാശാലാ ഇടപെടല്‍

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍രാജിന്റെ വിയോഗത്തില്‍ കോളേജ് അധികൃതര്‍ക്കും അധ്യാപകര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. മരണം ലോണ്‍ ആപ്പ് ഭീഷണിയെത്തുടര്‍ന്നാണെന്ന പ്രചാരണം അന്വേഷണം ...

അനധികൃത ലോൺ ആപ്പ് കെണി; പാലക്കാട് മാത്രം ജീവനൊടുക്കിയത് ഒൻപത് പേർ; ജാഗ്രത വേണമെന്ന് പൊലീസ്

പാലക്കാട്: അനധികൃത ലോൺ ആപ്പ് കെണിയിൽപ്പെട്ട്  അഞ്ച് വർഷത്തിനിടെ പാലക്കാട് മാത്രം ജീവനൊടുക്കിയത് ഒൻപത് പേർ. കോവിഡ് കാലത്ത് സജീവമായ അനധികൃത ലോൺ ആപ്പുകൾ പൊലീസ് ഇടപെട്ട് നീക്കിയിരുന്നു. ...

മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ലോൺ ആപ്പിൽ നിന്നും ഭീഷണി; യുവാവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പാലക്കാട്:  ലോൺ ആപ്പിൽ നിന്നുള്ള ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കിയതായി പരാതി. കഞ്ചിക്കോടാണ് സംഭവം. മേനോൻ പാറ സ്വദേശി അജീഷ് ആണ് തിങ്കളാഴ്ച തൂങ്ങി മരിച്ചത്.  ലോൺ ...

ഗെയിം കളിക്കാൻ ലോൺ ആപ്പുകളിൽ നിന്നും കടമെടുത്തു, പിന്നാലെ ഏജന്റുമാരുടെ ഭീഷണി, സമ്മർദ്ദം താങ്ങാനാവാതെ ജീവനൊടുക്കി യുവ ടെക്കി

ഹൈദരാബാദ്: ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ട യുവാവ് ലോൺ ആപ്പുകളുടെ ഭീഷണിയെത്തുടർന്ന് ജീവനൊടുക്കി. ഹൈദരാബാദിലെ കരിംനഗറിലാണ് സംഭവം. 26 കാരനായ കാർത്തിക്കാണ് ആത്മഹത്യ ചെയ്തത്. ഗെയിം കളിക്കാനായി ഇയാൾ ...

ലോൺ ആപ്പുകൾക്ക് പൂട്ടുവീഴും; 72 ആപ്പുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഗൂഗിളിന് നോട്ടീസ്

തിരുവനന്തപുരം: ലോൺ ആപ്പുകൾക്ക് പൂട്ടിടാൻ പോലീസ്. 72 ആപ്പുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമെയ്ൻ രജിസ്ട്രാർക്കും നോട്ടീസ് അയച്ചു. സൈബർ ഓപ്പറേഷൻസ് എസ്പി ഹരിശങ്കർ ആണ് ...

‘ആരുടേയും ആട്ടും തുപ്പും കേട്ട് കുഞ്ഞുങ്ങൾ ഇനി ജീവിക്കണ്ട; ഞങ്ങളുടെ മരണാനന്തര ചടങ്ങുകൾ നടത്തേണ്ട, അമ്മയെ നോക്കണം’; കടമക്കുടിയിലെ ദമ്പതിമാരുടെ ആത്മഹത്യ കുറിപ്പ്

എറണാകുളം: കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ജീവനൊടുക്കിയ ദമ്പതിമാരുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. കടത്തിന് മേൽ കടമായതിനാൽ ജീവിതം മടുത്തുവെന്നും, കുട്ടികളെ കൊലപ്പെടുത്തണം എന്ന് കരുതിയതല്ലെന്നും കുറിപ്പിൽ പറയുന്നു. നിജോയും ...

ലോൺ ആപ്പ് വഴി കള്ളപ്പണം വെളുപ്പിക്കൽ; ചൈനീസ് സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി ഇ ഡി; 9.82 കോടി രൂപയുടെ അക്കൗണ്ട് മരവിപ്പിച്ചു

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ചൈനയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി ഇ ഡി. ഒമ്പത് സ്ഥാപനങ്ങളിലായി നടത്തിയ റെയ്ഡിൽ 9.82 കോടി രൂപയുടെ അക്കൗണ്ട് ...

നിയമവിരുദ്ധ ലോൺ ആപ്പുകൾ പ്ലേസ്‌റ്റോറിൽ നിന്ന് നീക്കം ചെയ്യാനൊരുങ്ങി കേന്ദ്രം; ആപ്പുകളുടെ പട്ടിക തയ്യാറാക്കാൻ ആർബിഐയ്‌ക്ക് നിർദേശം

ന്യൂഡൽഹി: നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ലോൺ ആപ്പുകൾ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം. ഇതിനായി നിയമാനുസൃതമായി പ്രവർത്തിക്കുന്ന ആപ്പുകളുടെ പട്ടിക തയ്യറാക്കാൻ റിസർവ് ബാങ്കിനോട് ധനമന്ത്രാലയം ആവശ്യപ്പെട്ടു. നിയമ വിരുദ്ധമായി ...

ലോൺ ആപ്പിന്റെ ചതിയിൽ കുരുങ്ങി നാലംഗ കുടുംബം; വീട്ടമ്മയുടേയും കുട്ടികളുടെയും മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; മനംനൊന്ത് ജീവനൊടുക്കി

ബംഗളൂരു: ലോൺ ആപ്പിൽ കുരുങ്ങി നാലുപോരുടെ ജീവൻ കൂടി പൊലിഞ്ഞു. അനധികൃത ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണി സഹിക്കവയ്യാതെ ആന്ധ്രയിൽ നാലംഗ കുടുംബം ആത്മഹത്യ ചെയ്തു. ശാന്തി ...

യുവതിയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിക്കുന്നു ; അന്വേഷണത്തിൽ തെളിഞ്ഞത് സഹപ്രവർത്തകന്റെ ഫോണിലെ കെണി

തിരുവനന്തപുരം : മോർഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിക്കുന്നു. യുവതിയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പുറത്ത് വന്നത് ലോൺ ആപ്പ് കമ്പനിക്കാരുടെ ചതിയുടെ മുഖം. പരാതിക്കാരിയുടെയും ...