loka kerala sabha - Janam TV
Friday, November 7 2025

loka kerala sabha

“ലോക കേരള സഭയിൽ പങ്കെടുക്കില്ല”: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി

അബുദാബി: നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലി ലോക കേരള സഭയിൽ പങ്കെടുക്കില്ല. കുവൈത്തിലെ തീപിടിത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പ്രവാസികളെ സംബന്ധിച്ച് ഏറ്റവും ...

കുവൈത്ത് തീപിടിത്തം; ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും അനുബന്ധ പരിപാടികളും സർക്കാർ ഒഴിവാക്കി

തിരുവനന്തപുരം: ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കിയതായി സർക്കാർ. കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്. 14 , 15 തീയതികളിൽ ലോക ...

“രാഷ്‌ട്രീയ നാടകത്തിന് കൂട്ടുനിൽക്കില്ല”: ലോക കേരളസഭയിലേക്കുള്ള ക്ഷണം നിരസിച്ച് ഗവർണർ

തിരുവനന്തപുരം: ലോക കേരളസഭ ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം നിരസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചീഫ് സെക്രട്ടറി രാജ്ഭവനിൽ നേരിട്ടെത്തി ക്ഷണിച്ചെങ്കിലും ഗവർണർ നിരസിക്കുകയായിരുന്നു. മുൻ ലോക ...

മലയാളികൾ മാത്രമല്ല ഉള്ളത് ; ഇംഗ്ലീഷ് പ്രസംഗം നോക്കിവായിച്ച് മുഖ്യമന്ത്രി; കേരളം വിശ്വകേരളമായി : ടൈംസ് സ്‌ക്വയറിൽ പിണറായി വിജയൻ

ന്യുയോർക്ക്: ടൈംസ് സ്‌ക്വയർ വേദിയിൽ ഇംഗ്ലീഷ് പ്രസംഗം നോക്കിവായിച്ച് മുഖ്യമന്ത്രി. പ്രസംഗം കേൾക്കാൻ മലയാളികൾ മാത്രമല്ല ഉള്ളതെന്നും മറ്റുള്ളവർക്ക് മനസ്സിലാകണം എന്നും അതിന് ഇംഗ്ലീഷിലും കൂടി പ്രസംഗിക്കുകയാണ് ...

കേരളത്തിൽ നോക്കുകൂലി പൂർണമായും ഉപേക്ഷിച്ചു; കെ-റെയിൽ ഇന്നല്ലെങ്കിൽ നാളെ യാഥാർഥ്യമാകും: സർവതല സ്പർശിയായ വികസനം ലക്ഷ്യം; ലോക കേരള സഭയിൽ പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തിൽ നോക്കുകൂലി പൂർണമായും അവസാനിപ്പിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോക്കുകൂലി പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല. ട്രേഡ് യൂണിയനുകളുമായി ചർച്ച ചെയ്താണ് നോക്കുകൂലി സംബന്ധിച്ചുള്ളതെല്ലാം പരിഹരിച്ചതെന്നും അദ്ദേഹം ...

അടുത്ത് വന്നിരുന്ന ഒരാൾ എന്റെ ചുമലിൽ കൈ വച്ചു; ഞാൻ പറഞ്ഞു, അതങ്ങ് വിട്ടുകളാ..ചുമലീന്ന് കയ്യെടുത്തേടാ: പിണറായി വിജയൻ

ന്യൂയോർക്ക്: ലോക കേരളാസഭയെ വിവാദമാക്കാനാണ് ശ്രമം നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സഭയെ വിവാദമാക്കാൻ വാർത്തകൾ സൃഷ്ടിക്കുമ്പോൾ ഇകഴ്ത്തപ്പെടുന്നത് താനല്ല, കേരളമാണ്. ലക്ഷങ്ങൾ ചിലവിട്ടാണ് മുഖ്യമന്ത്രിക്ക് ...

ലോക കേരള സഭയിൽ പങ്കെടുക്കുന്നത് ലോക മലയാളികൾ; കേരളത്തിന് ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നു; കെ.എൻ. ബാലഗോപാൽ

ലോക കേരള സഭയും വിദേശസന്ദർശനങ്ങളും കൊണ്ട് കേരളത്തിന് വലിയ നേട്ടമുണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. അമേരിക്കൻ സന്ദർശനത്തിന്റെ പ്രധാന്യത്തെ കുറിച്ച് മാദ്ധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പകുതിയിലധികം ...

മുഖ്യമന്ത്രി ന്യൂയോർക്കിൽ; പുക അടങ്ങാതെ ന​ഗരം; ആരും മാസ്കിടാതെ പുറത്തിറങ്ങരുതെന്ന് നി‍ര്‍ദ്ദേശം

ന്യൂയോർക്ക്: ലോക കേരളസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂയോർക്കിൽ എത്തി. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലും വിദേശ സന്ദർശനം നടത്തുന്നുണ്ട്. ജൂൺ 10-ന് ലോക കേരളസഭാ ...

പരിപാടി നടത്താൻ പണം ആവശ്യം; ലോക കേരള സഭയുടെ പണപ്പിരിവിനെ ന്യായീകരിച്ച് പി. ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: ലോക കേരള സഭയുടെ പണപ്പിരിവിനെ ന്യായീകരിച്ച് നോർക്ക. പരിപാടി നടത്താൻ പണം ആവശ്യമുണ്ടെന്ന് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ. ജനങ്ങളുടെ നികുതിപ്പണം എടുക്കുന്നില്ല. കണക്കുകൾ വെബ്സൈറ്റിൽ ...

ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, അവിടുന്ന് പണം പിരിക്കാനും പറ്റില്ല; ഇതെന്ത് ന്യായം?; ലോക കേരളസഭ പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ ബാലന്‍

തിരുവനന്തപുരം: ലോക കേരളസഭ മേഖല സമ്മേളനത്തിനായി നടത്തുന്ന പണപ്പിരിവിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എ.കെ ബാലന്‍. സ്പോൺസർഷിപ്പ് വാങ്ങുന്നതിൽ തെറ്റില്ല. മലയാളികൾ മനസ്സറിഞ്ഞു സഹായിക്കുകയാണ് ...

ലോക കേരളസഭ എന്നത് ഏട്ടിലെ പശു; സംസ്ഥാനം കടക്കെണിയിൽ നിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ വിദേശയാത്ര; കേരളത്തിന് ​ഗുണമില്ലാത്തതിനു വേണ്ടി ഖജനാവ് കൊള്ളയടിക്കരുത് എന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ലോക കേരളസഭയുടെ മേഖല സമ്മേളങ്ങളിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്താനൊരുങ്ങുന്നതിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനം കടക്കെണിയിൽ നിൽക്കുമ്പോഴാണ് മന്ത്രിമാർ വിദേശ ...

അനിത പുല്ലയിലിനെ ലോക കേരള സഭയിലേക്ക് ക്ഷണിച്ചിരുന്നില്ല; എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും പി ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൺസൻ മാവുങ്കലിന്റെ ഇടനിലക്കാരി അനിത പുല്ലയിൽ ലോക കേരള സഭയിലെത്തിയതിൽ വിവാദം മുറുകുന്നതിനിടെ വിശദീകരണവുമായി നോർക്ക വൈസ് ചെയർമാർ പി ...

മോൺസൻ കേസിൽ വിവാദത്തിലായ അനിത പുല്ലയിൽ ലോക കേരളസഭ വേദിയിൽ സജീവം; പ്രതിനിധി പട്ടികയിൽ ഇല്ലെന്ന വിശദീകരണവുമായി നോർക്ക

തിരുവനന്തപുരം: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൺസൺ മാവുങ്കലിന്റെ ഇടനിലക്കാരിയും മുൻ സുഹൃത്തുമായ അനിത പുല്ലയിൽ ലോക കേരളസഭ വേദിയിൽ. സഭാടിവി ഓഫീസിലായിരുന്നു അനിതാ പുല്ലയിൽ ഇരുന്നിരുന്നത്. ...

ലോക കേരളസഭ കൊണ്ട് എന്താണ് നേട്ടം; സർക്കാർ ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കാൻ സാധിക്കാത്ത പിണറായി സർക്കാർ കോടികൾ ധൂർത്തടിക്കുന്നു:കെ.സുരേന്ദ്രൻ

കോഴിക്കോട്: ലോക കേരള സഭയെ വിമർശിച്ച് ബി​ജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോടികൾ ചിലവഴിച്ച് കെട്ടിയാഘോഷിച്ച ലോക കേരള സഭ കൊണ്ട് എന്ത് നേട്ടമാണുണ്ടായതെന്ന് കെ.സുരേന്ദ്രൻ ചോദിച്ചു. ...