അടുത്ത് വന്നിരുന്ന ഒരാൾ എന്റെ ചുമലിൽ കൈ വച്ചു; ഞാൻ പറഞ്ഞു, അതങ്ങ് വിട്ടുകളാ..ചുമലീന്ന് കയ്യെടുത്തേടാ: പിണറായി വിജയൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അടുത്ത് വന്നിരുന്ന ഒരാൾ എന്റെ ചുമലിൽ കൈ വച്ചു; ഞാൻ പറഞ്ഞു, അതങ്ങ് വിട്ടുകളാ..ചുമലീന്ന് കയ്യെടുത്തേടാ: പിണറായി വിജയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2023, 03:54 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ലോക കേരളാസഭയെ വിവാദമാക്കാനാണ് ശ്രമം നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സഭയെ വിവാദമാക്കാൻ വാർത്തകൾ സൃഷ്ടിക്കുമ്പോൾ ഇകഴ്‌ത്തപ്പെടുന്നത് താനല്ല, കേരളമാണ്. ലക്ഷങ്ങൾ ചിലവിട്ടാണ് മുഖ്യമന്ത്രിക്ക് അടുത്ത് ഇരിക്കുന്നത് എന്നാണ് കേരളത്തിലെ പ്രചാരണം. ഒരാൾ അടുത്ത് വന്ന് ചുമലിൽ കൈ വെച്ചപ്പോൾ ചുമലിൽ നിന്ന് കയ്യെടുക്ക് എന്ന മുന്നറിയിപ്പ് കൊടുത്തെന്നും പിണറായി വിജയൻ പറഞ്ഞു.

ലോക കേരളാ സഭയ്‌ക്കെതിരെ വിവാദം ഉണ്ടാക്കണം എന്ന ശ്രമഫലമായി പല വാർത്തകളും വന്നു. ഞാൻ ഇവിടെ വന്നിരുന്നപ്പോൾ എന്റെ ചുറ്റും വന്ന് കുറേ ആളുകൾ നിന്നു. എത്ര ലക്ഷം കൊടുത്തിട്ടാണ് അവർ ചുറ്റും വന്ന് നിന്നതെന്ന് എനിക്കറിയില്ല. കേരളത്തിൽ പ്രചരിപ്പിക്കാൻ നോക്കിയത് ഒരു നിശ്ചിത ലക്ഷം കൊടുത്താൽ മാത്രമെ മുഖ്യമന്ത്രിക്ക് അടുത്ത് വന്നിരിക്കാൻ പറ്റുവൊള്ളൂ എന്നാണ്. വന്നിരുന്ന ഒരാൾ എന്റെ ചുമലിൽ കൈ വച്ചപ്പോൾ ഞാൻ പറഞ്ഞു, അതങ്ങ് വിട്ടു കളാ..ചുമലീന്ന് കയ്യെടുത്തേടാ.

നട്ടാൽ പൊടിക്കാത്ത നുണ പ്രചരിപ്പിക്കുന്നതിന്റെ അർത്ഥം എന്താണ്. ആരെയാണ് അതിലൂടെ ഇകഴ്‌ത്താൻ നോക്കുന്നത്. എന്നെ ഉദ്ദേശിച്ചാണെങ്കിൽ, എന്നെ ഇക്‌ഴത്താൻ കഴിയില്ല. അത് നമ്മുടെ നാടിനെയാണ് ഇകഴ്‌ത്തുന്നത്. പണ്ട് പറയാറില്ലേ, പല്ലിൽ കുത്തീട്ട് മണിപ്പിച്ച് നോക്കുക എന്ന്. ആ ഒരു രീതിയിലേയ്‌ക്കാണ് അധഃപതിക്കുന്നത്. അഢംബര ഹോട്ടലിൽ പരിപാടി നടത്തുന്നു എന്നാണ് മറ്റൊരു ആരോപണം. പഴയ കാലമല്ല. വലിയ ഹോട്ടലുകളാണ് വരുന്നത്. പട്ടണങ്ങളിലെ സമ്മേളനങ്ങൾ എല്ലാം വലിയ ഹോട്ടലുകളിൽ തന്നെയാണ് നടക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.

Tags: Pinarayi Vijayanloka kerala sabha
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies