mahatma gandhi - Janam TV

mahatma gandhi

സമത്വത്തിലും സത്യത്തിലും അധിഷ്ഠിതമായ ജീവിതം നയിച്ചു; മഹാത്മജിയുടെ ജീവിതവും ആദർശങ്ങളും രാജ്യത്തെ ജനങ്ങൾക്ക് പ്രചോദനമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 155ാം ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ഉൾപ്പെടെ ഉള്ള നേതാക്കൾ പുലർച്ചെ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. ലോക്‌സഭാ സ്പീക്കർ ...

“മഹാത്മാ​ഗാന്ധിയുടെ പേരിലാണ് കോൺ​ഗ്രസ് അഴിമതി നടത്തുന്നത്”: അശോക് ​ഗെഹ്‌ലോട്ടിനെതിരെ ആഞ്ഞടിച്ച് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി

ജയ്പൂർ: മഹാത്മാ​ഗാന്ധിയുടെ പേരിലാണ് കോൺ​ഗ്രസ് അഴിമതി നടത്തുന്നതെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ. ​ഗാന്ധിയുടെ ഓർമയ്ക്കായി '​ഗാന്ധി വാതിക' മ്യൂസിയം നിർമിക്കുന്നതിന് വേണ്ടി അശോക് ​ഗെഹ്‌ലോട്ട്‌ ...

ബാപ്പുജിയുടെ ആശയങ്ങൾ രാജ്യത്തിന്റെ ഭാവിയ്‌ക്ക് കൃത്യമായ ദിശാബോധം നൽകുന്നു; പൈതൃകം എപ്രകാരം സംരക്ഷിക്കണമെന്ന് ഗുജറാത്ത് തെളിയിച്ചുവെന്നും പ്രധാനമന്ത്രി

അഹമ്മദാബാദ്: പൈതൃക സംരക്ഷണമെന്ന ദൗത്യം എപ്രകാരം നടപ്പാക്കണമെന്ന് രാജ്യം മുഴുവൻ കാണിച്ച് കൊടുത്തത് ഗുജറാത്ത് ആണെന്ന പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സർദാർ വല്ലഭഭായ് പട്ടേലിന്റെ നേതൃത്വത്തിൽ സോമനാഥിനെ ...

രാജ്ഘട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ച് ലോകനേതാക്കൾ

ന്യൂഡൽഹി: രാജ്ഘട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ച് ലോകനേതാക്കൾ. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം എത്തിയാണ് ഗാന്ധിജിയുടെ സമൃതി കുടീരത്തിൽ ലോകനേതാക്കൾ പുഷ്പചക്രം അർപ്പിച്ചത്. രാജ്ഘട്ടിലെത്തിയ നേതാക്കൾക്ക് സബർമതി ആശ്രമത്തെ കുറിച്ചും പ്രധാനമന്ത്രി ...

ഭാരതത്തിന്റെ ആധുനിക ചരിത്രത്തിൽ വലിയ സംഭാവനകൾ നൽകിയ നാല് വ്യക്തികൾ ഗുജറാത്തികൾ ; നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരേമേറ്റ ശേഷം രാജ്യം കൈവരിച്ചത് നിരവധി നേട്ടങ്ങൾ ; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡൽഹി : ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ വലിയ സംഭാവനകൾ നൽകി നാല് വ്യക്തികൾ ഗുജറാത്തികളാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡൽഹിയിലെ ശ്രീ ഡൽഹി ഗുജറാത്തി സമാജത്തിന്റെ ...

മഹാത്മാ ഗാന്ധി സ്മൃതി ദിനം; രാജ്ഘട്ടിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രിയും മുൻ നിര നേതാക്കളും

ന്യൂഡൽഹി : മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപമായ രാജ്ഘട്ടിലെത്തിയാണ് പുഷ്പാഞ്ജലി അർപ്പിച്ചത്. രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച മഹത് ...

മഹാത്മാഗാന്ധിയുടെ പ്രതിമ തകർത്ത് സാമൂഹ്യവിരുദ്ധർ ; കേസെടുത്ത് പോലീസ്

ഭോപ്പാൽ : മഹാത്മാഗാന്ധിയുടെ പ്രതിമ തകർത്ത് സാമൂഹ്യവിരുദ്ധർ. മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിൽ സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമയാണ് സാമൂഹ്യവിരുദ്ധർ തകർത്തത്. കേസെടുത്ത് പോലീസ്.ജവാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ദേവരാജ് സിംഗ് ...

ഗാന്ധിജയന്തി ദിനത്തിൽ രാജ്യത്തിന് ആശംസകൾ അറിയിച്ച് രാഷ്‌ട്രപതി

ന്യൂഡൽഹി: 153-ാം ഗാന്ധിജയന്തി ദിനത്തിൽ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു. സത്യത്തിന്റെയും അഹിംസയുടെയും പാതയിലൂടെ സഞ്ചരിക്കാനും ഗാന്ധിജിയുടെ കാൽപ്പാടുകൾ പിന്തുടരാനുമാണ് രാഷ്ട്രപതി ആഹ്വാനം ചെയ്തു. ...

ജന്മവാർഷിക ദിനത്തിൽ മഹാത്മാ ഗാന്ധിക്കും ലാൽ ബഹദൂർ ശാസ്ത്രിക്കും ആദരമർപ്പിച്ച് പ്രധാനമന്ത്രി; സമാധി സ്ഥലങ്ങളിൽ പുഷ്പാർച്ചന നടത്തി; ഖാദി ഉൽപ്പന്നങ്ങൾ വാങ്ങാൻ ആഹ്വാനം- PM Modi pays tribute to Mahatma Gandhi & Lal Bahadur Shastri

ന്യൂഡൽഹി: മഹാത്മാ ഗാന്ധിക്കും മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിക്കും ആദരമർപ്പിച്ച് പ്രധാനമന്ത്രി. ഗാന്ധിജിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലും ലാൽ ബഹാദൂർ ശാസ്ത്രിയുടെ സമാധി സ്ഥലമായ വിജയ്ഘട്ടിലും ...

മഹാത്മാഗാന്ധിയുടെ മൂല്യങ്ങൾ ഉൾക്കൊള്ളുക ; വെല്ലുവിളികളെ പരാജയപ്പെടുത്താൻ സഹായിക്കും ; അന്റോണിയോ ഗുട്ടെറസ്-Antonio Guterres

ന്യൂഡൽഹി : മഹാത്മാഗാന്ധിയുടെ മൂല്യങ്ങൾ ഉൾക്കൊള്ളുന്നത് ലോകം നേരിടുന്ന വെല്ലുവിളികളെ പരാജയപ്പെടുത്താൻ സഹായിക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ...

ഗാന്ധിയിൽ വിശ്വാസമില്ലാതെ ഗാന്ധിയെ ഉപയോഗിച്ച മഹാനാണ് നെഹ്രു; ഗാന്ധിജിയുടെ അനന്തരാവകാശിയായി വിശേഷിപ്പിക്കുന്നത് കടന്നകയ്യാണെന്ന് ഡോ. കെ.എസ് രാധാകൃഷ്ണൻ

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ശിഷ്യനാണ് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു എന്നത് വ്യാജ ചരിത്ര നിർമ്മിതി മാത്രമാണെന്ന് കാലടി സർവ്വകലാശാല മുൻ വൈസ് ചാൻസലറും ബിജെപി നേതാവുമായ ഡോ. ...

ഗാന്ധിജിയെ ആരാധിക്കുന്ന ക്ഷേത്രം; വർഷം തോറും ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് ഭക്തർ

ഭുവനേശ്വർ : രാജ്യസ്‌നേഹം വളർത്തിയെടുക്കാനും സാമൂഹിക അസമത്വങ്ങളെ ഇല്ലാതാക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് ഒഡീഷയിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ ആരാധിക്കുന്ന ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. സംഭാൽപൂർ ജില്ലയിലെ ഭാത്രയിലാണ് ഗാന്ധിജിയെ ആരാധിക്കുന്ന ...

കറൻസി നോട്ടിൽ ഗാന്ധിജിക്കൊപ്പം ടാഗോറും അബ്ദുൾ കലാമും?; വിശദീകരണവുമായി റിസർവ് ബാങ്ക്

ഡൽഹി: കറൻസി നോട്ടിൽ ഗാന്ധിജിയുടെ ചിത്രത്തിത്തിനൊപ്പം രവീന്ദ്രനാഥ് ടാഗോറിന്റെയും എപിജെ അബ്ദുൾ കലാമിന്റെയും ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തുമെന്ന പ്രചാരണങ്ങളിൽ വിശദീകരണവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കറൻസി ...

മസ്ജിദ് കൊള്ളയടിച്ചാൽ മുസ്ലീങ്ങൾ വെറുതെ ഇരിക്കില്ല, ഹിന്ദുക്കൾക്കും അതേ വികാരമാണുള്ളത്; ക്ഷേത്രം പൊളിച്ച് പള്ളി നിർമ്മിച്ചതിനെതിരെ അന്ന് ഗാന്ധിജി പറഞ്ഞത്

ന്യൂഡൽഹി : ക്ഷേത്രങ്ങൾ തകർത്ത് മസ്ജിദുകൾ പണിതത് അടിമത്വത്തിന്റെ അടയാളമാണെന്ന് വിശദീകരിക്കുന്ന രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ലേഖനം പുറത്ത്. 1937, ജൂലൈ 27 ന് നവ്ജീവന് പത്രികയിൽ ...

ന്യൂയോർക്കിൽ എട്ടടി ഉയരമുള്ള ഗാന്ധി പ്രതിമ തകർത്ത നിലയിൽ കണ്ടെത്തി: വിശദീകരണം തേടി ഇന്ത്യ

അൽബാനി: ഗാന്ധിപ്രതിമ തകർത്ത നിലയിൽ കണ്ടെത്തി. ന്യൂയോർക്കിലെ മാൻഹട്ടനിനടുത്തുള്ള യൂണിയൻ സ്‌ക്വയറിലെ പ്രതിമയാണ് തകർന്ന നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ പ്രദേശത്ത് എത്തിയവരാണ് പ്രതിമയെ തകർന്ന നിലയലിൽ ...

അമേരിക്കയിലെ തടാകാശ്രമത്തില്‍ മഹാത്മജിയുടെ ചിതാഭസ്മം സൂക്ഷിച്ചിട്ടുള്ളതായി അവകാശവാദം

വാഷിങ്ടണ്‍: കാലിഫോര്‍ണിയയിലെ തടാകാശ്രമത്തില്‍ മഹാത്മാഗാന്ധിയുടെ ചിതാഭസ്മം സൂക്ഷിച്ചതായി അവകാശവാദം. ഇന്ത്യയ്ക്കു പുറത്ത് ചിതാഭസ്മം സൂക്ഷിക്കുന്ന ഏകകേന്ദ്രമാണ് ഇതെന്നും പറയുന്നു. 1950ല്‍ പരമഹന്‍സ യോഗാനന്ദ പണിതതാണ് ആശ്രമം. ഹോളിവുഡില്‍ ...

മഹാത്മാഗാന്ധിയുടെ ഓര്‍മകളില്‍ രാജ്യം: ഇന്ന് രക്തസാക്ഷി ദിനമായി ആചരിക്കുന്നു

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഓര്‍മയായിട്ട് 74 വര്‍ഷം പിന്നിട്ടു. 1948 ജനുവരി 30ന് ആയിരുന്നു ബിര്‍ള ഹൗസില്‍ നാഥുറാംവിനായക് ഗോഡ്‌സെയുടെ വെടിയേറ്റ് ഗാന്ധിജി മരണപ്പെട്ടത്. ദിനചര്യയുടെ ഭാഗമായ ...

രാജ്യം മഹാത്മജിയുടെ സ്മരണയിൽ; രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 152-ാം ജന്മവാർഷികം ഇന്ന്

കൊച്ചി: രാജ്യം ഇന്ന് രാഷ്ട്രപതി മഹാത്മാഗാന്ധിയുടെ ജന്മദിന നിറവിൽ. 152-ാം ജന്മവാർഷികമാണ് ലോകം മുഴുവൻ ആദരപൂർവ്വം ആചരിക്കുന്നത്. 1869 ഒക്ടോബർ 2ന് ഗുജറാത്തിലെ പോർബന്തറിലാണ് മോഹൻദാസ് കരംചന്ദ് ...