ബാപ്പുജിയുടെ ആശയങ്ങൾ രാജ്യത്തിന്റെ ഭാവിയ്ക്ക് കൃത്യമായ ദിശാബോധം നൽകുന്നു; പൈതൃകം എപ്രകാരം സംരക്ഷിക്കണമെന്ന് ഗുജറാത്ത് തെളിയിച്ചുവെന്നും പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബാപ്പുജിയുടെ ആശയങ്ങൾ രാജ്യത്തിന്റെ ഭാവിയ്‌ക്ക് കൃത്യമായ ദിശാബോധം നൽകുന്നു; പൈതൃകം എപ്രകാരം സംരക്ഷിക്കണമെന്ന് ഗുജറാത്ത് തെളിയിച്ചുവെന്നും പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2024, 01:37 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: പൈതൃക സംരക്ഷണമെന്ന ദൗത്യം എപ്രകാരം നടപ്പാക്കണമെന്ന് രാജ്യം മുഴുവൻ കാണിച്ച് കൊടുത്തത് ഗുജറാത്ത് ആണെന്ന പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സർദാർ വല്ലഭഭായ് പട്ടേലിന്റെ നേതൃത്വത്തിൽ സോമനാഥിനെ പുനരുജ്ജീവിപ്പിച്ചത് ചരിത്രപരമായ സംഭവമാണ്. ചമ്പാനർ, ധോളവീര, ലോതൽ, ഗിർനാർ, പാവഗഡ്, മൊധേര, അംബാജി എന്നീ പ്രദേശങ്ങളോടൊപ്പം അഹമ്മദാബാദും ലോക പൈതൃക നഗരമായി വളർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.

”രാജ്പഥിലെ കർത്തവ്യപാതയുടെ വികസനം, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയുടെ അനാച്ഛാദനം, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ഇടങ്ങളുടെ വികസനം, ബി.ആർ അംബേദ്കറുമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെ വികസനം, ഏകത പ്രതിമയുടെ അനാച്ഛാദനം തുടങ്ങീ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പൈതൃക സ്ഥലങ്ങളുടെ വികസനവും, അവ പുനഃസ്ഥാപിക്കുന്നതിനുമുള്ള കാമ്പയിനും ഇപ്പോഴും മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. സബർമതി ആശ്രമം പുനഃസ്ഥാപിക്കുന്നത് ഇതിന്റെ ഭാഗമായി നടപ്പാക്കുന്ന നിർണായക ചുവടുവയ്പ്പാണെന്നും” പ്രധാനമന്ത്രി പറയുന്നു.

ഭാവി തലമുറയിലെ ഓരോരുത്തരും സബർമതി ആശ്രമം സന്ദർശിക്കുമ്പോൾ അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മുന്നോട്ട് പോകും. അടിമത്തത്തിൽ നിരാശയിൽ കഴിഞ്ഞിരുന്ന ഒരു വിഭാഗം ജനങ്ങളിൽ അദ്ദേഹം വിശ്വാസവും പ്രതീക്ഷയും നൽകിയിരുന്നു. ബാപ്പുജിയുടെ ആശയങ്ങൾ ഇന്ത്യയുടെ ഭാവിയ്‌ക്ക് കൃത്യമായ ദിശാബോധം നൽകുന്നുണ്ട്. ഗ്രാമങ്ങളുടേയും ദരിദ്രരുടേയും ക്ഷേമത്തിനാണ് ഈ സർക്കാർ മുൻഗണന നൽകുന്നത്. മഹാത്മജിയുടെ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആത്മനിർഭർ ഭാരത് കാമ്പയിൻ നടപ്പിലാക്കുന്നത്. ഖാദിയുടെ ഉപയോഗം വർദ്ധിക്കുന്നു എന്നത് പോലും അദ്ദേഹത്തിന്റെ ഗ്രാമസ്വരാജ് എന്ന ആശയം സജീവമാകുന്നതിന് സൂചനയാണ്.

സബർമതി ആശ്രമത്തിന്റേയും കൊച്ച്‌റബ് ആശ്രമത്തിൻേും വികസനം കേവലം ചരിത്രപരമായ ഇടങ്ങളുടെ വികസനം എന്നത് മാത്രമല്ല. ഇന്ത്യ അതിവേഗം ആത്മവിശ്വാസത്തോടെ മുന്നേറുമ്പോൾ മഹാത്മജിയുടെ ഈ ദേവാലയം നമുക്ക് എല്ലാവർക്കും വലിയ പ്രചോദനമാണ് നൽകുന്നത്. ബാപ്പുജിയുടെ ആദർശങ്ങളും അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും നമ്മുടെ രാഷ്‌ട്ര നിർമ്മാണത്തിൽ തുടർന്നും നമ്മെ നയിക്കുമെന്നും” പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

 

Tags: Gujaratmahatma gandhipm modiFEATURED2
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies