Malabar Devaswom Board - Janam TV
Saturday, November 8 2025

Malabar Devaswom Board

ശമ്പള കുടിശ്ശിക നാല് ലക്ഷം, ചികിത്സക്ക് പണമില്ലാതെ മലബാർ ദേവസ്വം ബോർഡ് ജീവനക്കാരൻ മരിച്ചു

പാലക്കാട്: ചികിത്സക്ക് പണമില്ലാതെ മലബാർ ദേവസ്വം ബോർഡ് ജീവനക്കാരൻ മരിച്ചു.  മണ്ണാർക്കാട് പള്ളിക്കുറുപ്പ് സ്വദേശി ചന്ദ്രനാണ് മരിച്ചത്. മലബാർ ദേവസ്വം ബോർഡിൽ പെട്ട പള്ളിക്കുറിപ്പ് മഹാവിഷ്ണുക്ഷേത്രത്തിലെ സെക്യൂരിറ്റി ...

ഇലയിൽ വിളമ്പുന്ന സദ്യ ‘ബുഫെ’ രീതിയിൽ നൽകാൻ മലബാർ ദേവസ്വം; കാടാമ്പുഴ ദേവി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവം അട്ടിമറിക്കാൻ ശ്രമം; പ്രതിഷേധം ഇരമ്പുന്നു

മലപ്പുറം: കാടാമ്പുഴ ദേവി ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ദേവിയുടെ പിറന്നാൾ ദിനത്തിൽ ഇലയിൽ വിളമ്പുന്ന സദ്യ ബുഫെ രീതിയിൽ നൽകാനാണ് മലബാർ ...

‘ക്ഷേത്രങ്ങളിൽ അരളിപ്പൂവിന് തൽക്കാലം വിലക്കില്ല ‘ ; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂവിന് വിലക്ക് ഏര്‍പ്പെടുത്താന്‍ ഇപ്പോള്‍ തീരുമാനമില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അരളിയിലെ വിഷാംശം സംബന്ധിച്ച് ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനു ...

മലബാർ ദേവസ്വം ബോർഡിന് തിരിച്ചടി; തൃശൂർ കപ്ലിയങ്ങാട് ദേവി ക്ഷേത്രം ഏറ്റെടുക്കുന്നതിന് സ്റ്റേ

ന്യൂഡൽഹി: തൃശൂർ കപ്ലിയങ്ങാട് ക്ഷേത്രം ഏറ്റെടുക്കാനുള്ള മലബാർ ദേവസ്വത്തിന്റെ നീക്കത്തിന് സുപ്രീംകോടതിയുടെ സ്റ്റേ. എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ച ദേവസ്വം ബോർഡ് ഉത്തരവിനാണ് സ്റ്റേ അനുവദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ...

സിപിഎം ഓഫീസിലേക്ക് വഴി നിർമ്മിക്കാൻ ക്ഷേത്രഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട ഹർജി; ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

പാലക്കാട്: ചെർപ്പുളശ്ശേരി തൂത ഭഗവതി ക്ഷേത്ര ഭൂമി സിപിഎം കയ്യേറിയതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ക്ഷേത്രത്തിന് സമീപത്തെ സിപിഎം ബ്രാഞ്ച് കമ്മിറ്റി നിർമ്മിച്ച ...

സേവന-വേതന വ്യവസ്ഥകളിൽ വിവേചനം കാണിക്കുന്നു; കടുത്ത അവഗണനയുമായി സംസ്ഥാന സർക്കാർ; പരാതിയുമായി ക്ഷേത്ര ജീവനക്കാർ

കണ്ണൂർ: സംസ്ഥാന സർക്കാർ അവഗണിക്കുന്നുവെന്ന് മലബാർ ദേവസ്വം ജീവനക്കാർ. സേവന- വേതന വ്യവസ്ഥകളിൽ വിവേചനം കാണിക്കുന്നുവെന്ന പരാതിയുമായി ക്ഷേത്ര ജീവനക്കാർ രംഗത്തുവന്നു. കേരളപ്പിറവി ദിനം കരിദിനമായി ആചരിക്കാനാണ് ...

ക്ഷേത്ര വരുമാനത്തുക സഹകരണ ബാങ്കിൽ; സർക്കാരിനോടും ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി

വയനാട്: വള്ളിയൂർക്കാവ് ദേവി ക്ഷേത്ര ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചതിൽ ഹൈക്കോടതി വിശദീകരണം തേടി. മലബാർ ദേവസ്വം ബോർഡിനോടാണ് കോടതി വിശദാകരണം തേടിയത്. എന്ത് സാഹചര്യത്തിലാണ് ക്ഷേത്രഫണ്ട് ...

ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ മരങ്ങൾ മുറിച്ചു മാറ്റുന്നതിനായി ലേലം നടത്താനുള്ള ദേവസ്വം ബോർഡിന്റെ പദ്ധതി ബഹുമാനപ്പെട്ട ഹൈക്കോടതി സ്റ്റേ ചെയ്തു ; അഡ്വ ശങ്കു ടി ദാസ് നൽകിയ ഹർജിയിലാണ് സ്റ്റേ

കൊച്ചി : ശുകപുരം ദക്ഷിണാ മൂർത്തി ക്ഷേത്രത്തിലെ മരങ്ങൾ മുറിച്ചു മാറ്റുന്നതിനായി ലേലം നടത്താനുള്ള പദ്ധതി ബഹുമാനപ്പെട്ട ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് വീണ്ടും പരിഗണിക്കും വരെയുള്ള ...

ഭക്തലക്ഷങ്ങളുടെ പ്രാർത്ഥന ദക്ഷിണാമൂർത്തി കേട്ടു ; ക്ഷേത്രത്തിന്റെ അധീനതയിലുള്ള മരങ്ങൾ വെട്ടി വിൽക്കാനുള്ള നീക്കത്തിൽ നിന്നും ഇടതുസർക്കാർ നിയോഗിച്ച ദേവസ്വം ബോർഡ് പിൻമാറി; ശുകപുരത്തെ വനനശീകരണലേലം മാറ്റി വെച്ചു

കൊച്ചി : എടപ്പാൾ ശുകപുരം ക്ഷേത്രത്തിലെ 187 മരങ്ങൾ ലേലം ചെയ്തു വെട്ടി വിൽക്കുന്നതിനുള്ള ഗൂഢനീക്കത്തിൽ നിന്നും മലബാർ ദേവസ്വം ബോർഡ് താത്കാലികമായി പിന്മാറി. മലബാർ ദേവസ്വം ...

ക്ഷേത്രങ്ങൾ പിടിച്ചെടുക്കാൻ ആവേശം; പക്ഷെ ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യവും ഇല്ല; ജീവിതം വഴിമുട്ടി മലബാർ ദേവസ്വം ബോർഡിലെ ക്ഷേത്രം ജീവനക്കാർ

കണ്ണൂർ: ശമ്പളവും ആനുകൂല്യവുമില്ലാതെ ദുരിതത്തിലായതോടെ ജീവിതം വഴിമുട്ടി മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രം ജീവനക്കാർ. ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്നും ശമ്പള കുടിശ്ശിക നൽകുമെന്നും സർക്കാർ നൽകിയ ...

ബലമായി ഏറ്റെടുത്ത ക്ഷേത്രങ്ങൾ ഭക്തർക്ക് തിരിച്ചു നൽകണം; മലബാർ ദേവസ്വം ബോർഡ് ഓഫീസ് പ്രതീകാത്മകമായി പിടിച്ചെടുത്ത് ഹിന്ദു ഐക്യവേദി

കണ്ണൂർ: നിയമവിരുദ്ധമായി കയ്യടക്കിയ ക്ഷേത്രങ്ങൾ ഭക്തജനങ്ങൾക്ക് വിട്ടു നൽകണമെന്നവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി മലബാർ ദേവസ്വം ബോർഡ് ഓഫീസ് പ്രതീകാത്മകമായി പിടിച്ചെടുത്തു. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് ...