ക്ഷേത്രങ്ങൾ പിടിച്ചെടുക്കാൻ ആവേശം; പക്ഷെ ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യവും ഇല്ല; ജീവിതം വഴിമുട്ടി മലബാർ ദേവസ്വം ബോർഡിലെ ക്ഷേത്രം ജീവനക്കാർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്ഷേത്രങ്ങൾ പിടിച്ചെടുക്കാൻ ആവേശം; പക്ഷെ ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യവും ഇല്ല; ജീവിതം വഴിമുട്ടി മലബാർ ദേവസ്വം ബോർഡിലെ ക്ഷേത്രം ജീവനക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2022, 11:43 am IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: ശമ്പളവും ആനുകൂല്യവുമില്ലാതെ ദുരിതത്തിലായതോടെ ജീവിതം വഴിമുട്ടി മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രം ജീവനക്കാർ. ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്നും ശമ്പള കുടിശ്ശിക നൽകുമെന്നും സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ലംഘിക്കപ്പെട്ടതോടെയാണ് ജീവനക്കാരുടെ മുന്നോട്ടുള്ള ജീവിതം പ്രതിസന്ധിയിലായത്.

ഭക്തരുടെ വികാരത്തെ മാനിക്കാതെ ബലമായി ക്ഷേത്രങ്ങൾ പിടിച്ചെടുക്കാൻ മലബാർ ദേവസ്വം ബോർഡ് കാണിക്കുന്ന ശുഷ്‌കാന്തി ഇക്കാര്യത്തിൽ എന്തുകൊണ്ടില്ലെന്നാണ് ജീവനക്കാർ ചോദിക്കുന്നത്. ഒരുമാസം പണിയെടുത്താൽ ഒരാഴ്ചത്തെ അരി വാങ്ങാനുള്ള തുക പോലും കിട്ടാത്ത ദുരവസ്ഥയാണെന്ന് ജീവനക്കാർ പറയുന്നു.

നീതി ലഭിക്കുന്നതിനായി ജീവനക്കാർ നടപ്പ് തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ക്ഷേത്ര ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം, സമഗ്ര നിയമ ഭേദഗതി ബിൽ, ശമ്പള കുടിശ്ശിക തീർക്കൽ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത സമരസമിതി കഴിഞ്ഞ വർഷം 64 ദിവസം തുടർച്ചയായി സമരം ചെയ്തിരുന്നു. അന്ന് ഉടൻ പ്രശ്‌നം പരിഹരിക്കാമെന്ന സർക്കാരിന്റെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. എന്നാൽ പിന്നീട് നടപടികൾ ഉണ്ടായില്ല.

മലബാർ ദേവസ്വം ബോർഡ് നിലവിൽ വരുമ്പോൾ കൊച്ചി -തിരുവതാംകൂർ ദേവസ്വം ബോർഡുകളിലേതു പോലെ പൊതുഫണ്ടും ശമ്പള പരിഷ്‌കരണവുമെല്ലാം ഇവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഒന്നും നടന്നില്ല. നീതിക്കായി സമരം നടത്തി മടുത്തു പോയ ഇവർ ഇനിയെന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.

പലരുടെയും ആരോഗ്യസ്ഥിതി പോലും ദയനീയമാണ്. അസുഖ ബാധിതരായ പലരും മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ ദുരിതത്തിലാണെന്നും ജീവനക്കാർ പറയുന്നു.

Tags: TemplesMalabar Devaswom Board
Share
Tweet
SendShare

More News from this section

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies