Malayalam Cinema - Janam TV

Malayalam Cinema

മാർക്കോയ്‌ക്ക് പിന്നാലെ കുതിച്ച് ടൊവിനോയുടെ ‘ഐഡന്റിറ്റി’; നാല് ദിവസം കൊണ്ട് കളക്ഷൻ 23 കോടിയിലധികം

തിരുവനന്തപുരം: ഉണ്ണി മുകുന്ദന്റെ ബ്ലോക്ക് ബസ്റ്റർ ചിത്രമായ മാർക്കോയ്ക്ക് പിന്നാലെ കളക്ഷനിൽ കുതിച്ച് ടൊവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി'. ബോക്‌സ് ഓഫീസിൽ തരംഗമായ ചിത്രത്തിന് നാല് ദിവസം ...

കുമ്പളങ്ങി നൈറ്റ്സ് മുതൽ സൗബിന്റെ ആരാധകനാണ് ഞാൻ; മലയാള സിനിമയെ പുകഴ്‌ത്തി അരവിന്ദ് സ്വാമി‌‌‌

മലയാള സിനിമയെ പുകഴ്ത്തി നടൻ അരവിന്ദ് സ്വാമി. മലയാളത്തിലെ നടന്മാരെ കുറിച്ചും അവരുടെ അഭിനയത്തെയും അരവിന്ദ് സ്വാമി പ്രശംസിച്ചു. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിന് ശേഷം താൻ ...

”ഒന്നല്ല, നാല് ഭാവം ഉണ്ടായിരുന്നു”; അഴകിയ ലൈലയെക്കുറിച്ച് നിഖില; അപ്പോൾ ‘നുണക്കുഴി’യോ എന്ന് സോഷ്യൽമീഡിയ

ചുരുക്കം ചില സിനിമകൾ കൊണ്ടുതന്നെ മലയാളികളുടെ പ്രിയങ്കരിയായ യുവനടിയാണ് നിഖില വിമൽ. എന്നാൽ അടുത്തിടെ താരം ചില വിമർശനങ്ങൾ നേരിട്ടിരുന്നു. ഒറ്റഭാവത്തിൽ മാത്രം ഒരു മുഴുനീള സിനിമയിൽ ...

മാർക്‌സിയൻ ജീവിതരീതി പറ്റുന്ന ആളല്ല ഞാൻ; സിനിമയിൽ സിഐടിയുവിനെ അടുപ്പിച്ചില്ല; അതാണ് ബി ഉണ്ണികൃഷ്ണനെ ഇടതുവിരുദ്ധനെന്ന് വിളിച്ചത്; ആഷിഖ് അബു

കൊച്ചി: സിനിമാ മേഖലയിൽ സിഐടിയു ഉൾപ്പെടെയുളള ഇടത് സംഘടനകളെ തടഞ്ഞതിനാണ് ബി ഉണ്ണികൃഷ്ണനെ താൻ ഇടത് വിരുദ്ധനെന്ന് പറഞ്ഞതെന്ന് ആഷിഖ് അബു. ഒരു വാർത്താചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ...

മലയാള സിനിമ ചെറിയ സങ്കടത്തിൽ; എല്ലാം കലങ്ങി തെളിയട്ടെ, കാർമേഘങ്ങൾ ഒഴിയട്ടെ: മഞ്ജു വാര്യർ

കൊച്ചി: മലയാള സിനിമ ചെറിയ സങ്കടമുള്ള കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് നടി മഞ്ജു വാര്യർ. മൈ-ജി ഷോറൂമിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിലായിരുന്നു താരത്തിന്റെ പ്രസ്താവന. നടൻ ടൊവിനോ ...

തട്ടലും മുട്ടലും പലവട്ടമുണ്ടായി; ‘പോടാ പുല്ലേ’ എന്നുവിളിച്ച അനവധി സന്ദർഭങ്ങൾ: തുറന്നുപറഞ്ഞ് നടി ഗീത വിജയൻ

മലയാള സിനിമയുടെ അണിയറപ്രവർത്തകരിൽ നിന്ന് മോശം അനുഭവങ്ങളുണ്ടായെന്ന് നടി ​ഗീത വിജയൻ. അത്തരക്കാർക്കെതിരെ ശക്തമായി പ്രതികരിച്ചു, പരസ്യമായി ചീത്ത വിളിച്ചുവെന്നും അവർ വെളിപ്പെടുത്തി. 'പോടാ പുല്ലേ' എന്നുപറഞ്ഞ് ...

“നടിമാരുടെ വാതിലിൽ വന്ന് മുട്ടും, തുറന്നില്ലെങ്കിൽ തല്ലിപ്പൊളിക്കും വിധം ഇടിക്കും; ജൂനിയർ ആർട്ടിസ്റ്റുകളെയും വെറുതെ വിടാറില്ല”

ഉന്നത നടന്മാർക്കും സംവിധായകർക്കും നിർ‌മാതാക്കൾക്കും വേണ്ടി സ്ത്രീകളെ ചൂഷണം ചെയ്യാൻ എത്തിക്കുന്നത് പ്രൊഡക്ഷൻ കൺട്രോളർമാരാണെന്ന് ഹേമാ കമ്മിറ്റി റിപ്പോർട്ട്. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നവർക്കും ചൂഷണം ചെയ്യുന്നവർക്കും ഇടയിൽ ഇടനിലക്കാരായി ...

നാല് സിനിമകളുമായി മൂന്ന് സംവിധായകർ; ‘ഷെയ്ഡ്‌സ് ഓഫ് ലൈഫ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

നാല് സിനിമകളുമായി മൂന്ന് സംവിധായകർ. നടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ്, ജംഷീർ മുഹമ്മദ്. ജീവിതത്തിന്റെ നിറഭേദങ്ങൾ പ്രമേയമായ പാമ്പും കയറും, വേൽ, കളവ്, റൂഹ്, എന്നീ നാലു ...

“അയ്യോ! ആ വാക്ക് തന്നെ ഒരു ഇൻസൾട്ടായാണ് തോന്നണേ”; ലേഡി സൂപ്പർസ്റ്റാറെന്ന് വിളിച്ച അവതാരകയോട് കൈകൂപ്പി മഞ്ജു വാര്യർ

ലേഡി സൂപ്പർസ്റ്റാർ എന്ന വാക്കുപയോ​ഗിച്ച് തന്നെ അഭിസംബോധന ചെയ്യുന്നത് അപമാനമായാണ് തോന്നുന്നതെന്ന് നടി മഞ്ജു വാര്യർ. ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത്തരത്തിൽ പ്രതികരിച്ചത്. ലേഡി ...

ചിലരുടെ സ്വകാര്യതയെ ബാധിക്കും; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നത് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ചലച്ചിത്രമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് താൽക്കാലികമായി സ്റ്റേ ചെയ്ത് ഹൈക്കോടതി. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പറയിൽ നൽകിയ ...

പ്രണയം തകർന്നു, ഇപ്പോൾ ഡേറ്റിം​ഗിലാണ്; വിവാഹക്കാര്യം പിന്നീട്; മംമ്ത

തെന്നിന്ത്യൻ നടിയും ​ഗായികയുമായ മംമ്ത മോഹൻദാസ് ഇപ്പോൾ അന്യഭാഷ ചിത്രങ്ങളുടെ തെരക്കിലാണ്. വിജയ് സേതുപതിയുടെ നായികയായി അഭിനയിച്ച മഹാരാജയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ...

ഇത് സൂപ്പർസ്റ്റാറിന്റെ ‘നേരിന്റെ ജയം’; സുരേഷ് ഗോപിക്ക് ആശംസയുമായി മോളിവുഡ്

സുരേഷ് ഗോപിയുടെ വിജയത്തിൽ ആശംസകളുമായി മലയാള സിനിമാ ലോകം. ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് നടി അനുശ്രീ സുരേഷ് ഗോപിയ്ക്ക് ആശംസകൾ നേർന്നത്. സുരേഷ് ഗോപിക്ക് ഒപ്പമുള്ള ചിത്രത്തിൽ ഹൃദയത്തിന്റെ ...

മലയാള സിനിമയ്‌ക്ക് ആദരവ്; കാനിൽ മലയാളി പ്രേക്ഷകരെ പ്രശംസിച്ച് പായൽ കപാഡിയ

കാൻ ഫെസ്റ്റിവലിൽ മലയാള സിനിമയെ പ്രശംസിച്ച് പായൽ കപാഡിയ. ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിന് ലഭിച്ച ഗ്രാൻഡ് പ്രീ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു പായലിന്റെ ...

ഓരോ സിനിമയും വ്യത്യസ്ത പഠനാനുഭവം: വീണ് പോകുമ്പോഴെല്ലാം എന്നെ പിടിച്ചുയർത്തിയത് നിങ്ങൾ ; വൈകാരിക കുറിപ്പുമായി ദുൽഖർ

മലയാള സിനിമയുടെ യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ നായകനായ കിം​ഗ് ഓഫ് കൊത്ത തിയറ്ററുകളിൽ വൻ വിജയം തീർത്തിരിക്കുകയാണ്. ചിത്രം പ്രദർശനം തുടരുന്നതിനിടെ വൈകാരികമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് ...

ദേശീയ ചലച്ചിത്ര അവാർഡ് ഇന്ന് പ്രഖ്യാപിക്കും; മാറ്റുരയ്‌ക്കാൻ മലയാള സിനിമകളും

ന്യൂഡൽഹി: 69-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് അഞ്ചിന് ഡൽഹിയിൽ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും. 2021ൽ റിലീസ് ചെയ്ത ചിത്രങ്ങളാണ് ...

ചിരിയുടെ ഗോഡ്ഫാദർ, തലമുറകളുടെ സംവിധായകൻ; സിദ്ദിഖിന് ആദരാഞ്ജലികൾ നേർന്ന് സിനിമാലോകം

കൊച്ചി: അന്തരിച്ച ചലച്ചിത്ര സംവിധായകൻ സിദ്ദിഖിന് ആദരാഞ്ജലികൾ ആർപ്പിച്ച് സിനിമാ സാംസ്കാരിക ലോകം. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി, സിബി മലയിൽ, ജനാർ​ദ്ധനൻ, ഫഹദ് ഫാസിൽ, സായികുമാർ, ...

ഷൂട്ടിംഗ് കഴിഞ്ഞ് മുറിയിൽ എത്തിക്കഴിഞ്ഞാൽ മയൂരിയുടെ ലോകം വ്യത്യസ്തമാണ്; സമ്മർ ഇൻ ബത്‌ലഹേം ഷൂട്ടിംഗ് വന്നപ്പോൾ സംഭവിച്ചത് ; തുറന്ന് പറഞ്ഞ് നടി സംഗീത

മലയാള സിനിമയിൽ ഒരുപിടി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് മയൂരി. ആകാശഗംഗ എന്ന ഹൊറർ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ നായിക എന്നാണ് പൊതുവേ മയൂരിയെ വിശേഷിപ്പിക്കുന്നത്.ആകാശഗംഗയുടെ ...

സ്ത്രീകൾ മാത്രം കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമകളിൽ വിശ്വസിക്കുന്നില്ല: ഐശ്വര്യ ലക്ഷ്മി

മലയാളികളുടെ മാത്രമല്ല, തെന്നിന്ത്യയുടെ തന്നെ പ്രിയപ്പെട്ട നടിയായി മാറിയ അഭിനേത്രിയാണ് ഐശ്വര്യലക്ഷ്മി. ഗട്ട കുസ്തി, പൊന്നിയിൻ സെൽവൻ 1, 2 എന്നീ ചിത്രങ്ങളിലൂടെ ഇതരസംസ്ഥാനങ്ങളിലും ആരാധകരെ സൃഷ്ടിക്കാൻ ...

ലഹരി ഉപയോ​ഗിക്കുന്ന താരങ്ങൾക്ക് പിടിവീഴുമോ?; സിനിമാ സെറ്റുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ്

കൊച്ചി: സിനിമാ സെറ്റുകളിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നു എന്ന പരാതി വ്യാപകമാണ്. ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ യുവതാരങ്ങൾക്കെതിരെ നിർമ്മാതാക്കൾ തന്നെ രം​ഗത്തു വന്നിരുന്നു. പരാതികളുടെ ...

കേരള സ്റ്റോറിക്കെതിരെ അസത്യവാദവുമായി തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ

ചെന്നെെ : കേരള സ്റ്റോറിക്കെതിരെ അസത്യവാദവുമായി തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ. തമിഴ്നാട്ടിൽ കേരള സ്റ്റേറി നിരോധിച്ചിട്ടില്ലെന്നും തീയറ്റർ ഉടമകൾ തന്നെ സിനിമയുടെ പ്രദർശനം ഉപേക്ഷിക്കുകയായിരുന്നു എന്നുമാണ് ...

വിജയകരമായി പ്രദർശനം തുടർന്ന് ജാനകി ജാനേ ; മികച്ച കുടുംബ ചിത്രം, തീയറ്ററിൽ വന്നു കാണണമെന്ന് അണിയറ പ്രവർത്തകർ

ഒരുത്തി എന്ന ചിത്രത്തിന് ശേഷം സൈജു കുറുപ്പും നവ്യ നായരും വീണ്ടും ഒന്നിച്ചെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ജാനകി ജാനേ. എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ നവ്യ ...

actress abhirami

ഇതാണ് ഞങ്ങളുടെ മകള്‍ കല്‍ക്കി; ഈ മാതൃദിനം ഒരു അമ്മയെന്ന നിലയില്‍ ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ ഭാഗ്യവതിയാണ് ; കുഞ്ഞിനെ ദത്തെടുത്ത സന്തോഷ വാര്‍ത്ത പങ്കുവെച്ച് നടി അഭിരാമി

തെന്നിന്ത്യന്‍ സിനിമകളിലെ മികച്ച ചിത്രങ്ങളിലൂടെ പ്രക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഭിരാമി. ശ്രദ്ധ, ഞങ്ങള്‍ സന്തുഷ്ടരാണ്, മില്ലേനിയം സ്റ്റാര്‍സ് എന്നീ സിനിമകളില്‍ നായികയായി എത്തിയ താരം പിന്നീട് ...

suresh gopi

ചില വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട് ; സിനിമ മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് ഉദ്യോഗസ്ഥർ അന്വേഷിച്ച് കണ്ടത്തെട്ടെയെന്ന് സുരേഷ് ഗോപി

സിനിമ മേഖല ലഹരിയെക്കുറിച്ച് ഉദ്യോഗസ്ഥർ അന്വേഷിച്ച് കണ്ടത്തെട്ടെയെന്ന് സുരേഷ് ഗോപി. സമൂഹത്തിന്റെ സുരക്ഷയെ മുൻനിർത്തി ചില വെളിപ്പെടുത്തുകൾ നടത്തിയിട്ടുണ്ട്. അതിന്റെ സത്യാവസ്ഥ ഉദ്യോഗസ്ഥർ കണ്ടെത്തും. നിയമം അനുസരിച്ച് ...

എല്ലാ സിനിമാ സെറ്റുകളിലും ഷാഡോ പോലീസ് ഉണ്ടാവും ; ലഹരി ഉപയോഗിക്കുന്നവരുടെ ഡേറ്റയുണ്ട് , കേസിൽ ഉൾപ്പെട്ടവരുൾപ്പെടെയുള്ളവരുടെ വിവരമുണ്ട് ; തുടർനടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ

കൊച്ചി: സിനിമാ മേഖലയിൽ വ്യാപകമായി ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന നടൻ ടിനി ടോംമിന്റെ വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണം പ്രഖ്യാപിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ. ...

Page 1 of 3 1 2 3