"നടിമാരുടെ വാതിലിൽ വന്ന് മുട്ടും, തുറന്നില്ലെങ്കിൽ തല്ലിപ്പൊളിക്കും വിധം ഇടിക്കും; ജൂനിയർ ആർട്ടിസ്റ്റുകളെയും വെറുതെ വിടാറില്ല"
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“നടിമാരുടെ വാതിലിൽ വന്ന് മുട്ടും, തുറന്നില്ലെങ്കിൽ തല്ലിപ്പൊളിക്കും വിധം ഇടിക്കും; ജൂനിയർ ആർട്ടിസ്റ്റുകളെയും വെറുതെ വിടാറില്ല”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 03:42 pm IST
FacebookTwitterWhatsAppTelegram

ഉന്നത നടന്മാർക്കും സംവിധായകർക്കും നിർ‌മാതാക്കൾക്കും വേണ്ടി സ്ത്രീകളെ ചൂഷണം ചെയ്യാൻ എത്തിക്കുന്നത് പ്രൊഡക്ഷൻ കൺട്രോളർമാരാണെന്ന് ഹേമാ കമ്മിറ്റി റിപ്പോർട്ട്. വിട്ടുവീഴ്ചയ്‌ക്ക് തയ്യാറാകുന്നവർക്കും ചൂഷണം ചെയ്യുന്നവർക്കും ഇടയിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്നത് പ്രൊഡക്ഷൻ കൺട്രോളർമാരാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ലൊക്കേഷനിൽ പോകുമ്പോൾ വീട്ടുകാരെ ഒപ്പം കൊണ്ടുപോകേണ്ട സാഹചര്യമാണുള്ളത്. നടിമാരുടെ വാതിലിൽ മുട്ടുന്നത് പതിവാണ്. തുറന്നില്ലെങ്കിൽ വാതിലിൽ ശക്തിയായി ഇടിക്കും. വാതിൽ തകർത്ത് അകത്ത് വരുമോയെന്ന് ഭയം തോന്നിയിട്ടുണ്ടെന്നും നടിമാർ വെളിപ്പെടുത്തി.

പലരും പരാതി പറയാത്തത് ജീവഭയം കൊണ്ടാണെന്നും എതിർക്കുന്നവർക്ക് നേരെ സൈബർ ആക്രമണങ്ങൾ വരെ സംഭവിക്കാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കമ്മിറ്റിക്ക് മുൻപിൽ ചില നടിമാർ മൊഴി നൽകിയത് പോലും പ്രാണഭയത്തോടെയാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവം ഒറ്റപ്പെട്ടതല്ല. റിപ്പോർട്ട് ചെയ്ത ഏക സംഭവമാണത്. പേടി കൊണ്ട് റിപ്പോർട്ട് ചെയ്യപ്പെടാതെ പോയ അനവധി സംഭവങ്ങളുണ്ടെന്നാണ് റിപ്പോർട്ടിൽ നടിമാർ നൽകിയിരിക്കുന്ന മൊഴികൾ.

ജൂനിയർ ആർട്ടിസ്റ്റുകളെയും ലൈം​ഗികമായി ചൂഷണം ചെയ്യുന്നുണ്ട്. ഇതിനായി വാട്സ്ആപ്പ് ​ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് പോലും നീക്കങ്ങൾ നടക്കുന്നുണ്ട്. ചില സ്ത്രീകൾക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിറവേറ്റാനുള്ള സൗകര്യം പോലും ലഭിക്കാറില്ല. ശുചിമുറി ഉപയോ​ഗിക്കാൻ പറ്റാതെ വരുമ്പോൾ വെള്ളം കുടിക്കാതെ ഇരിക്കാറുണ്ട്. അതുമല്ലെങ്കിൽ തുണിമറ ഉപയോ​ഗിച്ച് കാര്യം സാധിക്കും. വനിതാ പ്രൊഡ്യൂസർമാരും തൊഴിലിടത്ത് അപമാനിക്കപ്പെടുന്നതായും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.

Tags: cinemaMalayalam Cinemahema committee reportHema Committee
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies