Malayalam Cinema - Janam TV
Monday, July 14 2025

Malayalam Cinema

“ക്ഷമ ചോദിക്കുന്നു, ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല”: ഇന്ദ്രൻസ്

വാദ പ്രസ്താവനയ്ക്ക് പിന്നാലെ വിശദീകരണവുമായി നടൻ ഇന്ദ്രൻസ്. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും മുറിപ്പെടുത്തിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ഇന്ദ്രൻസ് പറഞ്ഞു. ഡബ്ല്യൂസിസിയെ തള്ളപ്പറയാനല്ല ശ്രമിച്ചത്. ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് ...

കൊടും ചൂടിൽ ഉത്തരേന്ത്യയിലൂടെ അലഞ്ഞ് മൂസ ; ചിത്രങ്ങൾ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ- Mei Hoom Moosa

പ്രഖ്യാപന നാളുകൾ മുതൽ ആരാധകർ സ്വീകരിച്ച സുരേഷ് ഗോപി ചിത്രമാണ് മേ ഹൂം മൂസ . ചിത്രവുമായി ബന്ധപ്പെട്ട വിശേഷങ്ങൾ സുരേഷ് ഗോപിയും അണിയറ പ്രവർത്തകരും പുറത്ത് ...

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ ; നടി ഭാവന വീണ്ടും മലയാളത്തിലേക്ക്

തൃശൂർ: നടി ഭാവന വീണ്ടും മലയാളത്തിലേക്ക്.നവാഗതനായ ആദിൽ മൈമൂനാഥ് അഷ്റഫ് സംവിധാനം ചെയ്യുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരികെ എത്തുന്നത്. സിനിമയുടെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ...

ബിജെപിയുടെ പ്രവർത്തകനായി തുടരും; ഒരിക്കലും ബിജെപി വിടില്ലെന്ന് അലി അക്ബർ

കോഴിക്കോട്: ഒരിക്കലും താൻ ബിജെപി വിടില്ലെന്ന് സംവിധായകൻ അലി അക്ബർ. ഇതുമായി ബന്ധപ്പെട്ട മാദ്ധ്യമവാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ സംസ്ഥാന സമിതി അംഗത്വം രാജിവെക്കുക മാത്രമാണ് ചെയ്തതെന്നും ...

നെടുമുടി വേണുവിന്റെ സംസ്‌കാരം ഉച്ചയ്‌ക്ക് 2ന് ശാന്തികവാടത്തിൽ; അയ്യൻകാളി ഹാളിൽ പൊതുദർശനം

തിരുവനന്തപുരം: അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും. രാവിലെ 10.30 മുതൽ 12.30 വരെ പൊതുജനങ്ങൾക്ക് അന്ത്യാഞ്ജലി ...

ചിന്തിച്ചിരുന്നോ സിനിമകള്‍ ഇല്ലാത്ത ഒരു ഓണക്കാലം ?

‘ 2001 ലെ  ഒരു ഓണക്കാലം . പാലക്കാട് നഗരത്തിലെ രണ്ട് പ്രശസ്തമായ തിയേറ്ററുകള്‍ . ഇരച്ചുകയറിയ ജനക്കൂട്ടം ആ തിയേറ്ററുകളുടെ ഇരുമ്പു ഗേറ്റു  മറിച്ചിടുമെന്ന് തോന്നി. ...

മലയാള സിനിമയുടെ നാൾവഴികൾ

മോളിവുഡ് എന്നറിയപ്പെടുന്ന മലയാള സിനിമ ലോകം ഇന്ന് എല്ലാ അർത്ഥത്തിലും പടർന്ന് പന്തലിച്ചു നിൽക്കുന്ന ഒന്നാണ് . പച്ചയായ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിക്കുന്ന മലയാള സിനിമ എന്നും ...

Page 3 of 3 1 2 3