സ്ത്രീകൾ സുരക്ഷിതരല്ല എന്നത് ഞെട്ടൽ ഉണ്ടാക്കുന്നു; ക്ഷമിക്കാനാകാത്ത തെറ്റ്: ശശി തരൂർ
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് ശശി തരൂർ എംപി. ലൈംഗിക പീഡനമടക്കമുള്ള ഗുരുതര പരാമർശങ്ങൾ ഹേമ കമ്മറ്റി റിപ്പോർട്ടിൽ ഉണ്ടായിട്ടും നടപടി എടുക്കാത്തതിൽ സർക്കാരിനെ അദ്ദേഹം വിമർശിച്ചു. ...