പുതിയ പിള്ളേർ പുതിയ ടെക്നിക്കുമായി ഇറങ്ങിയിരിക്കുകയാണ്; അവരുടെ മുൻപിൽ പിടിച്ചു നിൽക്കണമെങ്കിൽ നമ്മൾ വേറെ ടെക്നിക്ക് ഇറക്കണം: മമ്മൂട്ടി 
Wednesday, August 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പുതിയ പിള്ളേർ പുതിയ ടെക്നിക്കുമായി ഇറങ്ങിയിരിക്കുകയാണ്; അവരുടെ മുൻപിൽ പിടിച്ചു നിൽക്കണമെങ്കിൽ നമ്മൾ വേറെ ടെക്നിക്ക് ഇറക്കണം: മമ്മൂട്ടി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 06:12 pm IST
Facebook
Twitter
WhatsAppTelegram

അഭിനയത്തിൽ കൂടുതൽ എന്തെങ്കിലും പഠിക്കാൻ അഭിനയ കളരികൾ നടത്തണമെന്ന് നടൻ മമ്മൂട്ടി. അമ്മ സംഘടനയുടെ മീറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിനയത്തിൽ ആത്മവിശ്വാസം കൂടണമെങ്കിൽ പുതുതായി എന്തെങ്കിലും പഠിക്കണമെന്നും പണ്ട് മൂന്നുദിവസം ശിബിരം പോലെ അഭിനയക്കളരി നടത്താൻ ആഗ്രഹമുണ്ടായിരുന്നുവെന്നും താരം പറഞ്ഞു.

“അഭിനയ കളരികൾ നടത്തണമെന്ന് പറയുന്നതിന് കാരണമുണ്ട്. നമ്മുടെ കയ്യിൽ ഉള്ളതാണ് നമ്മൾ ഇപ്പോൾ ഇടുന്നത്. കുറച്ചുകൂടി പിടിച്ചെടുത്താൽ കുറേക്കാലം കൂടി കൊണ്ടു പോകാൻ പറ്റും. പുറത്തുനിന്നും കൂടുതൽ പഠിക്കുന്നത് നല്ലതാണ്. എല്ലാം അറിയാം എന്നുള്ള ആത്മവിശ്വാസത്തിലാണ് നമ്മൾ പോകുന്നത്. ആ ആത്മവിശ്വാസത്തിന് ആക്കം കൂട്ടാൻ പലരുടെയും അനുഭവങ്ങൾ, പലരുടെയും രീതികൾ, നമുക്കറിയാത്ത ടെക്നിക്കുകൾ, കൂടുതൽ കാര്യങ്ങൾ പറഞ്ഞു തരാൻ ആൾക്കാർ ഉണ്ടെങ്കിൽ അതെല്ലാം നല്ലതാണ്. അങ്ങനെയെങ്കിൽ അഭിനയം കുറച്ചുകൂടി ശക്തമാകും”.

“പണ്ട് മൂന്നുദിവസം ഒരു ശിബിരം പോലെ നടത്തി അഭിനയം പഠിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ അന്ന് പലർക്കും അതിനൊന്നും താല്പര്യമില്ല. കാരണം അന്ന് ഉണ്ടായിരുന്നവർ എല്ലാം പഠിച്ചുകഴിഞ്ഞവരാണ്. എന്നാൽ എന്നെപ്പോലെ ഉള്ളവർക്ക് ഇനിയും എന്തെങ്കിലും പുതിയത് പഠിച്ചെങ്കിൽ മാത്രമേ നിലനിൽക്കാൻ കഴിയൂ. കാരണം, പുതിയ പിള്ളേർ പുതിയ ടെക്നിക്കുമായി ഇറങ്ങിയിരിക്കുകയാണ്. അവരുടെ മുന്നിൽ പിടിച്ചു നിൽക്കണമെങ്കിൽ നമ്മൾ വേറെ ടെക്നിക്ക് ഇറക്കണം. നമ്മൾ അവർ ചെയ്യുന്നതുപോലെ ചെയ്തിട്ട് കാര്യമില്ല. അവർ ചെയ്യാത്തത് നമ്മൾ ചെയ്യണം”-മമ്മൂട്ടി പറഞ്ഞു.

Tags: MAMMOOTTYmalayalam film industryammaSUB
Share
Tweet
SendShare

More News from this section

റീലുകളുടെ കാലത്തും ഓര്‍ക്കണം; ഷോര്‍ട്ട്കട്ട് നിങ്ങളെ പിന്നിലാക്കും’: യുവാക്കളോട് പ്രധാനമന്ത്രി

ബെംഗളൂരു വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു

അര്‍ജുന്‍ ആയങ്കിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി; ഫേസ്ബുക്ക് പോസ്റ്റുകള്‍ സ്വന്തം ഫോണില്‍ നിന്നെന്ന് മൊഴി; പരിശോധനയ്‌ക്ക് അയക്കും

ശബരിമല നെയ്യ് ക്രമക്കേട്: സമഗ്ര അന്വേഷണത്തിന് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി

24 മണിക്കൂര്‍ വരെ ചര്‍ച്ച തുടരാന്‍ തയ്യാര്‍; പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കും; എന്റെ ഹാജര്‍ പരിശോധിക്കണമെന്നും അമിത് ഷാ

‘ഇമ്രാൻ ഖാൻ മരിച്ചു, അതാണ് ആരെയും ജയിലിൽ പോകാനോ കാണാനോ അനുവദിക്കാത്തത്’; ഗുരുതര ആരോപണവുമായി പാക് മാധ്യമപ്രവർത്തകൻ

Latest News

ഗുജറാത്തിലേക്ക് മടങ്ങാന്‍ താല്‍പര്യം കാണിച്ച് ഹാര്‍ദിക് പാണ്ഡ്യ; ക്യാപ്റ്റന്‍സി ആവശ്യപ്പെട്ടു; പറ്റില്ലെന്ന് മാനേജ്‌മെന്റ്

അഫ്ഗാനിസ്ഥാന്‍ പരമ്പര പ്രഖ്യാപിച്ചു; ഇന്ത്യ-ബംഗ്ലാദേശ് പരമ്പര അനിശ്ചിതത്വത്തില്‍

ടി20 ലോകകപ്പ് യോഗ്യത: പോര്‍ച്ചുഗല്‍ ടീമിനെ നയിക്കാന്‍ മുന്‍ ഓസീസ് താരം മോയിസസ് ഹെന്റിക്വസ്

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ വന്‍ അഴിച്ചുപണി; മൈക്കല്‍ ഹസി കോച്ച്; സഞ്ജു ക്യാപ്റ്റന്‍; ധോണി മെന്റര്‍ സ്ഥാനത്തേക്ക് എന്ന് റിപ്പോര്‍ട്ട്

സോഷ്യൽ മീഡിയയിലൂടെ പ്രണയം; ഒളിച്ചോടി റെയിൽവേ സ്റ്റേഷനിൽ വച്ച് താലിചാർത്തി ഫോട്ടോ ഇൻസ്റ്റഗ്രാമിലിട്ടു, മണിക്കൂറുകൾക്കുള്ളിൽ 19കാരിക്ക് ദാരുണാന്ത്യം

ലോകകപ്പില്‍ അമേരിക്ക തടഞ്ഞു; ചരിത്ര ദൗത്യവുമായി സൊമാലിയന്‍ റഫറി ഒമര്‍ അര്‍ത്താന്‍; യുവേഫ സൂപ്പര്‍ കപ്പ് ഫൈനല്‍ നിയന്ത്രിക്കും

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

വിവാഹ റിസപ്ഷന് കളർ കോഡ്; വധൂവരന്മാരുടെ ലുക്കിനൊപ്പം അതിഥികളും ട്രെൻഡിയാകാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies