ഒറ്റപ്പെടൽ തോന്നിയിട്ടുണ്ട്; പക്ഷേ, കല്ല്യാണം കഴിക്കണമെന്നോ കുട്ടികൾ വേണമെന്നോ ആഗ്രഹമില്ല: ലക്ഷ്മി ഗോപാലസ്വാമി
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒറ്റപ്പെടൽ തോന്നിയിട്ടുണ്ട്; പക്ഷേ, കല്ല്യാണം കഴിക്കണമെന്നോ കുട്ടികൾ വേണമെന്നോ ആഗ്രഹമില്ല: ലക്ഷ്മി ഗോപാലസ്വാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2024, 06:07 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. ഒരുപാട് സിനിമകളിൽ പ്രണയിനിയായും കുടുംബിനിയായും അഭിനയിച്ച് പ്രേക്ഷകരുടെ മനം കവർന്ന താരം തന്റെ 53-ആം വയസ്സിലും അവിവാഹിതയായി തുടരുകയാണ്. വിവാഹം കഴിക്കണമെന്നോ കുട്ടികൾ വേണമെന്നോ തനിക്ക് ഇതുവരെ തോന്നിയിട്ടില്ല എന്നാണ് ലക്ഷ്മി ഗോപാലസ്വാമി പറയുന്നത്. ചിലപ്പോഴൊക്കെ ഒറ്റപ്പെടുന്നതായി തോന്നിയിട്ടുണ്ടെങ്കിലും അതിനൊക്കെ സ്വയം പരിഹാരം കണ്ടെത്തിയിരുന്നുവെന്നും താരം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“എനിക്ക് അങ്ങനെ ഒരു ആഗ്രഹം തോന്നുന്നേയില്ല. അമ്മമാർ കുട്ടികളെ രാവിലെ സ്കൂളിൽ വിടാൻ ബാഗെല്ലാം പിടിച്ച് നിൽക്കുമ്പോൾ ഞാൻ ഓർക്കാറുണ്ട്. അവർക്ക് എന്തുമാത്രം ക്ലേശവും ഉത്തരവാദിത്വവും ഉണ്ട്. അമ്മയാകാൻ എളുപ്പമല്ല. എനിക്ക് വേണ്ടി അമ്മ എന്തെല്ലാം ചെയ്തു എന്ന് എനിക്കറിയാം. ചില സ്ത്രീകൾക്ക് അമ്മയാകാൻ ഒരു ആഗ്രഹമാണ്”.

“ഒരു കുടുംബം ഉണ്ടാകണമെന്നും കുട്ടികൾ വേണമെന്നും ചിലർക്ക് ആഗ്രഹമുണ്ട്. പക്ഷേ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. അങ്ങനെ ഒരു ആഗ്രഹമേ ഇല്ല. എന്റെ കുടുംബത്തിലും സുഹൃത്തുക്കളിലും എല്ലാം കല്യാണം കഴിച്ചവർ ഉണ്ട്. പക്ഷേ അതൊന്നും എന്നെ ആകർഷിച്ചിട്ടില്ല. കുട്ടികളെയൊക്കെ എനിക്കിഷ്ടമാണ്. എന്നാൽ അമ്മയാവുക എന്ന് പറയുന്നത് വേറൊരു ഉത്തരവാദിത്വമാണ്. എന്തോ എനിക്കത് പറ്റില്ല. ചിലപ്പോഴൊക്കെ ഒറ്റയ്‌ക്കാണെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ അതിനെല്ലാം പരിഹാരം നമുക്ക് തന്നെ കണ്ടെത്താൻ കഴിയും”- ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.

Tags: actressmalayalam film industrySUBLAKSHMI GOPALA SWAMY
Share
Tweet
SendShare

More News from this section

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

Latest News

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies