MALAYALAM MOVIE - Janam TV

MALAYALAM MOVIE

ന്നാ താൻ കേസ് കൊട് സിനിമയിലെ കുഞ്ചാക്കോ ബോബന്റെ വൈറൽ ഡാൻസ് അനുകരിച്ച് ശ്രദ്ധേയനായി; നായകനായി അരങ്ങേറ്റം കുറിക്കാൻ ഭാസ്‌ക്കർ അരവിന്ദ്

കൊച്ചി: ന്നാ താൻ കേസ് കൊട് സിനിമയിലെ കുഞ്ചാക്കോ ബോബന്റെ വൈറൽ ഡാൻസ് അനുകരിച്ച് ശ്രദ്ധേയനായ ഭാസ്‌ക്കർ അരവിന്ദ് നായകനായി അരങ്ങേറ്റം കുറിക്കുന്നു. Shades of life ...

കോടതിയെ ബോധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മുകേഷിന്റെ അഭിഭാഷകൻ

കൊച്ചി: ലൈംഗിക പീഡന ആരോപണങ്ങളിൽ നിയമനടപടി നേരിടുന്ന നടൻ മുകേഷ് കൊച്ചിയിൽ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. അഭിഭാഷകനായ ജിയോ പോളിന്റെ പുത്തൻകുരിശിലെ വീട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. കേസുമായി ...

പറയാനുളളത് ആദ്യമേ പറഞ്ഞു; വീണ്ടും അതേ ചോദ്യങ്ങളുമായി വഴി തടഞ്ഞു; സുരേഷ് ഗോപിക്കെതിരെ നടത്തിയത് മര്യാദലംഘനമെന്ന് വിമർശനം

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ മാദ്ധ്യമങ്ങളുടെ ആസൂത്രിത നീക്കമെന്ന് വിമർശനം. തൃശൂരിൽ വിവിധ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹത്തെ സിനിമാ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാൻ മനപ്പൂർവ്വം നടത്തിയ നീക്കമെന്നാണ് ...

“മലയാള സിനിമ ചെയ്യാൻ താത്പര്യമില്ലായിരുന്നു”; തുറന്നുപറഞ്ഞ് നടി ശാരി

മലയാളത്തിലെ അരങ്ങേറ്റ ചിത്രത്തെ കുറിച്ച് പങ്കുവച്ച് നടി ശാരി. തമിഴ് സിനിമയിൽ സജീവമായിരുന്ന താരം പദ്മരാജൻ സംവിധാനം ചെയ്ത ദേശാടനക്കിളികൾ കരയാറില്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ...

സിനിമയെ ഇന്ന് വിഴുങ്ങുന്നത് ലഹരി; ഓരോ ഷോട്ടും കഴിഞ്ഞാൽ കാരവാനിലേക്ക് പോകുകയാണ്; അതിനുളളിൽ എന്താണ് നടക്കുന്നതെന്ന് വിജി തമ്പി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായി ശരിയാണെന്ന് പറയാനാകില്ലെന്ന് സംവിധായകൻ വിജി തമ്പി. സിനിമ ഒരു ഉപജീവനമാർഗമായി കണ്ട് ഈയാംപാറ്റകളെപ്പോലെ വരുന്നവരായിരുന്നു പണ്ടുളളവർ. ഇന്ന് അങ്ങനെയല്ല, വിദ്യാസമ്പന്നരും ...

നാല് സിനിമകളുമായി മൂന്ന് സംവിധായകർ; ‘ഷെയ്ഡ്‌സ് ഓഫ് ലൈഫ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

നാല് സിനിമകളുമായി മൂന്ന് സംവിധായകർ. നടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ്, ജംഷീർ മുഹമ്മദ്. ജീവിതത്തിന്റെ നിറഭേദങ്ങൾ പ്രമേയമായ പാമ്പും കയറും, വേൽ, കളവ്, റൂഹ്, എന്നീ നാലു ...

അവർക്ക് വില്ലന്മാർ എപ്പോഴും നമ്പൂതിരിയോ നായന്മാരോ ആകണം; മട്ടാഞ്ചേരി മാഫിയ എന്നാൽ കഞ്ചാവ്: സന്തോഷ് പണ്ഡിറ്റ്

മട്ടാഞ്ചേരി മാഫിയ എന്നാൽ കഞ്ചാവ് ഉപയോഗിക്കുന്ന സിനിമാക്കാരാണെന്ന് സന്തോഷ് പണ്ഡിറ്റ്. മട്ടാഞ്ചേരി മാഫിയ എന്ന് ആദ്യം പ്രയോഗിച്ചത് താനല്ല എന്നും സിനിമയിൽ നിന്നുള്ളവർ തന്നെയാണ് ഇതിനെതിരെ രംഗത്ത് ...

അസ്ഥാനത്തുളള വിമർശനം തിരിച്ചടിയായോ?; ലിറ്റിൽ ഹാർട്ട്‌സ് സിനിമയ്‌ക്ക് സമ്മിശ്ര പ്രതികരണം; കലാകാരൻമാരെ രാഷ്‌ട്രീയവുമായി കൂട്ടിക്കുഴയ്‌ക്കരുതെന്ന് ബാബുരാജ്

ഷെയ്ൻ നിഗം പ്രധാന വേഷങ്ങളിലൊന്നിൽ എത്തിയ ലിറ്റിൽ ഹാർട്ട്‌സ് സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം. ആദ്യ ദിനങ്ങളിൽ പ്രതീക്ഷിച്ച തളളിക്കയറ്റം ഉണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നടൻ ഉണ്ണിമുകുന്ദനെതിരെ ഷെയ്ൻ ...

ധ്യാൻ ശ്രീനിവാസന്റെ ‘ജയിലർ’ ഇന്ന് മുതൽ; കേരളത്തിൽ 85 തിയേറ്ററുകളിൽ പ്രദർശനം

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ജയിലർ എന്ന ചിത്രം തിയേറ്ററുകളിൽ എത്തി. കേരളത്തിൽ 85 സ്‌ക്രീനുകളിലാണ് ചിത്രം ഇന്നുമുതൽ പ്രദർശനം ആരംഭിക്കുന്നത്. ജിസിസിയിൽ 40 കേന്ദ്രങ്ങളിലാണ് റിലീസ്. സക്കീർ ...

‘മനോഹരി രാധേ രാധേ’ ഭജൻസ് പാടി സോഷ്യൽ മീഡിയയിൽ തരംഗമായി ഒരു കൂട്ടം യുവാക്കൾ

'മനോഹരി രാധേ രാധേ' എന്ന് തുടങ്ങുന്ന ഗാനവുമായി നന്ദഗോവിന്ദം ഭജൻസാണ് ഇപ്പോൾ സമൂഹമാദ്ധ്യമ ലോകത്ത് തരംഗം തീർക്കുന്നത്. ക്ലാസ്‌മേറ്റ്സ് സിനിമയിലെ 'കാത്തിരുന്ന പെണ്ണല്ലേ' എന്ന മനോഹരമായ ഗാനത്തിലെ ...

ഇരുപത് വർഷങ്ങൾക്ക് സിഐഡി മൂസ തിരിച്ചെത്തുന്നു; വരവ് അറിയിച്ച് മൂലം കുഴിയിൽ സഹദേവൻ

മലയാളികളുടെ പ്രിയപ്പെട്ട ചിത്രങ്ങളുടെ കൂട്ടത്തിൽ എക്കാലവും സ്ഥാനമുള്ള ഒരു ചിത്രമാണ് സിഐഡി മൂസ. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ രസിപ്പിച്ച ചിത്രം. ഒരുപോലെ രസിപ്പിച്ച ചിത്രം റിപ്പീറ്റ് വാല്യൂ ...

ചുണ്ടെലിയെ ഫോക്കസ് ചെയ്‌തൊരു സിനിമ; ‘ജെറി’യുടെ കഥ വരുന്നു…

മലയാള സിനിമയിലേക്ക് പുതിയൊരു അവതരണവുമായി'ജെറി'. നവാഗതനായ അനീഷ് ഉദയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജെ സിനിമ കമ്പനിയുടെ ബാനറിൽ ജെയ്സണും ജോയ്‌സണും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ജെറി. ...

unni mukundan

ജയരാജ്‌ ചിത്രത്തിൽ വേറിട്ട വേഷവുമായി ഉണ്ണി മുകുന്ദൻ ; ‘കാഥികൻ’ ഫസ്റ്റ് ലുക്ക് വെെറലാകുന്നു

ജയരാജ്‌ ഒരുക്കുന്ന പുതിയ ചിത്രത്തിൽ വേറിട്ട വേഷവുമായി ഉണ്ണി മുകുന്ദൻ. കാഥികൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് താരം. മുകേഷ് , ...

‘പോസ്റ്ററിലും ട്രെയിലറിലും പ്രാധാന്യം വേണം, എഡിറ്റ് ചെയ്ത ഭാഗങ്ങൾ അമ്മയെ കാണിക്കണം’; ഷെയ്ൻ നിഗത്തിനെതിരെ സോഫിയാപോൾ നിർമ്മാതാക്കളുടെ സംഘടനയ്‌ക്ക് നൽകിയ കത്ത് പുറത്ത്

എറണാകുളം: നടൻ ഷെയ്ൻ നിഗമിനെ സിനിമയിൽ വിലക്കാനിടയാക്കിയ കത്തുകൾ പുറത്ത്. ഷെയ്ൻ നിഗം പ്രൊഡ്യൂസർ സോഫിയ പോളിന് അയച്ച കത്തിന്റെ പകർപ്പും സംഘടനകൾക്ക് സോഫിയ അയച്ച കത്തിന്റെ ...

ആ ചിരിയും ചിരിപ്പിക്കലും നിലച്ചു, മലയാളസിനിമയുടെ ചിരിമന്നന് കണ്ണീരോടെ വിട: മാമുക്കോയയുടെ വിയോ​ഗത്തിൽ വേദന പങ്കിട്ട് സഹപ്രവർത്തകർ

ഭാഷാശൈലിയും അഭിനയവും കൊണ്ട് മലയാളികളെ ചിരിപ്പിച്ച നടൻ മാമുക്കോയ വിടപറഞ്ഞിരിക്കുകയാണ്. ഹൃദയഘാതവും തലച്ചോറിലുണ്ടായ രക്തസ്രാവവുമാണ് മരണകാരണം. മലപ്പുറം കാളികാവിൽ ഫുട്‌ബോൾ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണതിന് ...

kaliveedu movie

വാണി വിശ്വനാഥിനുവേണ്ടി തീരുമാനിച്ച ആ കിടിലൻ വേഷം മഞ്ജു വാര്യർ അന്ന് ചേദിച്ച് വാങ്ങി ; പിന്നീട് സംഭവിച്ചത് ചരിത്രം

ഒരുകാലത്ത് മലയാള സിനിമയെ അടക്കിഭരിച്ച താരങ്ങളാണ് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും ആക്ഷൻ ഹീറോയിൻ എന്നറിയപ്പെട്ടിരുന്ന വാണി വിശ്വനാഥും. മഞ്ജു വാര്യർ ഇന്നും സിനിമയിൽ തിളങ്ങി നിൽക്കുക ...

മലയാളതാരങ്ങൾപ്പം അഭിനയിക്കുമ്പോൾ തോന്നുന്നത് ആക്ടിങ് സ്കൂളിൽ പോകുന്നതുപോലെ; ഭൂരിഭാ​ഗം നടന്മാർക്കും അസാമാന്യ കഴിവുണ്ട്: സാമന്ത

മലയാള സിനിമാ താരങ്ങൾക്കൊപ്പം അഭിനയിക്കുമ്പോൾ ആക്ടിങ് സ്കൂളിൽ പോകുന്നതുപോലെയാണെന്ന് നടി സാമന്ത. മലയാളത്തിലെ ഭൂരിഭാ​ഗം നടന്മാർക്കും അസാമാന്യ കഴിവുണ്ടെന്നും അതുകൊണ്ട് തന്നെ മലയാള സിനിമയോട് അസൂയ തോന്നുന്നുണ്ടെന്നും ...

anju prabhakar

അയാൾ എന്നെ ചീത്തയാക്കി, ചതിക്കപ്പെട്ടെന്ന് അറിഞ്ഞപ്പോൾ ഗർഭിണിയായിരുന്നു ; പതിനേഴാം വയസ്സിലെ ജീവിതം കീഴ്മേൽ മറിച്ച ആ തീരുമാനത്തെ കുറിച്ച് നടി അഞ്ജു

  തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയ നടിയാണ് അഞ്ജു പ്രഭാകർ. തമിഴ് സിനിമയിലൂടെയാണ് അരങ്ങേറ്റമെങ്കിലും അഞ്ജു കൂടുതൽ തിളങ്ങിയത് മലയാളത്തിലാണ്. ദീർഘ നാൾ അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത ...

ശസ്ത്രക്രിയ നടത്തേണ്ട സമയം അതിക്രമിച്ച ശേഷമാണ് പ്രശ്നം കണ്ടെത്തിയത്; ഒമ്പത് മാസത്തോളം ഒരു റൂമിനുള്ളിൽ തന്നെയായിരുന്നു ജീവിതം; വികാരഭരിതയായി അനുശ്രീ

ശാരീരിക അസ്വസ്ഥകളെ തുടർന്ന് ഒമ്പത് മാസത്തോളം വീട്ടിൽ കഴിയേണ്ടി വന്ന അവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞ് നടി അനുശ്രീ. തന്റെ ഇടതു കൈ പാരലെെസ്ഡ് ആയെന്നും സിനിമാ ...

anaswara rajan

അന്ന് ഞാൻ അഞ്ചാം ക്ലാസുകാരിയാണ്, അയാൾ ചെയ്തത് എന്തെന്ന് പോലും മനസിലായിരുന്നില്ല, ഏറ്റവും മോശയായ അനുഭവത്തെ കുറിച്ച് വെളിപ്പടുത്തി അനശ്വര

  മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് അനശ്വര രാജൻ. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ ...

ഏപ്രിൽ മാസത്തിൽ വറ്റി വരളുന്ന ഒരു ഗ്രാമവും, വറ്റാത്ത ഒരു ഉറവയും; കുണ്ഡലപുരാണത്തിൽ നായകനായി ഇന്ദ്രൻസ്

ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് നടന്നു. മേനോക്കിൽസ് ഫിലിംസിന്റെ ബാനറിൽ അനിൽ ടി.വി. നിർമ്മിക്കുന്ന ചിത്രത്തിന് "കുണ്ഡലപുരാണം ...

boney kapoor, Sridevi

എന്റെ ആദ്യ ചിത്രം: ശ്രീദേവിയുടെ ആരും കാണാത്ത ചിത്രങ്ങൾ പങ്കുവെച്ച് നിർമ്മാതാവും ഭർത്താവുമായ ബോണി കപൂർ : ജനമസുകളിൽ നിത്യദേവതയായി തുടരുമെന്ന് ആരാധകർ

മുംബൈ : ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർ താരം ആയി അറിയപ്പെടുന്ന നടിയാണ് ശ്രീദേവി. അന്നും ഇന്നും ശ്രീദേവിക്ക് സിനിമാ ലോകത്തുള്ള സ്ഥാനം അത് പോലെ ...

bhavana

സിനിമ കഴിവതും തിയേറ്ററില്‍ തന്നെ പോയി കാണുക : മോശം ആണെങ്കിലും നല്ലത് ആണെങ്കിലും അറിയിക്കുക ; എല്ലാവരുടെയും പിന്തുണ വേണം; വീഡിയോ പങ്കുവെച്ച് നടി ഭാവന

  ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെ ഭാവനയുടെ തിരിച്ചുവരവ് ഏറെ സന്തോഷത്തോടെയും പ്രതീക്ഷയോടെയുമാണ് പ്രക്ഷകർ സ്വീകരിക്കുന്നത്. ആദിൽ എം അഷറഫ് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം ഒരു ...

പ്രണയിക്കുവാനുള്ള സമയം ഞങ്ങൾക്ക് കടന്നുപോയി, ഒരുമിച്ച് ജീവിക്കണമെന്ന് തോന്നിയിരുന്നു, എല്ലാ രീതിയിലുള്ള ചികിത്സകളും കൊടുത്തു; പക്ഷെ ആളെ കിട്ടിയില്ല: തീരാദു:ഖത്തിൽ സുബിയുടെ പ്രതിശ്രുത വരൻ കലാഭവൻ രാഹുൽ

സുബി സുരേഷിന്റെ വിയോ​ഗ വാർത്തയിൽ നിന്നും മലയാളികൾ ഇപ്പോഴും കരകയറിയിട്ടില്ല. വിവാഹ സ്വപ്നങ്ങൾ ബാക്കിയാക്കിയാണ് സുബി മടങ്ങിയത്. താരത്തെ വിവാഹം കഴിക്കാനായി തീരുമാനിച്ചിരുന്ന മിമിക്രി കലാകാരൻ കലാഭവൻ ...

Page 1 of 3 1 2 3