'പോസ്റ്ററിലും ട്രെയിലറിലും പ്രാധാന്യം വേണം, എഡിറ്റ് ചെയ്ത ഭാഗങ്ങൾ അമ്മയെ കാണിക്കണം'; ഷെയ്ൻ നിഗത്തിനെതിരെ സോഫിയാപോൾ നിർമ്മാതാക്കളുടെ സംഘടനയ്ക്ക് നൽകിയ കത്ത് പുറത്ത്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പോസ്റ്ററിലും ട്രെയിലറിലും പ്രാധാന്യം വേണം, എഡിറ്റ് ചെയ്ത ഭാഗങ്ങൾ അമ്മയെ കാണിക്കണം’; ഷെയ്ൻ നിഗത്തിനെതിരെ സോഫിയാപോൾ നിർമ്മാതാക്കളുടെ സംഘടനയ്‌ക്ക് നൽകിയ കത്ത് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2023, 11:28 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം: നടൻ ഷെയ്ൻ നിഗമിനെ സിനിമയിൽ വിലക്കാനിടയാക്കിയ കത്തുകൾ പുറത്ത്. ഷെയ്ൻ നിഗം പ്രൊഡ്യൂസർ സോഫിയ പോളിന് അയച്ച കത്തിന്റെ പകർപ്പും സംഘടനകൾക്ക് സോഫിയ അയച്ച കത്തിന്റെ പകർപ്പുമാണ് പുറത്തുവന്നിരിക്കുന്നത്. പോസ്റ്ററിലും ട്രെയിലറിലും തനിക്ക് പ്രാധാന്യം നൽകണമെന്നും ചിത്രത്തിൽ താനാണ് പ്രധാന കഥാപാത്രം എന്ന കരാർ പാലിക്കണമെന്നും സോഫിയയ്‌ക്ക് അയച്ച കത്തിൽ ഷെയ്ൻ ആവശ്യപ്പെട്ടിരിക്കുന്നു.

ഷെയിൻ നിഗവും താരത്തിന്റെ അമ്മയും ഷൂട്ടിങ് തടസപ്പെടുത്തിയതായാണ് നിർമ്മാതാക്കളുടെ സംഘടനയ്‌ക്ക് സോഫിയ പോൾ അയച്ച കത്തിൽ ആരോപിക്കുന്നത്. മെറ്റീരിയൽ മുഴുവൻ കണ്ട ശേഷം സിനിമയിൽ തനിക്ക് പ്രാധാന്യമുള്ളതായി ഉറപ്പ് വരുത്തിയ ശേഷം മാത്രമേ ഇനി ഷൂട്ടിംഗിൽ പങ്കെടുക്കുകയുള്ളവെന്ന് ഇരുവരും പറഞ്ഞതായും കത്തിൽ പറയുന്നു. ഷെയ്ൻ ഷൂട്ടിനെത്താൻ മണിക്കൂറുകൾ താമസിക്കുന്നതിനാൽ സിനിമയുടെ ലൊക്കേഷൻ ഉൾപ്പെടെ മാറ്റിവെയ്‌ക്കേണ്ട സാഹചര്യം ഉണ്ടായെന്നും നിരവധി ബുദ്ധിമുട്ടുകൾ ഷെയ്ൻ നിഗം നിർമ്മാതാവായ തനിക്കും സഹപ്രവർത്തകർക്കും ഉണ്ടാക്കിയെന്നും പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നു.

കഴിഞ്ഞ ദിവസമാണ് നടന്മാരായ ഷെയിൻ നിഗത്തിനെയും ശ്രീനാഥ് ഭാസിയെയും സിനിമയിൽ നിന്നും വിലക്കുന്നതായി അറിയിച്ചുകൊണ്ട് സിനിമ സംഘടനകൾ സംയുക്ത പത്രസമ്മേളനം വിളിച്ചത്. ഫെഫ്ക, നിർമ്മാതാക്കളുടെ സംഘടന, താര സംഘടന അമ്മ എന്നീ സംഘടനകൾ സംയുക്തമായാണ് പത്ര സമ്മേളനത്തിൽ പങ്കെടുത്തത്.

Tags: MALAYALAM MOVIEammashane nigam
Share
Tweet
SendShare

More News from this section

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

Latest News

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies