“ഇത് ശരിയല്ല, NDA സർക്കാർ നിയമവിരുദ്ധമാണ്; ഇൻഡി മുന്നണി അധികാരം നേടിയെടുക്കും, കണ്ടോളൂ”: മമത
കൊൽക്കത്ത: ബിജെപി ജനാധിപത്യവിരുദ്ധമായാണ് സർക്കാർ രൂപീകരിക്കുന്നതെന്ന വിചിത്ര വാദവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തുടർച്ചയായി മൂന്നാം തവണയും എൻഡിഎ സർക്കാർ അധികാരത്തിലേറുകയും നരേന്ദ്രമോദി പ്രധാനമന്ത്രിയാവുകയും ചെയ്യുന്ന ...