"ആദ്യം ബംഗാളിന് അനുവദിച്ച 123 പോക്സോ-അതിവേഗ കോടതികൾ പ്രവർത്തനക്ഷമമാക്കൂ"; മമത അയച്ച കത്തിന് കേന്ദ്രസർക്കാരിന്റെ മറുപടി
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ആദ്യം ബംഗാളിന് അനുവദിച്ച 123 പോക്സോ-അതിവേഗ കോടതികൾ പ്രവർത്തനക്ഷമമാക്കൂ”; മമത അയച്ച കത്തിന് കേന്ദ്രസർക്കാരിന്റെ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2024, 05:16 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അയച്ച കത്തിന് പ്രതികരണവുമായി കേന്ദ്രസർക്കാർ. ബലാത്സം​ഗക്കേസ് പ്രതികൾക്ക് അതിക്രൂരമായ ശിക്ഷ നൽകുന്ന നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മമത അയച്ച കത്തിനാണ് കേന്ദ്രസർക്കാർ മറുപടി നൽകിയിരിക്കുന്നത്.

ലൈം​ഗിക പീഡനങ്ങൾ, കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയ്‌ക്ക് പശ്ചിമ ബം​ഗാളിൽ മാത്രം 123 അതിവേ​ഗ കോടതികൾ കേന്ദ്രസർക്കാർ നിയോഗിച്ചിട്ടുണ്ട്. ഇതിൽ 20 എണ്ണം എക്സ്ക്ലൂസീവ് പോക്സോ കോടതികളും 103 എണ്ണം അതിവേഗ കോടതികളുമാണ്. ഇവിടെ പോക്സോ കേസുകളും ബലാത്സംഗക്കേസുകളും പരി​ഗണിക്കും. എന്നാൽ ബംഗാളിന് അനുവദിച്ച കോടതികളിൽ ഭൂരിഭാ​ഗവും പ്രവർത്തനരഹിതമാണെന്ന് മുഖ്യമന്ത്രി മമതയെ കേന്ദ്രസർക്കാർ ഓർമിപ്പിച്ചു.

കേന്ദ്രസർക്കാർ പുതിയതായി നടപ്പിലാക്കിയ ഭാരതീയ ന്യായ സം​ഹിത (ബിഎൻഎസ്) പ്രകാരം സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് കർശനമായ ശിക്ഷാ നടപടികളാണ് നൽകുന്നതെന്നും കേന്ദ്ര വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി അന്നപൂർണാ ദേവി അയച്ച മറുപടി കത്തിൽ വ്യക്തമാക്കുന്നു.

പീഡനക്കേസുകളുടെയും പോക്സോ കേസുകളുടെയും അതിവേ​ഗ വിചാരണ പൂർത്തിയാക്കി കുറ്റക്കാർക്ക് ശിക്ഷ നടപ്പാക്കാൻ സംസ്ഥാന സർക്കാർ ചെയ്യേണ്ട നടപടികൾ ഇനിയും ചെയ്തിട്ടില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി കത്തിലെ പൊരുൾ. കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ നടന്ന ബലാത്സംഗക്കൊലപാതകത്തിന് പിന്നാലെ പ്രതിഷേധം രൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു മമതാ ബാനർജി പ്രധാനമന്ത്രിക്ക് കത്തയച്ചത്.

Tags: Rapewest bengalCentreMamata BanerjeeFast-Track Courts
Share
Tweet
SendShare

More News from this section

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

മോദിയും വിജയിയും ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യും; ഒക്ടോബർ 11ന് പ്രധാനമന്ത്രി ചെന്നൈയിൽ, പൂനമല്ലി–വടപളനി പാത ഉദ്ഘാടനം, സുരക്ഷ ശക്തമാക്കി

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

Latest News

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഉടൻ ജയിൽ മോചിതനാകും; കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies