Mamata Banerjee - Janam TV
Friday, November 7 2025

Mamata Banerjee

മമതയുടേത് പ്രീണനരാഷ്‌ട്രീയം, കൊൽക്കത്തയിൽ ക്രമസമാധാനം പൂർണമായും തകർന്നു: നിയമവിദ്യാർത്ഥിനി പീഡനത്തിനിരയായ സംഭവത്തിൽ വിമർശിച്ച് അർജുൻ റാം മേഘ്‌വാൾ

ന്യൂഡൽഹി: കൊൽക്കത്തയിൽ നിയമവിദ്യാർത്ഥിനിയെ കൂട്ട ബലാത്സം​ഗത്തിനിരയാക്കിയ സംഭവത്തിൽ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ. മമത ബാനർജി പ്രീണനരാഷ്ട്രീയം ...

ഹിന്ദുക്കളുടെ വിശ്വാസം വ്രണപ്പെടുത്തി മമതാ സർക്കാർ; ബംഗാളിലെ ജഗന്നാഥ ക്ഷേത്രത്തിലെ പ്രസാദം തയാറാക്കുന്നത് മുസ്ലിം പലഹാരക്കടകളിൽ; വിമർശിച്ച് ബിജെപി

കൊൽക്കത്ത: ബംഗാളിലെ ജഗന്നാഥ ക്ഷേത്രത്തിലെ പ്രസാദം മുസ്ലീം ഉടമസ്ഥതയിലുള്ള കടകളിൽ തയ്യാറാക്കി വിതരണം ചെയ്യുന്നതിനെ വ്യാപക പ്രതിഷേധം. സംഭവത്തിൽ മമതാ സർക്കാർ ഹിന്ദു ഭക്തരുടെ വികാരങ്ങളെ നിർദാക്ഷിണ്യം ...

ആരോഗ്യപ്രശ്‌നങ്ങൾ അവഗണിച്ചു; ശർമിഷ്ഠയെ പാർപ്പിച്ചിരിക്കുന്നത് വൃത്തിഹീനമായ ജയിലിൽ; ഹർജി നൽകി അഭിഭാഷകൻ

കൊൽക്കത്ത: ഓപ്പറേഷൻ സിന്ദൂരിനുപിന്നാലെ പാക് വിരുദ്ധ പോസ്റ്റ് പങ്കുവച്ചതിന് അറസ്റ്റിലായ നിയമ വിദ്യാർത്ഥിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ശർമിഷ്ഠ പാനോലിയെ പാർപ്പിച്ചിരിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലെന്ന് പരാതി. ആലിപോരിലെ ...

“മുർഷിദാബാദ് അക്രമം തൃണമൂൽ കോൺ​ഗ്രസിന്റെ ക്രൂരതയ്‌ക്ക് ഉദാഹരണം; ക്രമസമാധാനം പാലിക്കുന്നതിൽ മമത സർക്കാർ പരാജയപ്പെട്ടു”: പ്രധാനമന്ത്രി

കൊൽക്കത്ത: മുർഷിദാബാദിൽ നടന്ന അക്രമങ്ങൾ തൃണമൂൽ കോൺ​ഗ്രസിന്റെ ക്രൂരതയാണ് എടുത്തുകാട്ടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്രമസമാധാനം പാലിക്കുന്നതിൽ മമത സർക്കാർ പരാജയപ്പെട്ടുവെന്നും ജനങ്ങളുടെ ദുരിതങ്ങൾക്ക് മുന്നിൽ അവർ കണ്ണടച്ചിരിക്കുകയാണെന്നും ...

പശ്ചിമ ബംഗാളിൽ വഖഫ് ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മമത ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വഖഫ് ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മമത ബാനർജി . ഇതുസംബന്ധിച്ച്, തന്റെ X ൽ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. ...

രാജിവച്ചത് മമതാ ബാനർജിയുടെ നിർദേശപ്രകാരം; ഇനി പോരാട്ടത്തിന്റെ അടുത്തഘട്ടമെന്ന് പിവി അൻവർ

തിരുവനന്തപുരം: എംഎൽഎ സ്ഥാനം രാജിവച്ചതിന് ശേഷം മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്ത് പിവി അൻവർ. ഇതുവരെ പിന്തുണ നൽകിയ പൊതുസമൂഹത്തിന് അൻവർ നന്ദി അറിയിച്ചു. നിലമ്പൂരിലെ ജനങ്ങൾക്കും വോട്ടർമാർക്കും ...

BSFനെ അവഹേളിച്ച് മമത; നുഴഞ്ഞുകയറ്റക്കാരെ BSF മനഃപൂർവ്വം കടത്തിവടുന്നുവെന്ന് ബംഗാൾ മുഖ്യമന്ത്രി

കൊൽക്കത്ത: അതിർത്തി സുരക്ഷാ സേനയെ (BSF) അവഹേളിച്ച് ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബം​ഗാളിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്രസർക്കാർ ​ഗൂഢശ്രമം നടത്തുന്നുണ്ടെന്നും ഇതിന്റെ ഭാ​ഗമായി സംസ്ഥാനത്തേക്ക് ബം​ഗ്ലാദേശി നുഴഞ്ഞുകയറ്റുകാരെ ...

കോൺഗ്രസിനോട് ‘മമത’ ഇല്ല, തലപ്പത്തേക്ക് മമത വരണമെന്ന് RJDയും; ഇൻഡി സഖ്യത്തിൽ കല്ലുകടി കൂടുന്നു

പട്ന: ഇൻഡി സഖ്യം നയിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനർജിയെ അനുവദിക്കണമെന്ന് ആർജെഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവ്. എൻഡിഎ സഖ്യത്തിനെതിരെ ...

മുസ്ലീങ്ങൾ ഒരു ഭൂമിയിൽ നമസ്‌കരിച്ചാൽ അത് വഖ്ഫ് സ്വത്താകും: ജെപിസി അംഗം തൃണമൂൽ എംപി കല്യാൺ ബാനർജി

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള വഖ്ഫ് ബോർഡുകൾ നടത്തിയ ഭൂമി കയ്യേറ്റത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ, തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് കല്യാൺ ബാനർജിയുടെ പ്രസ്‍താവന ചർച്ചയാകുന്നു. "മുസ്‌ലിംകൾ നമസ്‌കരിച്ചാൽ ആ ഭൂമി ...

ഹിന്ദു എന്ന പദം ഉപയോഗിക്കാതെ നിയമസഭയിൽ മുതലക്കണ്ണീരൊഴുക്കി മമത; ബംഗ്ലാദേശിൽ യുഎൻ സമാധാന സേനയെ വിന്യസിക്കണമെന്നും ആവശ്യം

ന്യൂഡൽഹി: ബംഗ്ലാദേശിലെ ന്യുനപക്ഷ പീഡനത്തിലും അക്രമ സംഭവങ്ങളിലും പ്രതികരിച്ചെന്നു വരുത്തിയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ ഉരുണ്ട് കളി ദേശീയതലത്തിൽ വിമർശനം നേരിടുന്നു. ബംഗ്ലാദേശിലെ ...

വഖ്ഫ് ഭേദ​ഗതി ബിൽ ‘മതേതര വിരുദ്ധ’മെന്ന് ബം​ഗാൾ മുഖ്യമന്ത്രി; മുസ്ലീം സമുദായത്തിന്റെ അവകാശങ്ങൾ കവർന്നെടുക്കുന്നുവെന്ന് മമത ബാ​നർജി

ന്യൂഡൽഹി: വഖ്ഫിൻ്റെ കടന്നു കയറ്റം ചെറുക്കാനായി കേന്ദ്ര സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്ന വഖ്ഫ് ഭേദ​ഗതി ബില്ലിനെ 'മതേതര വിരുദ്ധ'മെന്ന് വിശേഷിപ്പിച്ച് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. മുസ്ലീം ...

കൂട്ടരാജി വേണ്ട, ഓരോരുത്തരായി രാജിക്കത്ത് തരൂ; ഡോക്ടർമാരുടെ പ്രതിഷേധത്തിന് പുല്ലുവില നൽകി മമതാ ബാനർജി

കൊൽക്കത്ത: സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രികളിലെ ഡോക്ടർമാർ കൂട്ടമായി രാജിവയ്ക്കുന്നത് അനുവദിക്കില്ലെന്നറിയിച്ച് മമതാ ബാനർജി. ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ ക്രൂരബലാത്സം​ഗത്തിന് ഇരയായി ...

രാത്രി ജോലി ചെയ്യാതിരിക്കുന്നതോ പരിഹാരം? സുരക്ഷ നൽകാൻ കഴിയില്ലേ? വനിതാ ഡോക്ടർമാരുടെ നൈറ്റ് ഷിഫ്റ്റ് നീക്കിയ ബംഗാൾ സർക്കാരിനെ കുടഞ്ഞ് സുപ്രീംകോടതി

ന്യൂഡൽഹി: സർക്കാരിന്റെ കീഴിലുള്ള ആശുപത്രികളിൽ വനിതാ ഡോക്ടർമാരെ രാത്രി ഷിഫ്റ്റിൽ നിയമിക്കരുതെന്ന് ഉത്തരവിറക്കിയ പശ്ചിമ ബംഗാൾ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പീഡനം തടയാൻ സുരക്ഷയാണ് ...

മമത ബാനർജിക്ക് ക്രൂര ചിന്താഗതി; പെൺമക്കൾക്ക് സംരക്ഷണം ഒരുക്കേണ്ടതിന് പകരം സത്യത്തെ മറച്ചുവയ്‌ക്കാനാണ് അവർ ശ്രമിക്കുന്നതെന്ന് ഷെഹ്സാദ് പൂനാവല്ല

ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ക്രൂര ചിന്താഗതിയുള്ള ആളാണെന്ന വിമർശനവുമായി ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവല്ല. തെളിവുകൾ നശിപ്പിച്ച് സത്യം മറച്ചുവയ്ക്കാനും ബലാത്സംഗം ചെയ്യുന്നവരെ ...

”മമത ബാനർജി കള്ളം പറയുകയാണ്”; പണം നൽകാമെന്ന് വാഗ്ദാനം നൽകിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി കൊൽക്കത്ത കേസിലെ യുവതിയുടെ കുടുംബം

കൊൽക്കത്ത: നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബംഗാൾ മുഖ്യമന്ത്രി നുണ പറയുകയാണെന്ന ആരോപണവുമായി കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊല്ലപ്പെട്ട പിജി ഡോക്ടറുടെ അമ്മ. മകൾ ...

പ്രതിഷേധിക്കുന്നവർക്ക് ഭീഷണി, അധിക്ഷേപം; തൃണമൂലിന് തലവേദനായി പാർട്ടി നേതാക്കളുടെ പ്രസ്താവനകൾ; ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി അഭിഷേക് ബാനർജി

കൊൽക്കത്ത: ബംഗാളിൽ പ്രതിഷേധിക്കുന്നവർക്കെതിരെ പാർട്ടി നേതാക്കൾ ഭീഷണി മുഴക്കുന്നതിനും, അപകീർത്തി പ്രസ്താവനകൾ നടത്തുന്നതിനുമെതിരെ മുന്നറിയിപ്പുമായി തൃണമൂൽ എംപിയും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി. ആരോഗ്യ പ്രവർത്തകർക്കെതിരെയോ, ...

മമത സർക്കാരിനെ വിമർശിക്കുന്നു, ബംഗാൾ വിരുദ്ധ അജണ്ടയെന്ന് ആരോപണം; മൂന്ന് ചാനലുകൾ ബഹിഷ്‌കരിക്കാൻ നിർദേശം നൽകി തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച മൂന്ന് ടിവി ചാനലുകൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തം തൃണമൂൽ കോൺഗ്രസ്. കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പിജി ...

വനിതാ ഡോക്ടറുടെ കൊലപാതകം; കൊൽക്കത്തയിലെ സംഗീതനിശ മാറ്റിവച്ച് ശ്രേയ ഘോഷാൽ; മമത ഒഴികെ മറ്റെല്ലാവരും ഇരയ്‌ക്കൊപ്പമെന്ന് ബിജെപി

കൊൽക്കത്ത: വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിൽ കൊൽക്കത്തയിലെ തന്റെ സംഗീത പരിപാടി മാറ്റിവച്ച് ഗായിക ശ്രേയ ഘോഷാൽ. തീരുമാനത്തിനുപിന്നാലെ മമത സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപിയും ...

”സ്വന്തം തെറ്റുകൾ മറയ്‌ക്കാനുള്ള ശ്രമം”; സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ നടപടി ആവശ്യപ്പെട്ട് മമത ബാനർജി അയച്ച കത്തിന് മറുപടിയുമായി കേന്ദ്രം

കൊൽക്കത്ത: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ നടത്തുന്ന പ്രതികൾക്ക് കർശന ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അയച്ച കത്തിന് മറുപടിയുമായി കേന്ദ്ര വനിതാ ശിശു ക്ഷേമ ...

‘ഒരു മുഖ്യമന്ത്രിയുടെയല്ല, ദേശവിരുദ്ധനായ വ്യക്തിയുടെ വാക്കുകളാണത്’; മമതയുടെ വിവാദ പരാമർശത്തിനെതിരെ ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ച് സുകാന്ത മജുംദാർ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പരിപാടിക്കിടെ മമത ബാനർജി നടത്തിയ രാജ്യവിരുദ്ധ പരാമർശങ്ങൾക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ച് പശ്ചിമ ബംഗാൾ ബിജെപി അദ്ധ്യക്ഷൻ സുകാന്ത മജുംദാർ. ...

മമതയുടേത് ഭിന്നിപ്പിച്ച് ഭരിക്കുന്ന തന്ത്രം; പരാജയപ്പെട്ട രാഷ്‌ട്രീയ രീതി കൊണ്ട് രാജ്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്പൂർ: അസം സംസ്ഥാനത്തിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് ...

“ആദ്യം ബംഗാളിന് അനുവദിച്ച 123 പോക്സോ-അതിവേഗ കോടതികൾ പ്രവർത്തനക്ഷമമാക്കൂ”; മമത അയച്ച കത്തിന് കേന്ദ്രസർക്കാരിന്റെ മറുപടി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അയച്ച കത്തിന് പ്രതികരണവുമായി കേന്ദ്രസർക്കാർ. ബലാത്സം​ഗക്കേസ് പ്രതികൾക്ക് അതിക്രൂരമായ ശിക്ഷ നൽകുന്ന നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ...

ബംഗാളിലെ സ്ത്രീകളെ മമത സർക്കാർ പരാജയപ്പെടുത്തി, സർക്കാർ സൃഷ്‌ടിച്ച ഗുണ്ടകൾ പെൺകുട്ടികളെ ഭയപ്പെടുത്തുന്നുവെന്ന് ഗവർണർ ആനന്ദ ബോസ്

കൊൽക്കത്ത: സംസ്ഥാനത്തെ സ്ത്രീകളെ മമത സർക്കാർ പരാജയപ്പെടുത്തിയെന്ന് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്തയിലെ ആർജി കാർ ആശുപത്രിയിലെ ജൂനിയർ ഡോക്ടറുടെ ക്രൂര കൊലപാതകത്തിൽ ...

ശ്‌മശാനത്തിൽ 3 മൃതദേഹങ്ങൾ കൂടിയുണ്ടായിരുന്നു, എന്നിട്ടും മകളുടെ മൃതദേഹം തിടുക്കത്തിൽ സംസ്കരിച്ചു: കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ്

കൊൽക്കത്ത: ശ്മശാനത്തിൽ മൂന്ന് മൃതദേഹങ്ങൾ കൂടി ഉണ്ടായിരുന്നിട്ടും മകളുടെ മൃതദേഹം തിടുക്കത്തിൽ സംസ്‌കരിച്ചതായി കൊൽക്കത്തയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട ജൂനിയർ ഡോക്ടറുടെ പിതാവ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ...

Page 1 of 6 126